പകൽമാന്യ 3 [Sukimon]

Posted by

“ഓഹോ എന്നാൽ അത് ഒന്നു അറിയണമല്ലോ നി എന്ത് കണ്ടിട്ടാടാ ചെറുക്കാ ഈ ചാടുന്നത്. ഞങ്ങൾ വിചാരിച്ചാൽ നിന്നെ ഒരു കുണ്ടൻ ആക്കി കാണിക്കാൻ പറ്റും എന്താ നിനക്ക് കാണണോ?”
സിജോ അരുണിനെ വിരട്ടി

“വിജേഷേ! video എടുക്ക് ഞാൻ ഇവനെ ഒന്നു പണിയട്ടെ നി അത് ഷൂട്ട്‌ ചെയ്യ്”

വിജേഷ് സിജോയെ വിലക്കി
“വേണ്ട വിട്ടേക്ക് അവൻ ആരോടും പറയില്ല എന്ന് പറഞ്ഞില്ലേ”

സിജോ അടങ്ങിയില്ല
“നി പറയുന്നത് കേൾക് ഇവന് ഒരു ചെറിയ dose കൊടുക്കണം അവന്റെ അഹങ്കാരം കണ്ടില്ലേ നി video എടുക്ക്”

വിജേഷ് മനസില്ലാമനസോടെ സിജോ പറഞ്ഞത് കേട്ടു video എടുക്കാൻ തുടങ്ങി

സിജോ അരുണിനെ കടന്നു പിടിച്ചു എന്നിട്ട് അവന്റെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു അരുൺ തിരിച്ചു ശക്തമായി പ്രതിരോധിച്ചു സിജോയെ തള്ളി മാറ്റി അവൻ എന്നിട്ട് ഓക്കാനിച്ചു എന്നിട്ട് സിജോടെ നേരെ വിരൽ ചൂണ്ടി അവൻ പറഞ്ഞു

“എടാ മൈരേ നിന്റെ ഒക്കെ കാമകേളികൾ ഞാൻ അന്ന് ഷൂട്ട്‌ ചെയ്തിട്ടുണ്ട് അത് എന്റെ ഈ ഫോണിലും ഉണ്ട് പിന്നെ ഞാൻ അത് backup ചെയ്ത് വച്ചിട്ടും ഉണ്ട് ഞാൻ ഒന്നു ഇപ്പം വിചാരിച്ചാൽ ഇത് വാട്സാപ്പിലും ഫേസ്ബുക്കിലും എല്ലാം പ്രജരിക്കും”

സിജോയും വിജേഷും അത് കേട്ട് ഞെട്ടി

വിജേഷ് “അരുണേ ടാ”

“വേണ്ട വിജേഷേട്ടാ മതി എനിക്ക് ഇങ്ങനെ ചെയ്യണം എന്ന് ഇല്ല വെറുതെ ചെയ്യിപ്പിക്കല്ലും ഇനി എന്നെ ശല്യം ചെയ്യാൻ വരല്ലും”

എന്ന് പറഞ്ഞു സിജോനെ പിടിച്ചു ഒരു തള്ളും കൊടുത്തിട്ട് അരുൺ അവിടെ നിന്നും പോയി.
സിജോയും വിജേഷും ഞെട്ടലോടെ അവടെ കുറച്ചു നേരം നിന്നു.

അരുണിന്റെ ഉള്ളിൽ ചെറിയ ഒരു പേടി ഉണ്ട് അവർ അരുണിനെ വല്ലോം ചെയ്യുമോ എന്ന്
അന്ന് വൈകുന്നേരം അരുണിന്റെ ഫോണിലേക്ക് വീണ്ടും ആ unknown നമ്പറിൽ നിന്നും call വന്നു

അവൻ attend ചെയ്തു

“Hello!”

“Hello! നിങ്ങളുടെ കയ്യിൽ ഇപ്പം ഉള്ള ദൃശ്യങ്ങൾ എങ്കിലും നഷ്ടപ്പെടുത്താതെ ഇരിക്കുക”

അരുൺ ഒന്നു ഞെട്ടി ഈ കാര്യങ്ങൾ എല്ലാം കൃത്യമായി ഇവർ എങ്ങനെ അറിയുന്നു

“Hello! നിങ്ങൾ ആരാണ്? നിങ്ങൾ എങ്ങനെ ഈ വിവരങ്ങൾ എല്ലാം അറിയുന്നു? നിങ്ങൾ ആരാ? ”

“ഞാൻ നിങ്ങളുടെ ശത്രു അല്ല എന്ന് മാത്രം ഇപ്പോൾ അറിഞ്ഞാൽ മതി”

“Hello!…… Hello!……”

Call പതിവ് പോലെ cut എയ്ത് അവര് phone switch off ചെയ്തു പോയി

‘അത് ആരായിരിക്കും?, അവര് എങ്ങനെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയുന്നു? ‘

അങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ആ 21 കാരന്റെ മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *