അവളപ്പോൾ ഒന്നുകൂടി പരുങ്ങികൊണ്ട് മൂളികൊണ്ടു നിൽക്കുന്നു
ഞാനപ്പോൾ :ഹ്മം പറയെടി പെണ്ണെ പേടിക്കാതെ
അവളൊന്നും കൂടി പരുങ്ങികൊണ്ടു ഒരല്പംആശ്വാസത്തോടെ :എന്തെന്നറിയില്ല ദിലീ,,, ഇന്നലെ നീ രാത്രി വരാതായപ്പോൾ,,,, നീ വേറെ ആരേലും കൂടെ എന്തേലും അങ്ങനെന്തൊക്കെയോ മനസ്സിനുള്ളിൽ തോന്നി പോയി
അതും പറഞ്ഞുകൊണ്ട് പെട്ടന്നവൾ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ മുഖംചേർത്ത് കരഞ്ഞു കൊണ്ട് നിന്നു… അവളുടെ കണ്ണീർക്കങ്ങളപ്പോൾ എന്റെ ഹൃദയത്തിലേക്ക് ഒലിച്ചു വന്നുകൊണ്ടിരുന്നു…..എന്നാലും അവളങ്ങനെ പറഞ്ഞപ്പോൾ,, അവളുടെ കണ്ണീർതുള്ളികളാൽ എന്റെ ഹൃദയത്തിന്റെ മിടിപ്പിന് വേഗത്തിൽ വേഗത്തിൽ അടിച്ചുകൊണ്ടിരിക്കുകയും ചെയ്തു….. ഞാനവളെ എന്നിലേക്ക് ഒന്നുകൂടി ചേർത്തു കെട്ടിപിടിച്ചു,,,,,
അങ്ങനെ ചേർത്തു പിടിക്കുമ്പോളും എന്റെ മനസ്സിലപ്പോൾ ഇന്നലെ സിസിലിയും സെലിനും ആയി നടത്തിയ കാര്യങ്ങൾ ഓർമയിൽ അലയടിച്ചു കൊണ്ടിരുന്നു…..മനസ്സിനുള്ളിൽ തെറ്റിന്റെ ഒരു മാറാപ്പു വിളിച്ചോതുന്ന ശബ്ദം ഞാൻ കേട്ടുകൊണ്ടിരുന്നു…..
അവളെ അങ്ങനെ കെട്ടിപിടിച്ചു കൊണ്ടു ഞാൻ :നമ്മുടെ കല്യാണത്തിന്റെ കാര്യങ്ങൾ ശെരിയാക്കാനല്ലേ ഞാനിന്നലെ പോയെ പപ്പി,, അത് നിനക്കും അറിയാവുന്നതല്ലേ
അവളപ്പോൾ എന്റെ നെഞ്ചിലൊന്നു ചുംബിച്ചു കൊണ്ടു :അറിയാം ദിലീ,,,, എന്നാലും ഇന്നലെ രാത്രി ഞാൻ വല്ലാണ്ടങ് ആയിപോയി
ഞാനപ്പോൾ :എല്ലാം കഴിഞ്ഞു വന്നപ്പോൾ ഒത്തിരി വൈകി പോയി,,, പിന്നെ ക്ഷീണം കൊണ്ടിന്നലേ ഞാൻ പെട്ടെന്നുറങ്ങിപോയി
അത് കേട്ടപ്പോൾ അവൾ :അറിയാം പൊന്നെ ഇപ്പോളത് എനിക്ക്,,, ഇനി ഞാനങ്ങനെ ചിന്തിക്കില്ല,,, നിനക്കറിയോ ദിലീ,,,, ഇന്ന് രാവിലെ എണീറ്റു എന്തൊക്കെയോ ഞാനിങ്ങനെ ചെയ്തൂന്നെ ഉള്ളൂ,,,, രാവിലെ പോലും നീ വിളിക്കണ്ടായപ്പോൾ എന്തോ ആകെ പേടി തോന്നി,,, മോളേനെ കൊണ്ടെന്നാക്കാനും നീ വന്നില്ലല്ലോ??
മറുപടിയായി ഞാനവളോട് :സോറി മോളെ സോറി,,,,, നിന്റടുത്തേക്കു നേരിട്ട് വരാമെന്നു വെച്ചാ ഞാൻ ഫോൺ വിളിക്കാഞ്ഞേ
അവളപ്പോൾ :സാരല്ല്യ ഇനി എനിക്ക് വിഷമൊന്നും ഇല്ല,,, ഞാനിപ്പോ ഹാപ്പി ആയി,,,, ഇനി ഞാനൊന്നു പോയി കുളിക്കട്ടെ
അതും പറഞ്ഞു അവൾ എന്നിൽ നിന്നു അകന്നു തിരിയാൻ ശ്രമിക്കുമ്പോൾ ഞാനവളെ എന്നിലേക്ക് തന്നെ ചേർത്തു പിടിക്കുന്നു,,, എന്നിട്ടവളോട് :ആഹ്ഹ്ഹാ നീയപ്പോൾ ഇതുവരെ കുളിച്ചില്ലെടി ഇന്ന്
മറുപടിയായി അവളപ്പോൾ :ഇല്ലെടാ