പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 3 [MKumar]

Posted by

പണക്കാരന്റെ ഭാര്യയും…

കൂലിപണിക്കാരന്റെ ഭാര്യയും 2

Panakkarante Bharyayum Koolipanikkarante Bharyayum Part 2

Author : M Kumar | [ Previous Part ]


 

ജോലി തിരക്കും ഓണവും ആയതിനാൽ

കഥ എഴുതാൻ വൈകി…. അതിന് ആദ്യമായി മാപ്പ് ചോദിക്കുന്നു….

 

************

 

കഥ തുടരുന്നു…..

 

 

” അഭിരാമി, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്… ”

 

“എന്ത്… എന്നെ രക്ഷിക്കാൻ വേണ്ടിയാണ് നിങ്ങൾ എന്നെ ഭാര്യ ആക്കിയത് എന്നോ.. അത് പറയാൻ ആണെങ്കിൽ വേണ്ടാ…. ”

 

” അത്…. എനിക്ക് അപ്പോൾ ആ വഴി ആണ് തോന്നിയത്… ”

 

” നിങ്ങൾക്ക് വേറെ വഴി ഇല്ലെങ്കിൽ എന്നോട് തന്നെ അപ്പൊ തന്നെ സത്യം പറയിരുന്നില്ലേ… ഞാൻ പോലീസിന്റെയോ അല്ലെങ്കിൽ എന്റെ ഭർത്താവിന്റെയോ സഹായം ചോദിക്കായിരുന്നില്ലേ… പക്ഷേ നിങ്ങൾ, നിങ്ങളുടെ സ്വാർത്ഥതക്ക് വേണ്ടി എന്നെ നിങ്ങളുടെ ഭാര്യ ആക്കി… ”

 

“എന്റെ സ്വാർത്ഥക്ക് വേണ്ടി ആയിരുന്നെങ്കിൽ ഇപ്പോൾ ഇത് നിന്നോട് പറയുമോ… സുമതി..”

 

“അങ്ങനെ എന്നെ വിളിക്കരുത്…. ഞാൻ അഭിരാമി ആണ്…. സത്യം ഞാൻ മനസിലാക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ നിങ്ങൾക്ക് എന്നോട് പറയേണ്ടി വന്നത് ആണ്… നിങ്ങളെ വിട്ട് ഭാര്യ പോയപ്പോൾ അതിന് പകരം ആയി എന്നെ ഉപയോഗിച്ചു.. അതാണ് സത്യം.. ബാക്കി എല്ലാം കള്ളകഥ…. ഇപ്പോൾ ഈ സത്യം ഞാൻ അറിഞ്ഞു… ഇനി ഞാൻ ഇവിടെ നില്കുന്നില്ല …”

Leave a Reply

Your email address will not be published. Required fields are marked *