ഇതിങ്ങനെ പോയാൽ ശരി ആവില്ല… എനിക്ക് നിയന്ത്രിക്കാൻ കഴിയണം എന്നെ… അല്ലെങ്കിൽ ഇനിയും തെറ്റുകൾ നടന്നേക്കാം…. ഞാൻ അജുവിനെ വിളിക്കാൻ തീരുമാനിച്ചു…അവന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്
ഞാൻ – ഹലോ അജു
അജു – ഹലോ…
അവൻ ഭയങ്കര റൊമാന്റിക് അവൻ ശ്രമിക്കുന്നു എന്നെനിക് മനസ്സിലായി
ഞാൻ – അജു… നീ എവിടെയാ….
അജു – ഞാൻ വീട്ടിൽ… കുറച്ചു കഴിഞ്ഞു ഇറങ്ങാൻ നിൽക്കാ
ഞാൻ – എനിക്കൊന്നു കാണണം…
അജു – ആണോ… എന്തിനാ സുന്ദരി…
ഞാൻ – അജു pls…
ഞാൻ സ്വരം അല്പം കടുപ്പിച്ചു…
അജു – ശരി ശരി… കടയിലേക്ക് പോരെ എന്ന
ഞാൻ – കടയിൽ പറ്റില്ല…. ഞാൻ ഫ്ലാറ്റിലേക്ക് വരാം….
അജു – എപ്പോ വരും…
ഞാൻ – ഇപ്പൊ തന്നെ…
അതും പറഞ്ഞു ഞാൻ കട്ട് ചെയ്തു…മനസ്സിൽ ചില തീരുമാനങ്ങൾ എടുത്ത് ഞാൻ ഡ്രസ്സ് മാറാനോരുങ്ങി…ഒരു സാരീ ആണ് എടുത്തത്
പെട്ടെന്നാണ് വാവ കയറി വന്നത്…
അമ്മ എവിടെക്കാ., ഡോക്ടറെ കാണാൻ ആണോ… ഞാനും വരാം…
ആ വാവേ ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം… പിന്നെ ഇന്നലെ പറഞ്ഞ ഷോപ്പിംഗ്…. ബാങ്കിലേക്ക് ഒന്ന് പോണം..
ഞാനും വരാം….
വേണ്ട വാവേ…. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം…. നീ വെറുതെ മുഷിയും… എനിക്ക് ഒറ്റയ്ക്ക് പോവാവുന്നതേ ഉള്ളൂ…
എന്ന ശരി….
നീ വീട് ഒന്നുവൃത്തി ആക്കിയേക്ക്….
ഓ. ശരി മാതാവേ എന്ന് പറഞ്ഞു ചിണുങ്ങി കൊണ്ട് വാവ അവളുടെ റൂമിലേക്ക് പോയി…
ഞാൻ റെഡി ആയി.. ഭക്ഷണം കഴിക്കാനൊന്നും നിന്നില്ല… അവനെ എത്രയും പെട്ടെന്ന് കാണണം…
വാവയോട് പോവാണെന്നു പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി… വീട്ടിൽ ആക്റ്റീവ ഉണ്ടെങ്കിലും എനിക്ക് എടുക്കാൻ അത്ര ധൈര്യം ഇല്ല … പക്ഷെ ഇന്നത്തെ കാര്യം പ്രമാണിച്ചു ഞാൻ ആക്ടിവ എടുത്താണ് പോയത്….
—————————————————-
അവന്റെ ഫ്ലാറ്റിൽ ബൈക്ക് പാർക്കിംഗ് അവിടെ എത്തി…. ഞാൻ ചുറ്റും ഒന്ന് നോക്കി… ഇവിടത്തെ ആളുകൾക്കും സെക്യൂരിറ്റിയ്ക്കും എന്നെ അറിയാം… അജുവിന്റെ അമ്മായിഅമ്മ എന്ന നിലയിൽ ആണെന്ന് മാത്രം… പക്ഷെ ഞാൻ മുബ് വരാറുള്ളത് വാവ ഇവിടെ ഉള്ളപ്പോ ആണ്…. പക്ഷെ ഇതിപ്പോ ഞാൻ ഒറ്റയ്ക്കു ഇവിടെ… ഇന്നലെയും ഇന്നും… ആളുകൾ എന്ത് വിചാരിക്കും എന്ന ചിന്ത എനിക്ക് പ്രയാസം ഉണ്ടാക്കി…