“അയ്യോ, എന്ത് പറ്റി ”
” അവളുടെ ഒടുക്കത്തെ കരാട്ടേ”
“വാ, ചൂടു പിടിച്ചു തരാം” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
എന്നെയും കൂട്ടി അകത്ത് പോയി, ചൂടു പിടിച്ചു തന്നു. പിന്നെ ഞങ്ങൾ ഡിന്നർ കഴിച്ചു. കുറേ സംസാരിച്ചു.പിന്നെ എന്റെ സ്വന്തം പെണ്ണായി കിട്ടിയ സന്തോഷത്തിൽ അവളെ പൊക്കിയെടുത്ത് ബെഡിൽ കൊണ്ടു പോയി ഇട്ടു.അന്നു ഞങ്ങൾ രതി കേളികൾ ആടി തിമിർത്തു.
പിറ്റേ ദിവസം ഞങ്ങൾ വീടുകളിൽ പോയി കല്യാണത്തെപ്പറ്റി സംസാരിച്ചു. ജാതിയും മതവും ഒന്നായിരുന്നതിനാൽ, ബന്ധുക്കൾക്ക് ആ പ്രശ്നം ഉന്നയിക്കാൻ പറ്റിയില്ല. അടുത്തത് പ്രായം ആയിരുന്നു….. അത് വച്ച് കുറേ വാദങ്ങൾ കേട്ടു .പക്ഷെ ഞാൻ കാര്യങ്ങൾ പറഞ്ഞതോടെ അമ്മ എന്റെ കൂടെ കട്ടക്ക് നിന്നു. മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി….
അവളുടെ അച്ഛനും അമ്മയ്ക്കും സമ്മതമായിരുന്നു… ചില കാരണവൻമാരുടെ എതിർപ്പായിരുന്നു, പ്രശ്നം. പക്ഷെ അവളുടെ അച്ഛനും അമ്മക്കും അവളുടെ സന്തോഷമായിരുന്നു പ്രധാനം, കല്യാണം വേണ്ട എന്നു പറഞ്ഞ അവൾ സമ്മതിച്ചതു തന്നെ വല്യ കാര്യമായിരുന്നു അവർക്ക് .ഒടുവിൽ പ്രശ്നങ്ങൾ എല്ലാം തീർന്നു.ഞാൻ ജോയിൻ ചെയ്ത ഒരാഴ്ച കഴിഞ്ഞപ്പോൾ വിവാഹ നിശ്ചയം നടത്തി.അത് കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിവാഹം ഗംഭീരമായി നടന്നു. ഞങ്ങൾ പുതിയ ജീവിതം തുടങ്ങാൻ പോകുന്നു.
അവളെ എനിക്ക് കിട്ടാൻ കാരണമായ ജിതിക്കും, അരുണിനും …. ചതിയനായ മിഥുനിനും, ചെറ്റ ശ്യാമിനും (അവൻ കഞ്ചാവ് കേസിൽ പെട്ട് അകത്താണ്)….. സർവ്വോപരി എന്റെ പല്ലു വേദനക്കും നന്ദി…………🙏😊
“സംഭവിച്ചതെല്ലാം നല്ലതിന്….. ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് “