ഞാനപ്പോൾ സിസിലിയോട് : നീയിതെങ്ങന്യാടി ഇതെല്ലാം മനസ്സിലാക്കിയേ?
മറുപടിയായി സിസിലി :അവളിന്നലെ അച്ഛന്റെ മുന്നില്‍ കുമ്പസാരം നടത്തിട്ടു അവളവളുടെ തിരുവസ്ത്രം ഉപേക്ഷിച്ചു,,, ഇത് വരെ അവള് തിരുവസ്ത്രം ഊരിയത് കുടുംബത്തിലൊരാൾക്കും അറിയില്ല,,,, കുമ്പസാരം കഴിഞ്ഞു അച്ഛന്റെ നിർബന്ധത്താൽ അവളെന്നെ ഇന്നലെ വിളിച്ചിരുന്നു.. ഞാനപ്പോൾ അച്ഛനെയും അവളെയും പോയി കണ്ടിരുന്നു,,,, എന്നിട്ട് അച്ഛന്റെ നിർദ്ദേശത്താലും കൂടിയാ നിന്നെ ഞാനിപ്പോളവിടെ കൊണ്ടുപോകുന്നെ,,,, അവിടെ എത്തിട്ട് എല്ലാം അച്ഛനായിട്ടു നിന്നോട് പറയാന്നു പറഞ്ഞോണ്ടാ,,, നിന്നോട് ഞാനൊന്നും ഇതുവരെ പറയാതിരുന്നേ?
ഞാനപ്പോൾ സിസിലിയെ നോക്കുന്നു…. അപ്പോളവൾ വീണ്ടും :നീയവളുടെ കഴുത്തില്‍ മിന്നു കെട്ടിയാ പിന്നെ,,,, നിങ്ങടെ രണ്ടാളുടേം ജീവിതത്തിലൊരിക്കലും ഞാൻ പിന്നെ കടന്നു വരില്ലെന്ന് കർത്താവിന്റെ മുന്നില്‍ വെച്ച് അവളോട് സത്യം ചെയ്തിട്ടാ ഞാനിന്നലെ അവളുടെ അടുത്തൂന്ന് വന്നത്,,,,, നിന്നെ അവളുടെ കയ്യിലേൽപിച്ചാല്,,, നീ പിന്നെ വേറൊരു പെണ്ണിന്റെ അടുത്തും പോവില്ലാന്നു ഞാൻ വിശ്വസിച്ചതോണ്ടാ ഞാനിതിനൊക്കെ ഇറങ്ങി തിരിച്ചെ? നിന്നെക്കൊണ്ടതൊക്കെ പറഞ്ഞു സമ്മതിപ്പിക്കാമെന്നു ഞാനവൾക്കു ഉറപ്പു കൊടുത്തിരുന്നു,,,, എന്നാലിന്ന് നിന്റെയീ സംഭവം കാണുമ്പോള്‍ ,, സത്യത്തില്‍ ദിലീ,,,,ഞാൻ തോറ്റു പോണൂടാ,,,
ഞാനപ്പോൾ എന്റെ തലമുടിയിലൊന്നു തഴുകികൊണ്ട്,,, കാറിന്റെ ചില്ലിലേക്കു ശ്വാസം വേഗത്തിൽ ഊതിയൂതി വിട്ടു വീണ്ടും സീറ്റിലേക്ക് ചാരി കിടക്കുന്നു….
സിസിലിയപ്പോൾ വീണ്ടും : എനിക്കറിയില്ല ദിലീ,,,, നിന്നെയെനിക്ക് മനസിലാക്കാൻ പറ്റുന്നില്ല ദിലീ,,,, നിന്നെ യെനിക്ക് സത്യത്തില്‍ പേടിയാണ്
ഞാനപ്പോൾ അവളെ നോക്കികൊണ്ട് :പേടിയോ? ശെരിക്കും !!!
മറുപടിയായി അവൾ :ഹ്മം,,, അതേ,,,, നീയിപ്പോൾ നായകനാണോ വില്ലനാണോ എന്നെനിക്കു അറിയാൻ പറ്റുന്നില്ല
കഥ മുന്നോട്ട് നീങ്ങാൻ കഥാപാത്രങ്ങളിലെ നിമിഷങ്ങൾ എനിക്ക് കോർത്തിണക്കണം…. അതുകൊണ്ട് കഥ എപ്പോഴും സെക്സിൽ കൊണ്ട് നിർത്താനും സാധ്യമല്ല,,,,, നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് (രാജാവിന്റെ മകൻ ===രജപുത്രൻ )…..