പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

Posted by

വീട്ടിലെത്തിയിട്ടും ആ രാത്രി എന്നിലെ ചിന്താ വലയത്തിൽ പപ്പിയേ കുറിച്ചുള്ള സംശയങ്ങൾ പെരുകി കൊണ്ടിരിക്കയിരുന്നു…അന്നാ രാത്രിയിൽ പപ്പിയെ കുറിച്ച് ആലോചിച്ചു എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല…. മനസ്സിലെവിടെയോ ആരോടും ഇതുവരെ തോന്നാത്തൊരു വികാരം.. അതുമൂലം എന്റെ മനസ്സിനുള്ളിലൊരു ആതി….

മാത്രമല്ല ഇത്ര നേരായിട്ടും അവളെന്നെ വിളിക്കാതെ ആയപ്പോളും ആ ആതി എന്റെ മനസ്സിലാകെ പിരിമുറുക്കം ഉണ്ടാക്കി തുടങ്ങി…. അതുകൊണ്ട് തന്നെ അവളെ കുറിച്ച് എന്തായാലും അറിയണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു .. (6p)പിന്നീടുള്ള രണ്ടു മൂന്ന് ദിവസങ്ങളിൽ ഞാൻ പപ്പിയെ കുറിച്ച് രഹസ്യമായി അന്വേഷിച്ചപ്പോൾ,,കേശവേട്ടൻ പറഞ്ഞത് സത്യമാണെന്നും,,നിഷ നാരായണേട്ടന്റെ മകളല്ലെന്നും അറിഞ്ഞു..

മാത്രമല്ല പപ്പി ബോംബെല് പലരുമായി വഴിവിട്ട ബന്ധമായതുകൊണ്ടാണ് അവരെ നാട്ടിലേക്കു അയച്ചതെന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു… ആ അറിവുകളെല്ലാം എനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നു..കാരണം മറ്റുള്ളവരിൽ നിന്നു ഞാൻ പപ്പിയെ ശരീരം കൊണ്ട് മാത്രമല്ല മനസ്സ് കൊണ്ടും ഇഷ്ടപ്പെട്ടിരുന്നു.. അതുകൊണ്ട് തന്നെ എന്റെ ഹൃദയത്തിനു അത് വല്ലാത്തൊരു വേദനയായിരുന്നു.. ഒടുവിൽ ഞാനെന്റെ മനസ്സിന്റെ വിഷമം കേശവേട്ടനുമായി പങ്കു വെച്ചപ്പോൾ,,,

കേശവേട്ടനിൽ നിന്നു വേറൊരു മറുപടിയും കിട്ടി “”അവൾക്കങ്ങനെ സ്ഥിരം ഒരാള് ഇല്ലെന്നും,,, ആരെങ്കിലും കിട്ടി അയാളെ ഉപയോഗിച്ച ശേഷം പിന്നെ അവളായി തന്നെ ഒഴിവാക്കുമെന്നും പറഞ്ഞു “””… കേശവേട്ടനത് ആശ്വസിപ്പിക്കാൻ പറഞ്ഞതാണെങ്കിലും എനിക്കതു വല്ലാത്തൊരു വേദനയായിരുന്നു കാരണം കഴിഞ്ഞ മൂന്നാലു ദിവസായി ഒരു തവണ പോലും പപ്പി എന്നെ വിളിച്ചിരുന്നില്ല,,,,

അതുകൊണ്ട് തന്നെ കേശവേട്ടൻ പറഞ്ഞത് പോലെ അവളെന്നെ ഒഴിവാക്കുകയാണെന്ന് എനിക്ക് മനസ്സിലായി.. പണ്ടൊരിക്കൽ കോളേജ് കാലഘട്ടത്തിൽ ഒരുത്തിയെ പ്രേമിച്ചതാ അന്നവൾ തേച്ചിട്ടു പോയത് കൊണ്ടാണ് ഞാനിങ്ങനെ ഒരു പെണ്ണ് പിടിയനായത്,,എന്നാലിപ്പോ വീണ്ടും ഒരു പെണ്ണ് എന്റെ മനസ്സിനെ നോവിച്ചു കടന്നു കളഞ്ഞിരിക്കുന്നു.. ആലോചിക്കും തോറും എന്റെ മനസ്സിലെ വേദന മാറി മാറി അതൊരു പകയായി വന്നു കൊണ്ടിരുന്നു.. എങ്ങനെയെങ്കിലും തിരിച്ചു അവളോട് ഇതിനു പ്രതികാരം ചെയ്യണമെന്നായിരുന്നു മനസ്സിൽ..

മനസിൽ അവളെ കുരുക്കാനുള്ള ചിന്തകളെ ഞാൻ മെനഞ്ഞു കൊണ്ടിരുന്നു.. ആയിടക്ക് ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞു കട്ടിലിൽ കിടക്കുന്ന സമയത്ത് ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുന്നു.. കിടക്കയിൽ ആ വൈബ്രെഷന്റെ ശബ്ദം അലയടിക്കുന്നു…. പാതി മയക്കത്തിൽ”””ആരാണ് എന്താണ് “””എന്ന് നോക്കാതെ,,,, ഞാനാ ഫോണെടുത്തു ചെവിയിൽ വെക്കുന്നു…….

ഞാൻ :ഹലോ?

Leave a Reply

Your email address will not be published. Required fields are marked *