ജിതി: അയ്യേ, അയാളെയോ… അയാൾക്ക് പ്രായം ആയില്ലേ? പല്ലൊക്കെ പറിക്കാൻ പറ്റുമോ?
ഞാൻ: അതിന് ഞാൻ പല്ല് പറിക്കാൻ പോകുന്നതല്ല, മൈരാ…..
ജിതി: ഡാ, പറയുന്നത് കേൾക്ക്, നമ്മുടെ ജംഗ്ഷനിൽ ബാബുവേട്ടന്റെ കടയുടെ മുകളിൽ ഒരു മൊഞ്ചത്തി ഡോക്ടർ ഉണ്ട്.ഞാൻ കഴിഞ്ഞ മാസം ചേച്ചിയെ കാണിക്കാൻ പോയിരുന്നു… കാണാൻ മാത്രമല്ല നല്ല ഡോക്ടറാന്നാ ചേച്ചി പറഞ്ഞേ, ഡന്റൽ സർജൻ ആണു പോലും. മലയോര PHC യിലെ ഗവൺമെന്റ് ഡോക്ടറാണ് .ഇന്ന് രണ്ടാം ശനി അല്ലെ, ഡോക്ടർ രാവിലെ മുതൽ അവിടെ കാണും. അവധിയില്ലാത്ത ദിവസങ്ങളിൽ 4 മണിക്ക് ശേഷവും കാണും.രാവിലെ 9.30 മുതൽ കാണും.
ഞാൻ: നീ പറഞ്ഞ സ്ഥിതിക്ക് ആ മൊഞ്ചത്തിയെ തന്നെ കാണിക്കാം….
ഒരു ദർശന സുഖം…. പിന്നെ നല്ല ഡോക്ടറും ആണല്ലോ….
ജിതി:ഡാ ഞാൻ വരണോ?
ഞാൻ: വേണ്ട, ഞാൻ ഒറ്റക്ക് പോയി ഉണ്ടാക്കിക്കോളാം.
ജിതി: എന്നാൽ ഞാൻ നമ്മുടെ സിജിയെയും കൂട്ടി ഒരു ബിയർ അടക്കട്ടെ… നിന്റെ വേദന കുറഞ്ഞാൽ വൈകുന്നേരം കൂടാം, അല്ലെങ്കിൽ നാളെ…
ഞാൻ: ok, മൈരാ, കാണിച്ചു വന്നിട്ടു വിളിക്കാം….
ഫുഡും കഴിച്ചു റെഡിയായി ഞാൻ ജംഗ്ഷനിൽ എത്തുമ്പോളേക്കും സമയം 10.15 ആയി. ഞാൻ നേരെ ബാബുവേട്ടന്റെ കടയുടെ അടുത്തു ചെന്നു. അവിടെ ബോർഡ് കണ്ടു. ‘Navya’s Smile Clinic’…..
ആഹാ…. നല്ല പേര്
ഇത്രയും കാലം ആയിട്ടും ഞാൻ ഈ ബോർഡ് ശ്രദ്ധിച്ചില്ലാലോ….
ഞാൻ മുകളിലേക്ക് കയറി.ഗ്ലാസ് വർക്ക് ചെയ്ത മനോഹരമായ ക്ലിനിക്ക്. കസേരകളിൽ രണ്ട് പേർ ഇരിക്കുന്നുണ്ട്.ഞാൻ പോയി ടോക്കൺ എടുത്തു.നമ്പർ 6.
10 മിനുട്ട് കഴിഞ്ഞപ്പോൾ അകത്തുള്ള പേഷ്യന്റ് ഇറങ്ങി. ടോക്കൺ നമ്പർ 5, അകത്തു നിന്നു വിളിച്ചു. ഇരുന്ന രണ്ടു പേരും കയറി പോയി. ഞാൻ പിന്നെയും 20 മിനുട്ട് വെയിറ്റ് ചെയ്തു. അപ്പോളേക്കും അവർ ഇറങ്ങി, എന്റെ നമ്പർ വിളിച്ചു. ഞാൻ ഡോറിനടുത്തു ചെന്നു…. PULL… മനുഷ്യനെ കൺഫ്യൂഷൻ ആക്കുന്ന സാധനം… ഒന്നു ആലോചിച്ചു ഡോർ വലിച്ചു തുറന്നു. കയറിയതിന്റെ ഇടത് ഭാഗത്തായി ഡോക്ടർ ഇരിക്കുന്നു. എന്നെ നോക്കിയ ഡോക്ടറുടെ കണ്ണുകളിൽ ഒരു തിളക്കം പോലെ തോന്നി.പിന്നെ ആവറേജ് ലുക്ക് ഉള്ള എന്റെ മുഖം കണ്ട് എന്ത് തോന്നാൻ? എനിക്ക് ചുമ്മാ തോന്നിയതായിരിക്കും.( ഞാൻ 5ft 11 inches ഹൈറ്റും 75 kg വെയിറ്റും ഉള്ള ഒരു ആവറേജ് ചെറുപ്പക്കാരനാണ് )
ഡോക്ടറുടെ മുഖത്തു നോക്കിയ എന്നെ ആകർഷിച്ചത് ആ ചിരിയും നീണ്ട മൂക്കും ആയിരുന്നു. ജിതി പറഞ്ഞ പോലെ നല്ല മൊഞ്ചത്തി. പറ്റിയ പേരാണ് ക്ലിനിക്കിന് ഇട്ടത്.ഒരു 25 വയസ്സ് തോന്നിക്കും.രാമലീല മൂവിയിൽ പ്രയാഗ മാർട്ടിന്റെ ഫ്രണ്ടായി ഒരു പെണ്ണ് ഉണ്ട്. അവളുടെ അതേ മുഖമാണ് ഡോക്ടർക്ക് ,പക്ഷെ അത്രയും വെളുത്തിട്ടല്ല….
ഡോക്ടർ എന്നോട് അവിടെയുള്ള സ്റ്റൂളിൽ ഇരിക്കാൻ പറഞ്ഞു.
ഡോക്ടർ: എന്തു പറ്റിയെടോ?
(നല്ല പരിചയം ഉള്ള ആളോടു പോലെയുള്ള സംസാരം എനിക്ക് ഇഷ്ടായി)
ഞാൻ: ഡോക്ടർ, പല്ലിന്റെ ഇവിടെയായി നല്ല വേദന ഉണ്ട്, ചെറിയ ബ്ലാക്ക് സ്പോട്ടും വീക്കവും ഉണ്ട്.