പകൽ മാന്യൻ 4 [ആദിത്യൻ]

Posted by

പകൽ മാന്യൻ 4

Pakal Manyan Part 4 | Author : Adithyan | Previous Part

 

കാത്തിരിപ്പിന്റെ സുഖം അനുഭവിക്കാൻ ഞാൻ സമ്മതിക്കില്ല. ഒട്ടും വൈകാതെ തന്നെ അടുത്ത ഭാഗം പ്രസിദ്ധികരിക്കുന്നു. നന്നായി മനസിലാക്കാൻ ആദ്യ ഭാഗം തൊട്ടു വായിക്കുകഞാൻ : എന്താടാ
അജയ് : ഡാ നിന്നെ തിരക്കി മാധവി ചേച്ചി വന്നിരുന്നു. നിന്റെ വീട്ടിലും പോയി നോക്കിയിട്ടാ വന്നത്.
ഞാൻ : എന്താടാ കാര്യം.
അജയ് : അറിയില്ല. നേരിട്ട് കണ്ടു പറയേണ്ട കാര്യമാ എന്ന പറഞ്ഞത്. നീ വെല്ലോ വള്ളി പിടിച്ചാരുന്നോ ?
ഞാൻ : ചെറുതായി, സീൻ ഇല്ല. ഇനി ചോദിച്ചാൽ ഞാൻ ഇവിടാണെന്ന് പറയരുത്.
അജയ് : ഇല്ലടാ.
ഞാൻ : ശരി, എന്തേലും ഉണ്ടേൽ വിളിക്ക്.

ബിനോയ് ചേട്ടൻ ഫോൺ തിരികെ കൊടുത്തു, അവൻ ചുമ്മാ വിളിച്ചതാ എന്നു കള്ളം പറഞ്ഞു. റീനയും റീത്തയും ബിനോയ് ചേട്ടനും അമ്മയുമായി കൺസൽട്ടിങ് റൂമിലേക്ക് പോയി. ഞാൻ മോനുവുമായി പുറത്തു ഇരുന്നു. അതൊരു ആയുർവേദ ആശുപത്രി ആരുന്നു. ഒരുപാട് തിരക്കൊന്നുമില്ല. സന്ധ്യ ആയതുകൊണ്ട് ആകണം. എല്ലാ ഇടത്തും കുഴമ്പിന്റെ മണം.

അപ്പോൾ ഒരു ഇന്നോവ കാർ പുറത്തു വന്ന് നിർത്തി. രണ്ടു ചേട്ടന്മാർ ഇറങ്ങി ഒരു സ്ട്രെക്ച്ചർ എടുത്തു കാറിന് അരികിലേക്ക് പോയി. അതിൽ ഒരു അങ്കിളിനെ പിടിച്ച കിടത്തി. അങ്കിളിന് പിറകെ ഒരു ആന്റിയും ഉണ്ടാരുന്നു. നല്ല വെണ്ണ കളർ ഐറ്റം. മീഡിയം വണ്ണം. സാരി ആണ് വേഷം. അളവുകൾ എടുക്കാൻ പറ്റിയില്ലെങ്കിലും ഒന്നും കുറയാതെ കാണും. വയറിന്റെ ഭാഗം വരെ സേഫ്റ്റി പിന് കൊണ്ട് മറച്ചിരിക്കുകയാണ്. അവർ എന്റെ മുന്നിലൂടെ അകത്തേക്ക് പോയി.

അപ്പോൾ തന്നെ റീനയും റീത്തയും എല്ലാം പുറത്തു വന്നു. ബിനോയ് ചേട്ടൻ ഫോൺ ചെയ്യുകയാണ്.

റീത്ത : ഡാ അമ്മയെ ഇവിടെ ഒരു മാസം അഡ്മിറ്റ് ചെയ്യണമെന്ന ഡോക്ടർ പറഞ്ഞത്.
ഞാൻ : എങ്കിൽ അങ്ങനെ ആട്ടെ.
റീത്ത : അതല്ലടാ ഒരാൾ കൂടെ വേണം.
റീന : റീത്ത ചേച്ചി നിന്നോ. ഞാൻ അവിടെ ഇല്ലേൽ മോൾ ഉറങ്ങില്ല.
റീത്ത : അപ്പോൾ എന്റെ മോനുവോ?
റീന : അവൻ ആൺകുട്ടീ അല്ലെ
റീത്ത : ആൺ കുട്ടി ആണേലും കുഞ്ഞു കുട്ടി ആണ് , നിന്റെ മോൾ 2il അല്ലെ അവൾക് കുഴപ്പമൊന്നുമില്ല.
റീന : അമ്മേ ചികിതസിക്കാൻ എന്റെ കെട്ട്യോൻ ആണ് രൂപ 50000 ഇറക്കുന്നത്. ചേച്ചിക്ക് ഇങ്ങനെ എങ്കിലും ഒന്ന് സഹായിക്കാൻ മേലെ.
റീത്ത : കേട്ടോ അമ്മേ ഇവൾ കണക്ക് പറയുന്നത്. എന്റെ താലി പണയം വെച്ച് ആണേലും ഞാൻ എന്റെ അമ്മേനെ നോക്കും. എന്നാലും ഇങ്ങനെ കണക്കു പറയില്ല.

അങ്ങനെ അവർ തമ്മിൽ യുദ്ധം തുടർന്നു. അപ്പോൾ ബിനോയ് ചേട്ടൻ ഫോൺ കട്ട് ചെയ്തു അടുത്തേക്ക് വന്നു.

‘അമ്മ : എടാ മോനെ , നമുക്ക് പോകാം.
ബിനോയ് : എന്താ അമ്മേ ഇങ്ങനെ പറയുന്നേ.
‘അമ്മ : പിന്നെ ഞാൻ കാരണം എന്റെ മോളും മരുമോളും തല്ല് ഉണ്ടാക്കുന്നത് നോക്കി നിക്കണോ?
ബിനോയ് : അപ്പോൾ രണ്ടു പേർക്കും നിക്കാൻ കഴിയില്ല അല്ലെ, വേണ്ട രണ്ടും പൊക്കോ എന്റെ അമ്മേയെ നോക്കാൻ എനിക്കറിയാം.

Leave a Reply

Your email address will not be published. Required fields are marked *