അരുൺ അവനെ തന്നെ ഓർത്ത് സ്വയം പുച്ഛിച്ചു
‘റീനയെ തകർക്കാൻ ഇറങ്ങിയ ഞാൻ ഇപ്പം അവളുടെ അടിമ ചേ…. അവളുടെ ആ ശരീര ഭംഗിയിൽ ഞാൻ എന്റെ ദേഷ്യം എല്ലാം മറന്നു ചേ…. ഇത്രേം ഉള്ളോ ഞാൻ’
അവൻ അവനെ സ്വയം പഴിച്ചു
‘റീനേ ഈ വേദനക്ക് ഞാൻ പകരം ചോദിക്കും എടി…… ‘
പെട്ടന്ന് അരുണിന്റെ phone റിങ് ചെയ്തു phone എടുക്കാൻ വേണ്ടി ഒരു വിതം അവൻ കഷ്ടപ്പെട്ട് എഴുനേറ്റ് നോക്കിയപ്പോൾ ആ പഴേ unknown number അവൻ ഒരു നിമിഷം ഒന്നു ആലോചിച്ച നിന്ന ശേഷം phone എടുത്തു
“Hello!””Hello!അരുൺ നാളെ ഒന്നു കാണാൻ പറ്റുമോ? ”

“Hello നിങ്ങൾ ആരാണ്?”
“എല്ലാം നാളെ നേരിൽ പറയാം, ഒരു കാര്യം മനസിലാക്കുക ഞാൻ നിങ്ങളുടെ ശത്രു അല്ല മിത്രം ആണ്, നാളെ ബീച്ചിൽ ഉള്ള ബസ്റ്റോപ്പിൽ 4 മണി ആകുമ്പോൾ എത്തണം ok!”
“Hello നിങ്ങൾ…. hello…. hello…”
പതിവ് പോലെ phone cut ചെയ്തു
‘ഉം നാളെ എന്തായാലും പോകാം’ അത് ആര് ആയിരിക്കും എന്ന് അറിയാൻ അരുണിന് തിടുക്കം ആയി അവൻ പിറ്റേദിവസം 4 മണി ആകാൻ കാത്തിരുന്നു.
തുടരും……