“അതെ ഞാനും ഒട്ടും പ്രേതീക്ഷിച്ചില്ല അവൾ ഇങ്ങനെ ചെയ്യും എന്ന് ഗൾഫിൽ കിടക്കുന്ന പാവം ഭർത്താക്കന്മാരെ പറ്റിക്കുന്ന ഇവളൊക്കെ അനുഭവിക്കും ”
റീന ഒന്ന് അവലപിച്ചുകൊണ്ട് പറഞ്ഞു
വീടിന്റെ അകത്തേക്ക് കേറാൻ തുടങ്ങിയ അരുൺ ഒരു നിമിഷം ഒന്ന് നിന്നു റീനയുടെ dialouge കേട്ട്.’പൊലയാടിമോളെ അവൾ ഗൾഫിൽ കിടക്കുന്ന ഭർത്താവിനെ പറ്റിച്ചു, നീയോ! നി കൂടെകിടക്കുന്ന ഭർത്താവിനെ അല്ലേടി മൈരേ പറ്റിച്ചുകൊണ്ടിരിക്കുന്നത് എന്നിട്ടാ അവളുടെ ഒരു കോണച്ച dialogue’ അവൻ മനസ്സിൽ പറഞ്ഞു
“എന്താ ഡാ എന്ത് പറ്റി നി അവിടെ നിന്നത്”
റീന അരുണിന്റെ നിൽപ്പ് കണ്ട് ചോദിച്ചു
“ഒന്നുമില്ല shoe ഊരാൻ നിന്നതാ”
അവൻ shoe അവിടെ ഊരി ഇട്ടിട്ടു അകത്തേക്ക് കേറി പോയി അകത്തു ചെന്നു കർട്ടൻ മാറ്റി അവൻ റീനയെ നോക്കി
‘ഇവളെ ഇനിയും വളരാൻ അനുവദിച്ചുകൊടുത്തുകൂടാ നിന്റെ പകൽമാന്യ ചമയൽ ഞാൻ പൊളിച്ചു അടുക്കും’
അന്ന് വായുകുന്നേരം അരുൺ റൂമിൽ ഇരുന്നു റീനയുടെ കാര്യതയിൽ എന്ത് ചെയ്യണം എന്ന് ആലോചിച് ഇരിക്കു ആരുന്നു
“ആ.. meeting കഴിഞ്ഞോ? ”
എന്ന് ചോദിച്ചു അരുണിന്റെ അമ്മ കതക് തുറന്നു
“ആ കഴിഞ്ഞു”
അരുണിന്റെ അച്ഛൻ residence assosiation ന്റെ meeting കഴിഞ്ഞ് വന്നതാണ്
“എന്തായിരുന്നു ഇന്ന്? ”
അരുണിന്റെ അമ്മ തിരക്കി
“ലാഭവീധം ഇപ്പ്രാവശ്യം നമ്മുടെ റീനയുടെ കമ്പനിക്കാരുടെ ട്രസ്റ്റ് ഉണ്ട് അവിടെ ഇടാൻ തീരുമാനിച്ചു double interest പിന്നെ safety യും ഇന്ന് റീനയും അവരുടെ ഒരു employee യും വന്നു അതെ പറ്റി class ഒക്കെ എടുത്തു”
“ആ അത് നന്നായി റീനയുണ്ടല്ലോ അത് കൊണ്ട് വിശ്വസിക്കാം ”
“അതെ അത്കൊണ്ട് ആ എല്ലാവരും സമ്മതിച്ചത് ”
“നല്ല പെണ്ണാ നല്ല കാര്യപ്രാപ്തിയും അച്ചടക്കവും ഉള്ള കുട്ടിയ ”
ഇതൊക്കെ കേട്ടിരുന്ന അരുണിന് വിറഞ്ഞു
‘റീന നല്ലവളാ’, ‘നല്ല പെണ്ണാ’, ‘റീന ചേച്ചി reccomend ചെയ്തതാ’, ‘റീന ഉണ്ടല്ലോ’, ‘റീനയെ വിശ്വാസം ആ…..’ അവന്റെ ചെവിയിൽ മുഴുവൻ റീനയെ പറ്റിയുള്ള comments നിറഞ്ഞു അവനു തല പൊട്ടുന്ന പോലെ തോന്നി അവൻ ദേഷ്യം സഹിക്ക വയ്യാതെ മേശപ്പുറത് ആഞ്ഞു കൈകൊണ്ട് ഇടിച്ചു
‘yes! That’s it’ ഞാൻ തീരുമാനിച്ചു കഴിഞ്ഞു
” yes i must break her”