പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]

Posted by

ഞാനും സെലിനും നടന്നു ഹോട്ടലിൽ ഫാമിലി പോർഷനിലേക്ക് പോകുന്നു….. ഫാമിലി പോർഷനിൽ അവളാദ്യം ഒരു കുഷ്യൻ സീറ്റിൽ ഇരുന്നപ്പോൾ ഞാനവൾക്കരികിലേക്ക് പോയിരിക്കുന്നു….. പെട്ടന്ന് ഞാനവളുടെ അടുത്ത് ചെന്നിരുന്നപ്പോൾ അവളുടെയാ ഉണ്ടക്കണ്ണുകൾ ഉരുട്ടി എന്നെ നോക്കുന്നു….. അതുകണ്ടിട്ട് ഞാനവളോട് : ഞാനിവിടെ ഇരിക്കുന്നത് ഇഷ്ടമല്ലെങ്കിൽ അപ്പുറത്തെ ഭാഗത്തായിട്ടിരിക്കാം,,,,,……. അതും പറഞ്ഞ് ഞാൻ എഴുന്നേൽക്കാൻ നോക്കുമ്പോൾ സെലിനെന്നെ തടഞ്ഞുകൊണ്ട് : വേണ്ടാ ദിലി ഇവിടെ തന്നെ ഇരുന്നോ,,,,,, എന്നും ദിലിക്ക് വേണ്ടി ഞാനിതുപോലെ എന്റെ ഈ ഭാഗം മാറ്റി വെച്ചിരിക്കും അത് ദിലി ഓർത്താ മതി,,,,,,……..

 

അത് കേട്ടപ്പോൾ ഞാൻ : നിനക്കെന്നെ ഒരു വിശ്വാസകുറവുണ്ടല്ലേ,,,,,,…… സെലിൻ : വിശ്വാസകുറവിന്റെ യല്ലാ,,,, ദിലീനെ എനിക്ക് നന്നായറിയാം,,,, അതാണ് പ്രശ്നം,,,,, ദിലീനെ ഞാനൊരിക്കലും ഇട്ടേച്ചു പോവില്ല,,,,, എനിക്കിനി എന്റെ ജീവിതത്തില് ദിലിയല്ലാതെ വേറൊരാളെ ചിന്തിക്കാൻ പറ്റില്ലാ,,,,, അങ്ങനൊരാള് വരാൻ ഞാൻ സമ്മതിക്കില്ല,,,, എന്റെ ശരീരം മൊത്തം ദിലിയായി കഴിഞ്ഞു,,,, അവിടിനി വേറൊരാളെ കുടിയിരുത്താൻ എന്റെ സ്വഭാവത്തിന് പറ്റില്ലാ ദിലീ,,,,, ദിലിക്ക് ഞാൻ പറയണത് എത്രത്തോളം മനസിലാവൂന്നറിയില്ലാ,,,, ദിലി ഇത് വരെ കണ്ടവരെ പോലെല്ലാ ഞാൻ,,,,,……. ഇതൊക്കെ കേട്ട് ഞാൻ “””മ്മ്മ്മ്മം “”” ന്ന് മൂളുന്നു……

 

എന്റെയാ മൂളൽ കേട്ട് സെലിൻ വീണ്ടുമെന്നോട് : ദിലിക്ക് ബോറാവുന്നുണ്ടോ ഞാൻ പറയണത് കേട്ടിട്ട്,,,,,,,…… ഞാൻ : ഇല്ലാ,,,,, നീ പറയുന്നത് ശെരിയാണ്,,,, ഒരർത്ഥത്തിൽ ഞാൻ നിനക്ക് പറ്റിയ ആളല്ലാ,,,,, എന്നെക്കാളും എത്രയോ നല്ലവരായ ആളെ നിനക്ക് കിട്ടും,,,,, പക്ഷെ അതും ഞാൻ നശിപ്പിച്ചു,,,, നിന്നോടൊരിക്കലും അങ്ങനെ ചെയ്യണമെന്ന് കരുതിയതല്ലാ,,,, ഇപ്പോഴത്തെ ഈ ദിലിയെ ദിലിക്ക് തന്നെ പിടിക്കാൻ പറ്റാത്ത അവസ്ഥയാണ്,,,,, ഞാനിങ്ങനെ ആയിപോയി,,,, എന്നെയിനി മാറ്റാൻ ആർക്കും പറ്റില്ല,,,,, അതോണ്ട് എന്റെ സ്വഭാവം നന്നാവും ന്ന് വെച്ച് സെലിനൊരിക്കലും സെലിന്റെ ലൈഫ് നശിപ്പിക്കരുത്,,,,,,

 

എന്നെയോർത്തു നിന്റെ ഈ ജീവിതം തന്നെ ഇല്ലാണ്ടാക്കരുത്,,,,,……. ഞാനത് പറഞ്ഞപ്പോഴേക്കും സെലിൻ കയ്യിലെ ടവൽ എടുത്തു മുഖം തുടക്കുന്നു…… അവളുടെ കണ്ണിൽ നിന്നപ്പോഴേക്കും കണ്ണീർ പൊടിഞ്ഞിട്ടുണ്ടായിരുന്നു…… അവള് ടവിൽ എടുത്തു മുഖം തുടക്കുന്ന ആ സമയത്തു തന്നെ അവിടേക്കു വെയ്റ്റർ വരുന്നു,,,, എന്നിട്ട് ഞങ്ങളോട് ഓർഡർ ആവശ്യപ്പെടുന്നു…… ആ സമയത്തു സെലിന്റെ അനുവാദം ചോദിക്കാതെ തന്നെ ഞാൻ രണ്ട് പേർക്ക് മസാല ദോശ ഓർഡർ ചെയ്യുന്നു…..

 

ഞാനത് ഓർഡർ ചെയ്യുമ്പോൾ സെലിനത് വേണ്ടാന്ന് പറയുന്നുണ്ടേലും ഞാൻ വെയ്റ്ററോട് രണ്ട് മസാല ദോശ എടുത്തോളാൻ പറയുന്നു…… അയാളപ്പോൾ തലയാട്ടികൊണ്ട് പോകുന്നു……. അയാള് പോയ ശേഷം ഞാൻ സെലിനോട് : എന്താ സെലിൻ ആള്ക്കാര് കണ്ടാലെന്താ വിചാരിക്കാ,,,,, അവരൊക്കെ തെറ്റ്‌ദ്ധരിക്കില്ലേ നമ്മളെനേ,,,,, അതൊക്കെ പോട്ടെ,,,, നിന്നെ ഞാൻ

Leave a Reply

Your email address will not be published. Required fields are marked *