വീടുകളൊക്കെ കേറി തുണികള് വില്കലായിരുന്നു ജോലി,,അങ്ങേർക്കണേൽ അന്ന് പ്രായം പത്തു മുപ്പത്തഞ്ചു വയസും
ഞാനപ്പോൾ അത്ഭുദത്തോടെ :മുപ്പത്തഞ്ചോ?
കേശവേട്ടൻ :ആടാ ചെക്കാ ,,എന്നിട്ടെന്റെ കയ്യിലൊന്നു തട്ടിട്ട്,, നീയീ ഞാൻ പറയണത് കേക്ക്
ഞാനപ്പോൾ പപ്പിയുടെ ഇപ്പോളത്തെ പ്രായം വെച്ചു നാരായണേട്ടന്റെ പ്രായം മനസ്സിൽ നോക്കുകയായിരുന്നു.. പപ്പിക്കിപ്പോൾ മുപ്പത്തഞ്ചു,,, അപ്പോൾ നാരായണേട്ടന് അമ്പത്തിമൂന്നു,, വെറുതല്ലാ പപ്പിക്കിത്ര കഴപ്പ്,,
ഞാനത് മനസ്സിൽ സ്വയം പറഞ്ഞു
കേശവേട്ടനെപ്പോളും :അയാൾക്കാണൽ പെണ്ണ് കിട്ടാതെയും നിൽക്കായിരുന്നു,,, കിട്ടിയത് ലോട്ടറി എന്ന് കണക്കാക്കി അങ്ങേരു പപ്പിനെ കെട്ടി ഒന്നും നോക്കാതെ,,കെട്ടി കഴിഞ്ഞിട്ടാ പപ്പിടെ കാര്യങ്ങള് അങ്ങേരറിയണെ? പിന്നതിന്റെ പേരില് എന്തൊക്കെ പ്രശ്നങ്ങളായിരുന്നു,,, ഒടുവില് പപ്പിടെ അച്ഛൻ ചന്ദ്രേട്ടൻ പൊന്നും പണോം ചോദിച്ചെൽ കൂടുതല് കൊടുത്തിട്ടാ കാര്യങ്ങളൊക്കെ ഒതുക്കി തീർത്തേ?
കേശവേട്ടനത് പറഞ്ഞു തീർന്നപ്പോൾ,, ഞാൻ :അതൊക്കെ പണ്ടത്തെ കാര്യല്ലേ കേശവേട്ടാ,, ഇപ്പോവള് അങ്ങനൊന്നും അല്ലല്ലോ,,, ഞാനതൊക്കേ !! നോക്കുന്നുള്ളു
കേശവേട്ടനപ്പോൾ :കേട്ടത് വെച്ചിട്ട് ഈ പപ്പി ഇപ്പോളും അവിടെ,, ബോംബെല് ആരൊക്കെയോ ആയി എന്തൊക്കെയോ ചുറ്റിക്കളി ആയതോണ്ടാ അങ്ങേരവരെ ഇങ്ങോട്ട് തന്നെ പറഞ്ഞയച്ചെ
ഞാനന്നേരം :ഏയ് ഇത് കേശവേട്ടൻ എന്നെ പറ്റിക്കാനായി,, തള്ളണതാ,,
കേശവേട്ടൻ :ഞാൻ പറഞ്ഞെ നിനക്ക് സംശയൊണ്ടേല് ,,, അമ്പലപറമ്പിലെ വീട്ടുകാര് ഇഷ്ടംപോലുണ്ടല്ലോ ഈ നാട്ടില്,, നീ തന്നെ ചോദിച്ചു നോക്ക് അവരോട്,,, പറഞ്ഞരും അവരപ്പോള് അവളുടെ തനി നിറം,,,എന്നിട്ട് വിശ്വസിച്ചാ മതി നീയെന്നെ
കേശവേട്ടൻ ഇങ്ങനെ ഓരോന്ന് ഓരോന്ന് പറഞ്ഞു പപ്പിയെ കുറിച്ച് എന്റെയുള്ളിൽ ആകെ കൺഫ്യൂഷൻ ഉണ്ടാക്കി…. അതുകൊണ്ട് തന്നെ പപ്പിയെ കുറിച്ച് കൃത്യമായി എല്ലാം അറിയണം എന്ന് ഞാനും വിചാരിച്ചു… പോരാത്തേന് സംസാരത്തിനിടയിൽ പപ്പിയെ കുറിച്ച് നിഷയന്ന് പറഞ്ഞതും കൂട്ടി വായിക്കുമ്പോൾ അവളെന്നെ ശെരിക്കും പറ്റിക്കാണൊ എന്നെനിക്കു സംശയമായി…..