നീ അച്ഛന്റെ കുട്ടിയല്ലേ.
ആരാ പറഞ്ഞെ ഞാൻ എന്റെ ഈ രേഖമ്മേടെ കുട്ടിയാ.. എന്ന് പറഞ്ഞോണ്ട് മനു അമ്മയെ കെട്ടിപിടിച്ചോണ്ട് ഇരുന്നു.
സത്യായിട്ടും.
ഹ്മ്മ് സത്യായിട്ടും ഞാൻ അമ്മേടെ വാവയാ.
എന്നാ നിനക്കും വാങ്ങാം.
അയ്യോ അമ്മേ അപ്പൊ അച്ഛനോ.
അച്ഛൻ നമ്മടെയല്ലേ അമ്മേ.
അപ്പൊ അച്ഛനും കൂടെ വാങ്ങിക്കാം അല്ലേ.
കണ്ടോ കണ്ടോ അമ്മേടെ വാവയാ എന്ന് പറഞ്ഞിട്ട് ഇപ്പൊ അച്ഛനേ കൂട്ടുന്നെ.
അമ്മേ അച്ഛൻ പാവമല്ലേ.
ആര് നിന്റെ അച്ഛനോ അത്രയ്ക്ക് പാവമൊന്നും അല്ല.
അതെന്തേ അമ്മയെ വഴക്ക് പറഞ്ഞോ അച്ഛാ.
ഏയ് ഞാനൊന്നും പറഞ്ഞില്ല.
ഹ്മ്മ് എന്തിനാ വഴക്ക് പറയുന്നേ.
ഇന്നലെ രാത്രി ചെയ്തതെല്ലാം പോരെ എന്ന് ശബ്ദം താഴ്ത്തി പറഞ്ഞോണ്ട് രേഖ അരവിന്ദാനെ ഒന്ന് നോക്കി.
എന്താ അമ്മേ ഇന്നലെ രാത്രി ഉണ്ടായേ..
ഏയ് ഒന്നുമില്ലെടാ നിന്റെ അച്ഛന് രാത്രി അമ്മയെ അടുത്ത് കിട്ടിയാൽ പിന്നെ ഭ്രാന്താ ഭ്രാന്ത്.
അതെന്താ അച്ഛാ അങ്ങിനെ.
മോനെ അത് നിനക്കിപ്പോ മനസിലാകില്ല മോൻ വലുതായി നിന്റെ രേഖമ്മയെ പോലെ ഒരുത്തി വരില്ലേ അപ്പൊയെ മനസ്സിലാകു മോനെ.
ഹ്മ്മ്.
ആണോ അമ്മേ.
രേഖ ചിരിച്ചോണ്ട്.
ഹ്മ്മ് അപ്പൊ എന്റെ വാവ എല്ലാം മനസ്സിലാക്കും കേട്ടോ.
ഹ്മ്മ്.
എന്നാ ഞാൻ ബിരിയാണി വാങ്ങിച്ചോണ്ട് വരാം എന്ന് പറഞ്ഞു അരവിന്ദൻ അവിടെ നിന്നും പോയി.
ഹാ മോനെ അച്ഛൻ വരിമ്പേയെക്കും നമുക്കിതെല്ലാം തീർക്കാം എന്ന് പറഞ്ഞു രണ്ടുപേരും കൂടെ ജോലിയെല്ലാം തീർത്തു.