അന്ന് വൈകുന്നേരം..
പതിവുപോലെ കേശു ടൂഷനും കഴിഞ്ഞെത്തി.. വാവ ഹാളിലിരുന്ന് കളിക്കുകയാണ്.. ”അമ്മ എവിടെടീ ” കേശു ചോദിച്ചു
”അമ്മ അടുക്കളയിലാണ് കേശുചേട്ടാ.. അവള്‍ പറഞ്ഞു
”കേശു മെല്ലെ ബാഗും അവിടെ ഇട്ട് അടുക്കളയിലോട്ട് ചെന്നു..
നീലു എന്തോ വലിയ പണിയിലാണ്.. കേശു മെല്ലെ അങ്ങോട്ട് ചെന്നു..നീലു ഒരു മഞ്ഞ ചുരിദാറിലാണ്.. കുളി കഴിഞ്ഞ് തോര്‍ത്ത് തലയില്‍ കേട്ടിയിട്ടുണ്ട്
കേശു ശബ്ദമുണ്ടാക്കാതെ പെട്ടെന്ന് ചെന്ന് അമ്മാ എന്നും വിളിച്ച് നീലുവിനെ അമര്‍ത്തിയൊന്ന് കെട്ടിപിടിച്ചു
പെട്ടെന്നുള്ള ആ പിടുത്തത്തില്‍ ഞെട്ടിയ നീലുവിന്റെ കൈയ്യില്‍ നിന്നും പാത്രം താഴെപോയി..
”വിടെടാ” നീലു പറഞ്ഞു
കേശു വിടാതെ കൂടുതല്‍ ചേര്‍ത്ത് പിടിച്ചോണ്ട് പറഞ്ഞു..
”ചന്ദ്രിക സോപ്പ് ആണല്ലേ.. നല്ല മണം ഉണ്ട് അമ്മക്ക്”
”വിട് കേശൂ.. നിന്റെ കൊഞ്ചല്‍ കുറച്ച് കൂടുന്നുണ്ട്… എന്ന് പറഞ്ഞ് നീലു കേശുവില്‍ നിന്ന് കുതറിമാറി ദേഷ്യത്തോടെ നോക്കി..
നീലുവിന്റെ പെട്ടെന്നുള്ള ചൂടാവലില്‍ കേശു ഒന്ന് പതറിപോയി..
നല്ല വിയര്‍പ്പ് നാറ്റം ഉണ്ട് പോയി കുളിക്കെടാ.. എന്നും പറഞ്ഞ് നീലു ചായ കൊടുത്തു.. അമ്മയുടെ മുഖത്തെ ദേഷ്യം ഇപ്പോഴും മാറിയില്ല എന്ന് തോന്നിയ കേശു മെല്ലെ ചായയുമെടുത്ത് അവിടെ നിന്നും പിന്‍മാറി..
അവനോട് ദേഷ്യത്തോടെ പെരുമാറിയതില്‍ ചെറിയ ഒരു വിഷമം നീലുവിനും തോന്നി..
കേശു അന്ന് മുഴുവന്‍ ഒരു മൂഡ് ഓഫ് ആയിരുന്നു
പിറ്റേന്ന് രാവിലെ നീലു അടുക്കളയില്‍ ജോലി ചെയ്യ്തിരിക്കവേ കേശു അങ്ങോട്ടേക്ക് വന്നു..
അവനെ കണ്ട നീലു ഈപ്പോ അവന്‍ തന്നെ കെട്ടിപിടിക്കുമെന്ന് കരുതിയെങ്കിലും കേശു മെല്ലെ ചായയും എടുത്ത് പുറത്തേക്ക് പോവുകയാണ് ചെയ്യ്തത്..
വൈകുന്നേരം അവന്‍ സ്കുള്‍ വിട്ട് വരുമ്പോ നീലു വാവയോടൊപ്പം ഹാളില്‍ ഇരിക്കുവായിരുന്നു..
നീലു അവനെ കണ്ടതും ചായ എടുക്കാനായി കിച്ചണിലേക്ക് ചെന്നു.. എന്നാല്‍ കേശു വന്നില്ല..
”ഡാ ചായ ഇതാ വെച്ചിട്ടുണ്ട് എടുത്തോ.. അങ്ങോട്ടേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കണ്ട” എന്ന് നീലു വിളിച്ചുപറഞ്ഞു..
കേശു വന്ന് മെല്ലെ ചായയും എടുത്ത് പോവാന്‍ നോക്കുമ്പോ നീലു ചോദിച്ചു ”എന്താടാ പിണക്കമാണോ”