പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Posted by

പല്ലുവേദന തന്ന ജീവിതം

Palluvedana Thanna Jeevitham | Author : Virgin Kuttan

 

രാവിലെ ഉറക്കം ഞെട്ടി എണീറ്റു, ആകെ മൊത്തം ഒരു പനിക്കുന്ന ഫീൽ. ടൈം നോക്കാൻ ഫോൺ എടുക്കാൻ നോക്കിയപ്പോൾ കവിളും തലയും നല്ല വേദന. പോയി കണ്ണാടി നോക്കിയപ്പോൾ കവിൾ നന്നായി വീങ്ങിയിരിക്കുന്നു. ബെസ്റ്റ്…. അപ്പോൾ പല്ലു വേദനയാണ്, ആകെ മൂഞ്ചിയ ജീവിതത്തിൽ ഇതും കൂടി…..
ഈ പറയുന്ന ഞാൻ ആരാണെന്നല്ലേ?
ഞാൻ വിദ്യുത്, വിച്ചു എന്ന് വിളിക്കും. വയസ്സ് 29, B – Tech കഴിഞ്ഞ് ഗതി പിടിക്കാതെ നടക്കുന്ന ഒരുത്തൻ.ആദ്യം ചില്ലറ ജോലികൾ ഒക്കെ ചെയ്തു, പിന്നെ സ്ഥിര ജോലിക്കു വേണ്ടി PSC കോച്ചിംഗിനു പോയി. അത്യാവശ്യം നന്നായി തന്നെ പരിശ്രമിച്ചു, കുറച്ച് റാങ്ക് ലിസ്റ്റിൽ പേരും വന്നു, പക്ഷെ നല്ല പ്രതീക്ഷയുണ്ടായിരുന്ന ലിസ്റ്റുകൾ വളരെ കുറച്ച് നിയമനങ്ങൾ മാത്രം നടത്തി കാലാവധി പൂർത്തിയാക്കിയതോടെ, നിരാശയും വെറുപ്പും കൊണ്ട് അതും ഉപേക്ഷിച്ചു. ഇപ്പോൾ ചെറിയ പ്രൊജക്ടുകൾക്ക് ഡിസൈനിംഗും, ഡ്രോയിംഗും ഒക്കെ ചെയ്ത് നാട്ടിൽ തട്ടി മുട്ടി ജീവിച്ചു വരുന്നു. അച്ഛൻ മരിച്ചപ്പോൾ കിട്ടിയ തുച്ഛമായ ഫാമിലി പെൻഷൻ ഉള്ളതു കൊണ്ട് പട്ടിണി കിടക്കേണ്ടി വരാറില്ല. വീട്ടിൽ ഞാനും അമ്മയും അമ്മയുടെ ഒരു വല്യമ്മയും മാത്രം ,ഞാൻ ഒറ്റ മോനാണ്.
എങ്ങനെയൊക്കയോ പല്ലു തേപ്പു കഴിച്ച് താഴേക്കിറങ്ങി.
”അമ്മേ എനിക്കു നല്ല പല്ലുവേദന ഒന്നു വന്നു നോക്കുമോ?”
അമ്മ ടോർച്ചും എടുത്തു വന്നു.
“ആഹാ, നന്നായി വീങ്ങിയിട്ടുണ്ടല്ലോ”
ടോർച്ച് അടിച്ചു നോക്കി
“എടാ, നിന്റെ ലാസ്റ്റിൽ നിന്ന് രണ്ടാമത്തെ പല്ലിന്റെ സൈഡിൽ ഒരു കറുത്ത പാട് ഉണ്ട്, ചെറുതാണ്, അവിടെ തന്നെ മോണയും വീങ്ങിയിട്ടുണ്ട്, നീ ടൗണിൽ പോയി ദിവാകരൻ ഡോക്ടറെ കാണിക്ക് ”
” ആ പോകാം”
“എന്നാൽ നീ ചായയും ഉപ്പ് മാവും കഴിക്ക്, എന്നിട്ടു പോകാം”
” ഉപ്പുമാവ് ആയത് നന്നായി, അല്ലേൽ ചവക്കാൻ പാടുപെട്ടേനേ… അമ്മ ഭയങ്കര സംഭവം ആണു കേട്ടാ”
“പോയി കഴിച്ച് ഡോക്ടറുടെ അടുത്ത് പോകാൻ നോക്ക് ചെക്കാ ”
ഞാൻ എങ്ങനെയൊക്കയോ ചായയും ഫുഡും കഴിക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്ത്. ഏതു മൈരൻ ആണോ ഈ സമയത്ത് എന്ന് പ്രാകി ഫോൺ നോക്കിയപ്പോൾ നമ്മുടെ ചങ്ക് മൈരൻ ‘ജിതിൻ’.
“ഹലോ, എന്താടാ രാവിലെ തന്നെ?”
ജിതി: എന്ത് പറ്റി മൈരാ, നിന്റെ സൗണ്ടിനു?
ഞാൻ: പല്ലു വേദനയാ മൈതാണ്ടീ…
ജിതി: ഹ ഹ ഹ, ബെസ്റ്റ് കണ്ണാ ബെസ്റ്റ്…
ഞാൻ നീ ഫ്രീയാണെങ്കിൽ ഒരു ബിയർ അടിക്കാല്ലോ എന്നു വിചാരിച്ചു വിളിച്ചതാ…
നീ ഡോക്ടറെ കാണിക്കുന്നില്ലേ?
ഞാൻ: ഫുഡ് കഴിക്കുകയാ… കഴിഞ്ഞിട്ട് പോണം.
ജിതി: ആരെയാ കാണിക്കുന്നേ?
ഞാൻ: ടൗണിലെ ദിവാകരൻ ഡോക്ടറെ….

Leave a Reply

Your email address will not be published. Required fields are marked *