“ഇപ്പം ഏതായാലും പറ്റില്ല വൈകി… ”
അവൻ അത് പറഞ്ഞു പൂർത്തിയാക്കും മുൻപ് തന്നെ പുറകിൽ നിന്നു ആരോ വന്നു അവന്റെ വായ്കൾ പൊത്തി അവനെ ബലമായി അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ട് പോയി തള്ളിയിട്ടു.നോക്കുമ്പോൾ സിജോ ആയിരുന്നു അത്.
അരുൺ ദേഷ്യത്തോടെ എണിറ്റു എന്നിട്ട് സിജോയോട് ചോദിച്ചു
“താൻ എന്ത് കാണിക്കുവാ”
“എന്ത് താൻ എന്നോ? കണ്ടില്ലേ അവന്റെ ഒരു ശൗര്യം അടങ്ങാട മൈരേ നി എന്നിട്ട് വിജേഷ് ചോദിച്ചതിന് മറുപടി പറ”
അരുണിന് ദേഷ്യം അടക്കാൻ പറ്റിയില്ല സിജോയുടെ ചൊറിയുന്ന വർത്താനം കേട്ടപ്പോൾ അരുണിന് ദേഷ്യം വരുന്നുണ്ടായിരുന്നു
”
പറയാൻ എനിക്ക് മനസില്ല താൻ പോടോ”
“എടാ മൈരേ നി കൂടുതൽ കോണക്കല്ലേ നി അന്ന് എന്താ കണ്ടത്”
എന്ന് ചോദിച് സിജോ അരുണിന്റെ കുത്തിനു കേറി പിടിച്ചു. വിജേഷ് സിജോയെ തടയാൻ ശ്രെമിച്ചു. സിജോ അരുണിനെ പിടിച്ചു തള്ളി നിലത്തു ഇട്ടു
“പറയടാ സത്യം പറയടാ”
അരുണിന് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല അവൻ പൊട്ടി തെറിച്ചു
“ആ കണ്ടെടാ മൈരേ ഞാൻ എല്ലാം കണ്ടു നി ഒക്കെ കുണ്ടന്മാരാണെന്ന കാര്യം ഞാൻ അറിഞ്ഞട നിന്റെ ഒക്കെ കാമകേളികൾ എല്ലാം ഞാൻ കണ്ടു.”
വിജേഷും സിജോയും അവൻ പറയുന്ന കേട്ട് ഭാവവത്യാസം ഇല്ലാതെ നിന്നു അവർക്ക് ഉറപ്പായായിരുന്നു അരുൺ എല്ലാം കണ്ടു കാണും എന്ന് ഉള്ളത്.
അരുൺ വിജേഷിനെ നോക്കി
“എന്നാലും എന്റെ വിജേഷേട്ടാ ചേട്ടനെ പറ്റി ഞാൻ ഇങ്ങനെ ഒന്നും വിചാരിചതെ ഇല്ല”
വിജേഷ് ആകെ ലജ്ജിച്ചു തല താഴ്ത്തി നിന്നു
“ച്ചി… നിർത്തെടാ മൈരേ! നി ഇത് ആരോടേലും പറഞ്ഞാൽ അന്ന് നിന്റെ അവസാനം ആ…..”
സിജോ അരുണിന് നേരെ ഭീഷണി മുഴക്കി
“നി പോടാ! പറഞ്ഞാൽ നി എന്നെ എന്ത് ഒണ്ടാക്കാനാ അരുൺ തിരിച്ചു സിജോക്ക് എതിരെ ആഞ്ഞടിച്ചു
“ഇതുവരെ എനിക്ക് ഈ കാര്യം ആരോടും പറയണം എന്ന് ഇല്ല അത് നിന്നെ പേടിച്ചിട്ടൊന്നും അല്ല ഈ വിജേഷേട്ടനെ ഞാൻ എന്റെ സ്വന്തം ചേട്ടനെ പോലെയാ കണ്ടിരിക്കുന്നത് അത് കൊണ്ട് മാത്രം.”
“ഓ പിന്നെ അവന്റെ ഒരു ചേട്ടൻ സിജോ പുച്ഛത്തോടെ പറഞ്ഞു.”
“പിന്നെ ഇതും പറഞ്ഞു ഇനി എന്നെ എന്തേലും ചെയ്താൽ നിങ്ങൾ വിവരം അറിയും.”