പക്ഷെ എനിക്ക് ചെറുതായി ദേഷ്യം വന്നു…
വാവേ…മതി സൊള്ളിയത്.. കിടന്നുറങ്ങാൻ നോക്ക്… ബാക്കി നാളെ സംസാരിക്കാം…..
ഈ അമ്മയ്ക്കെന്താ….വാവ പിറുപിറുത്തു…
അമ്മേ ഞാൻ നാളെ പോവും ട്ടാ…2 ദിവസായില്ലേ… അവിടെ ആകെ കുളമാക്കിയിട്ടുണ്ടാവും…
എനിക്ക് അത് നീറ്റലായി തോന്നി… അവൾ നാളെ പോയാൽ അവനും അവളും ഒരുമിച്ച് ആ കിടക്കയിൽ….
അത് വേണ്ട വാവേ…2 ദിവസം കഴിഞ്ഞു പോയാൽ പോരെ……എനിക്ക് ചെറിയ പനി പോലെ..
ആണോ….
2 ദിവസം കഴിഞ്ഞു പോവാം വാവേ…. ഞാൻ അനുവിനെ വിളിച്ചു പറയാം…
വാവ തലയാട്ടി….
ഗോയ്‌ഡ് നൈറ്റ് അമ്മ…
ഗുഡ് നൈറ്റ് മോളു..
—————————
ഞാൻ റൂമിൽ എത്തി…. നോക്കുമ്പോൾ രാജേട്ടൻ ഉറങ്ങാൻ പോവുന്നതേ ഉള്ളൂ..
ഉറങ്ങിയില്ലേ….
ഇല്ലെടി.. മരുന്ന് കഴിച്ചേ ഉള്ളൂ…
നിനക്കിപ്പോ എങ്ങനെ ഉണ്ട്….
സാരല്ല്യ ഏട്ടാ… എന്നാലും തളർച്ച പോലെ… ഞാൻ എന്തായാലും വാവയോട് രണ്ട് ദിവസം കഴിഞ്ഞു പോയാൽ മതി എന്ന് പറഞ്ഞു… അനുവിനെ ഞാൻ വിളിച്ചു പറഞ്ഞോളാം…
ആയിക്കോട്ടെ…. നിങ്ങള് അമ്മായിയാമ്മയും മരുമോനും കൂടി തീരുമാനിച്ചോ… ഞാൻ കിടക്കട്ടെ….
ഗുഡ് നൈറ്റ് പത്മ…
ഗുഡ് നൈറ്റ് രാജേട്ടാ….
ഞാൻ തിരിഞ്ഞു കിടന്നു… എന്റെ മനസ്സിൽ മുഴുവൻ അജുവായിരുന്നു… എന്റെ ദേഹം മുഴുവൻ അവന്റെ മണമായിരുന്ന… ഞാൻ കയ്യും മുടിയും ഒക്കെ മണത്തു നോക്കി. അവന്റെ മണം മാത്രം…
ഞാൻ എന്തിനാണ് വാവയോട് പോകണ്ട എന്ന് പറഞ്ഞത്…. അവൾ പോയാൽ എന്താ…. എന്നൊക്ക കുറെ ആലോചിച്ചു… ഉത്തരം എനിക്കറിയാമായിരുന്നു…
എനിക്ക് അവനെ ഇനിയും വേണം.. വേറെ ആർക്കും വിട്ടു കൊടുക്കാൻ പറ്റാത്ത അവസ്ഥ… എന്റെ വാവയ്ക്ക് പോലും….
24 മണിക്കൂറിനുള്ളിൽ എന്റെ ജീവിതം മാറി മറിഞ്ഞു….
അപ്പോഴേക്കും രാജേട്ടൻ ഉറങ്ങി…എനിക്ക് രാജേട്ടനോട് ദേഷ്യം തോന്നി… എന്റെ വികാരങ്ങളെ അറിയാൻ ശ്രമിക്കാതെ എന്നെ അവഗണിച്ച ഒരു ഭർത്താവ്…
നന്നായി ഉറങ്ങി എന്ന് മനസിലാക്കിയ ഞാൻ എന്റെ ഫോൺ എടുത്ത്…. അജുവിന് മെസ്സേജ് അയച്ചു
ഞാൻ – അജു
2 മിനിറ്റ് കഴിഞ്ഞു റിപ്ലൈ വന്നു