എന്റെയാ പറച്ചില് കേട്ടു സ്വല്പം ദേഷ്യം കലർന്ന സ്വരത്തോടെ അവൾ :നിന്നോട് ഞാനതിനെ കുറിച്ചല്ലല്ലോ പറയാൻ വന്നേ,,, എന്തേലും കേൾക്കണേ മുന്നേ തോക്കിൽ കേറി വെടി വെക്കണയീ ശീലം നീ മാറ്റിക്കോട്ടാ,,,, നിനക്കെല്ലാം കളിയാ,, എല്ലാം ഒരു തമാശ
ഞാനപ്പോൾ ചിരിച്ചു കൊണ്ട് :അതിനു ഞാനിപ്പോ എന്താ ചെയ്യാടി,,, എനിക്ക് വെടി വെക്കാനുള്ള കഴിവ് ദൈവം തന്നേന്,, എന്റെയീ തോക്കും നോക്കി ഇഷ്ടായോണ്ടല്ലേ നിന്നെപോലുള്ളൊരു വരുന്നേ,,, അപ്പൊ പിന്നെ ഞാനീ തോക്കോണ്ട് വെടിവെക്കാണ്ടങ് പിന്നെ എന്നാ ചെയ്യൂടി
ഞാനതു പറഞ്ഞു തീരണേ മുന്നേ പെട്ടന്നവൾ ദേഷ്യത്തോടെ ഫോൺ കട്ടാക്കി….. ഞാനപ്പോൾ തുടരെ തുടരെ ആയി തിരിച്ചവളെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു…. എന്നാലവളപ്പോൾ ഫോൺ ബിസി ആക്കികൊണ്ടിരുന്നു,,, കുറെ കഴിഞ്ഞപ്പോൾ ഫോൺ റിങ് പോയാലും നോ ആൻസർ ആണു കിട്ടിയിരുന്നത്… അവസാനം മടുത്തിട്ടു ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു ഫാനിന്റെ കറങ്ങലും നോക്കി കുറച്ചു നേരം കിടന്നു…. അൽപസമയം കഴിഞ്ഞപ്പോൾ എണീറ്റ് ഫ്രഷ് ആയി ഞാൻ എന്റെ കേബിൾ ഓഫീസിലേക്ക് പോയി….. സമയം ആറു കഴിഞ്ഞു, ഏഴു കഴിഞ്ഞു, എട്ട് കഴിഞ്ഞു, എട്ടരയായി ഈ സമയങ്ങളിലൊക്കെ എന്റെ ഫ്രണ്ട്സ് ഓരോരുത്തരായി ഫോണിൽ മാറി മാറി വിളിച്ചു കൊണ്ടിരുന്നു… താഴെ കേശവേട്ടന്റെ ചായക്കടുക്കു തൊട്ടടുത്തുള്ള ഷെഡിലിരുന്നു ക്യാരംസ് കളിക്കുന്ന പതിവുണ്ടായിരുന്നു ഞങ്ങൾക്ക്,,, ഞാൻ ഓഫീസിൽ ഉണ്ടേൽ അവരുടെ കൂടെ പോയി കളിക്കാറുണ്ട്,,, ഞാനവിടെ ഓഫീസിൽ ഉണ്ടായിട്ടും എന്നെ കാണാത്തതുകൊണ്ടാണ് അവര് വിളിച്ചു നോക്കിയത്,,, എന്റെ മൊബൈലിൽ വിളിക്കുക എന്നല്ലാതെ ഒരുത്തനും മേലെ എന്റെ ഓഫീസിൽ കയറി വരാൻ ധൈര്യം ഉണ്ടായിരുന്നില്ല എന്റെ സ്വഭാവം തന്നെയാണ് അവരുടെ പ്രശ്നം,,, എപ്പോഴാ ഞാൻ ചൂടാവാന്നു അറിയില്ലവർക്കു,, അതുകൊണ്ട് തന്നെ എന്റെ ഓഫീസിൽ വന്നു എന്റെ വായിന്നു കേൾക്കാനായിട്ടു അവർക്കു വല്ല്യ താല്പര്യം ഉണ്ടാർന്നില്ല … ഒടുവിൽ 9.30ആയപ്പോൾ കണക്കുകൾ എല്ലാം നോക്കി സെറ്റ് ആക്കി ചാവി ഓഫീസിലെ പയ്യനെ ഏല്പിച്ചിട്ട് ഞാൻ താഴേക്കു ഇറങ്ങി….. താഴെ ഇറങ്ങി വന്നപ്പോളേക്കും എല്ലാരും പോയിട്ടുണ്ടായിരുന്നു…. കേശവേട്ടനാണേൽ ചായക്കട അടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു….. പുറത്തു വെച്ചിട്ടുണ്ടാർന്ന പഴകുലയും മറ്റും എടുത്തു അകത്തേക്ക് വെക്കുന്ന തിരക്കിലായിരുന്നു…..