അവൻ ഓടി വാതിൽക്കലേക്ക് ചെന്നതും പെട്ടന്ന് sudden break ഇട്ട വണ്ടിപോലെ അവൻ നിന്നു. അവന്റെ മുന്നിൽ നിന്ന ആ വ്യക്തിയെക്കണ്ടു അവൻ ഞെട്ടി അത് മറ്റാരുമരുന്നില്ല
റീന ! ആയിരുന്നു
അരുൺ ഒരു നിമിഷം ഒന്ന് പകച്ചു
‘ഇവൾ എന്താ ഇവിടെ? ‘ അരുൺ മനസ്സിൽ പറഞ്ഞു
അരുണിനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം റീന ചോദിച്ചു
“ആ അരുൺ ! നി എന്താ ഇവിടെ?, നി എന്താ വല്ലാതെ ഇരിക്കുന്നെ?, നി എന്തേലും കാണാൻ പാടില്ലാത്തത് വല്ലോം കണ്ടോ? ‘ അതോ ഇനി നിന്നെ ആരേലും പിടിച്ചു കളിച്ചോ? ”
അവളുടെ ആ മുനവച്ചുള്ള ചോദ്യങ്ങൾ കേട്ട് അരുൺ ഒന്നു ഞെട്ടി ‘ഇവൾ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ?, ഇവിടെ ഇനി നിന്നാൽ ശെരി ആകില്ല’
“ഒന്നുമില്ല!” എന്ന് പറഞ് അരുൺ അവിടെ നിന്നും പോയി.
വീട്ടിൽ വന്ന ശേഷം അരുൺ ആകെ അസ്വസ്ഥനായിരുന്നു അവൻ കണ്ട കാഴ്ചകൾ ഒന്നും പെട്ടന്ന് ആർക്കും ദഹിക്കാവുന്ന ഒന്നല്ല അവനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് വിജേഷ് ഏട്ടൻ pendrive വാങ്ങി ചതിക്കുക ആയിരുന്നല്ലോ എന്ന് ഓർത്തിട്ടാണ്
‘എന്നാലും എന്റെ വിജേഷേട്ടാ വിജേഷേട്ടൻ ഇങ്ങനെ ഉള്ള ഒരാൾ ആയിരുന്നോ?’ വിജേഷ് ഏട്ടന്റെ കൈയിൽ pendrive കൊടുത്തത് മണ്ടത്തരം ആയി എന്ന് അവനു മനസിലായി മാത്രമല്ല റീന എന്നെ അവിടെവച്ചു കാണുകയും ചെയ്തു അവരുടെ കള്ളകളി ഞാൻ കണ്ടു എന്നുള്ള കാര്യം റീന അവരോട് പറയും’, ‘ഞാൻ video എടുത്തകാര്യം അവര് അറിയാൻ chance കുറവാ ഇത് safe ആയി എന്റെ കൈയിൽ ഇരിക്കട്ടെ നാളെ എന്തേലും പ്രശ്നം ഉണ്ടായാൽ പ്രയോചനം ആകും.’
‘എന്നാലും എനിക്ക് ഇതൊന്നും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല ഇവർ എല്ലാം തമ്മിൽ ഇങ്ങനെ ഉള്ള അടുപ്പം അത് എങ്ങനെ ആയി? ഭാര്യ ആണേൽ വെടി ഭർത്താവ് കുണ്ടനും എത്ര വിതക്തമായിട്ട് ആണ് മാതൃക കുടുംബത്തിന്റെ മുഖംമൂടി അണിഞ്ഞു റീനയും സിജോയും നാട്ടുകാരെ പറ്റിക്കുന്നത് ‘
അരുൺ ഇങ്ങനെ ഉത്തരം ഇല്ലാത്ത ചോദ്യങ്ങളും നിഘൂടത നിറഞ്ഞ സംശയങ്ങളാലും കൊണ്ട് അവന്റെ മനസ് തിങ്ങി നിറഞ്ഞു.
അരുണിന് അന്നത്തെ ദിവസം ഉറങ്ങാനേ കഴിഞ്ഞില്ല കണ്ണ് അടച്ചാൽ വിജേഷിന്റെയും സിജോയുടെയും കാമകേളികൾ മിന്നി മറയും.
‘എന്തൊക്കെയാ നമുക്ക് ചുറ്റും നടക്കുന്നത് വിജേഷേട്ടനെ പറ്റി എനിക്ക് ഇങ്ങനെ ഒന്നും ചിന്തിക്കാനേ മേലെ ചേട്ടൻ gay ആരുന്നോ?, ഇനി അത് അറിഞ്ഞകൊണ്ട് ആണോ സ്മിത ചേച്ചി പോയത്?, എന്തൊക്കെയോ നിഘൂടതകൾ ഉണ്ട്? അങ്ങനെ ഓരോന്നും ആലോചിച്ചു ആലോചിച്ചു ഇടക്ക് എപ്പഴോ അവൻ നിദ്രയിലേക്ക് വീണു പോയി.
പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോകാൻ അരുൺ ready ആകുക ആയിരുന്നു അരുണിന്റെ ഫോണിലേക്ക് ഒരു call അത് ഒരു unknown number ആയിരുന്നു
അവൻ ഫോൺ എടുത്ത് നോക്കി
‘ഈ number!’ അവൻ ഒരു നിമിഷം ഒന്നു ആലോചിച്ചു പരിജയം ഉള്ള number പോലെ തോന്നുന്നു.
‘ആ ഈ നമ്പറിൽ നിന്നു അല്ലെ കഴിഞ്ഞ ദിവസം എന്നെ ഒരു സ്ത്രീ വിളിച്ചത്’
അരുൺ അൽപനേരം ശങ്കിച്ച് നിന്നു
“എടാ അരുണേ നിന്റെ ഫോണല്ലെ അടിക്കുന്നത്? ”
അരുണിന്റെ അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു