“എന്നിട്ട് നിനക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു ആ pendrive ഉം ദൃശ്യങ്ങളും ഇന്ന് എവിടെ നി ഒരിക്കലും വിചാരിക്കാത്ത വിജേഷ്‌പോലും നിനക്കെതിരെ തിരിഞ്ഞില്ലേ അധാണ്ട റീന”
“ഇന്ന് മുതൽ നി എന്റെ അടിമയാ ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കുന്ന എന്റെ അടിമ”
അരുണിന് ഇതെല്ലാം കേട്ട് രക്തം തിളച്ചു കേറി
“ഭാ … നിന്റെ അടിമ പോലും അതിലും ഭേദം ഞാൻ അങ്ങ് മരിക്കുന്നതാ”
“ഓഹോ എന്നാൽ എന്റെ മോൻ മരിച്ചോ അതായിരിക്കും നല്ലത് പക്ഷെ എന്നാലും നി രക്ഷപ്പെടില്ല നി എന്നെ ആ ദൃശ്യങ്ങൾ കാണിച്ചു blackmail ചെയ്യാൻ നോക്കി എന്ന് ഞാൻ പ്രചരിപ്പിക്കും അങ്ങനെ മകന്റെ തനിനിറം അറിഞ്ഞു നിന്റെ ആ പാവം അച്ഛനും അമ്മയും നെഞ്ച് പൊട്ടി മരിക്കും.”
അതുകേട്ടപ്പോൾ അരുൺ ഒന്ന് ഞെട്ടി
‘ഇവൾ ഇത് എന്തൊക്കെയാ ഈ
പറയുന്നേ?’
“നി ആ ദൃശ്യങ്ങൾ കാണിച്ചാൽ നിനക്കല്ലേ നാണക്കേട് പിന്നെ നി അത് എങ്ങനെ പ്രചരിപ്പിക്കാനാടി”
“ഓ! അത് ശെരി ആണല്ലോ ഉം”
റീന തലയിൽ തട്ടിക്കൊണ്ടു ആലോചിച് നിന്നു.
അരുണിന്റെ മുഖത്തു ഒരു പുച്ഛവും ഒരു വിജയിച്ചവന്റെ പോലെയുള്ള പുഞ്ചിരിയും വിടർന്നു
“മോനെ അരുണേ അതിനു നി കണ്ട ദൃശ്യങ്ങൾ അല്ല ഞാൻ കാണിക്കാൻ പോകുന്നത്, എന്റെ കുളി scene അതാണ് ഞാൻ പ്രചരിപ്പിക്കാൻ പോകുന്നത്”
അത് കേട്ടു അരുൺ ഞെട്ടി
“എന്താ! കുളി scene ഓ”
“അതേടാ മുത്തേ എന്റെ സ്വന്തം കുളി scene എന്റെ ഭർത്താവിനെ കൊണ്ട് ഒളിക്യാമറ വച് ഞാൻ പിടിപ്പിച്ചത ഹ… ഹ…. ഹ…. ”
അരുൺ ഒന്നും മനസിലാകാതെ നിന്നു
‘ഇവൾ psycho തന്നെ’ അവൻ മനസ്സിൽ പറഞ്ഞു
“എന്നിട്ട് അത് ഞാൻ പോലും അറിയാതെ നി എടുത്തത് അണെന്നു ഞാൻ പറയും നി ആ ദൃശ്യങ്ങൾ ഉപയോഗിച്ച് എന്നെ blackmail ചെയ്യാൻ നോക്കി എന്ന് ഞാൻ പറയും.നിനക്ക് അറിയാല്ലോ ഇവിടെ റീന പറഞ്ഞാൽ അതിനു അപ്പുറത്തേക്ക് ആരും ഒന്നും ചിന്തിക്കുക പോലും ഇല്ല എല്ലാവർക്കും എന്നെ അത്രക്ക് വിശ്വാസമാണ് എന്തിനു പറയുന്നു നിന്റെ അച്ഛനും അമ്മയ്ക്കും പോലും.”
“നി പറഞ്ഞപോലെ നി ചത്തുകളഞ്ഞാലും ഞാൻ ഇത് പുറത്ത് പറയും ഹ…. ഹ… ഹ..”
റീന ഇത്രെയും പറഞ്ഞു അട്ടഹസിച്ചു
അരുൺ ഇതെല്ലാം കേട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു
‘ഇവളുടെ വലയിൽ ഞാൻ വീണോ?’, ‘ ഇനി ഞാൻ എന്ത് ചെയ്യും?’
“ഡാ! അരുണേ നി എന്താ ആലോചിക്കുന്നേ, പെട്ടു പോയി അല്ലെ സാരമില്ല ഞാൻ പറയുന്നത് ഒക്കെ അനുസരിച്ചാൽ ഇതൊന്നും ആരും അറിയില്ല ഇല്ലെങ്കിൽ നിന്നെയും നിന്റെ കുടുംബത്തെയും ഞാൻ തകർക്കും റീനക്ക് എതിരെ നിൽക്കാൻ ഞാൻ ആരെയും അനുവദിക്കില്ല പറ എന്ത് വേണം നി എന്റെ അടിമ ആകുന്നോ?, അതോ ഞാൻ ഇത് എല്ലാവരെയും എല്ലാം അറിയിക്കണോ? ”