തനിക്കു അരികിൽ തളർന്നു കിടക്കുന്ന ശ്രീധരനെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു.
ഇപ്പൊ ആ മോഹം മാറിയോ ശ്രീധരേട്ട.
അതിനയാൾ അവളെ ഇറുക്കെ പിടിച്ചോണ്ട് അവളുടെ ചുണ്ടുകളിൽ മുത്തം കൊടുത്തോണ്ടിരുന്നു.
അയാൾ വിട്ടതും അവൾ അയാളെ നോക്കി കൊണ്ട്.
അതെ ഞാൻ കരുതിയെ ഇത്രയൊന്നും ശ്രീധരേട്ടനെക്കൊണ്ട് കഴിയില്ല എന്നാ.
എന്നിട്ട് ഇപ്പൊ എന്താ തോന്നുന്നേ.
ദേ ഇനി ഇടക്കൊക്കെ ഇതുപോലെ തന്നേക്കണെ ശ്രീധരേട്ട. എന്ന് പറയാനാ തോന്നുന്നേ.
അതിനെന്താ ഇനി ഇടയ്ക്കു കൂടാല്ലോ.
ഹ്മ്മ്.
രണ്ടു ദിവസം കഴിഞ്ഞാൽ അജയേട്ടൻ പോകുമെന്ന പറഞ്ഞെ.
അതെന്തേ.
അവിടെ എന്തൊക്കെയോ പ്രോബ്ലെംസ് ഉണ്ട്.
അപ്പൊ രേഖ.
അതിനിനിയും സമയമുണ്ടല്ലോ.
അവളെവിടെ പോകാന..
ഹാ അതും ശരിയാ.
ഇനി അവളെങ്ങോട്ടും പോകില്ല.
അജയന്റെ കണ്ണ് പെട്ടതല്ലേ..
അത് കേട്ടു സരിത ചിരിച്ചോണ്ട്.
ഹ്മ്മ് അവളുടെ യോഗം..
അതെ അതെ കുറച്ചു കഴിഞ്ഞാൽ അല്ലേ യോഗം എല്ലാം…
,,,,,,,,,,,,
അടുത്ത ദിവസം ഞായറാഴ്ച ആയതു കൊണ്ട് തന്നെ രേഖ വീട്ടിൽ തന്നെയായിരുന്നു..
മനുവിനും സ്കൂൾ ഇല്ലാത്തതു കൊണ്ട് രണ്ടുപേരും വീടിനു ചുറ്റും ഓരോരോ ജോലിയിൽ ഏർപ്പെട്ടു അരവിന്ദനും കൂടെ കൂടി.
ഓരോ തമാശകളും പറഞ്ഞുകൊണ്ട് മനു അമ്മയുടെ പിറകെ തന്നെയായിരുന്നു..
വീടിനു പിറകിൽ ഒഴിഞ്ഞു കിടക്കുന്ന നിലത്ത് അരവിന്ദന്റെ ആലോചന പ്രകാരം അവര് ചെറിയ രീതിയിൽ കൃഷിഎല്ലാം തുടങ്ങിവെച്ചു..