പത്മാ …… പേപ്പർ എവിടെ….
ഞാനിപ്പോ കൊണ്ട് വരാം…
ഞാൻ പേപ്പർ എന്നും ചായയുടെ കൂടെ കൊടുക്കാറുള്ളതാ… പേപ്പർ ചെന്ന് രാജേട്ടന് കൊടുത്ത് തിരിച്ചു അടുക്കളയിൽ എത്തിയപ്പോ അവിടെ വാവ നില്കുന്നു….. അവളെ കണ്ടതും ഞാൻ മുഖം വെട്ടിച്ചു..
ഗുഡ് മോർണിംഗ് അമ്മ…..
ഗുഡ് മോർണിംഗ് വാവേ…
ഞാൻ ആകെ തകർന്നു പോണ അവസ്ഥയിൽ ആയിരുന്നു…. അടുക്കളയിൽ എന്റെ വാവയും റൂമിൽ രാജേട്ടനും…. ഇവരുടെ ഇടയിൽ പെട്ടു ഞാൻ നീറുകയാണല്ലോ…
അവൾ അവിടെ നിന്ന് ചായ കുടിക്കാണ്…അവളുടെ സാമീപ്യം എനിക്ക് വല്ലാത്ത വേദനയായിരുന്നു.അവളെ അവിടെന്നു എങ്ങനേലും ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു…
വാവേ.. നീ പോയി കുളിക്ക്…ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം…
അമ്മയ്ക്ക് ഇന്നെന്തു പറ്റി… അല്ലെങ്കിൽ ഞാൻ അടുക്കളയിൽ കയറാത്തതിന് ആണ് വഴക്ക്… ഇപ്പൊ പോകാൻ പറയുന്നു…
ചെല്ല് വാവേ…. എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു….
മം. ശരി……
അവൾ പോയി കഴിഞ്ഞപ്പോൾ അടക്കി നിർത്തിയ സങ്കടം ഒക്കെ പുറത്തേക്ക് വന്നു… എന്തൊരു അമ്മയാണ് ഞാൻ…. എന്റെ മകളുടെ ഭർത്താവിനെ ഞാൻ…. കുറ്റബോധം കയറി മരിച്ചാലോ എന്ന് വരെ തോന്നി…..
രാജേട്ടന്റെ ഒച്ച കേട്ടപ്പോൾ ഞാൻ രാവിലെ ജോലിക്ക് പോകാനുള്ള കാര്യങ്ങൾ ഒക്കെ ഒരുകൂട്ടി വെച്ച്…. വാവയും രാജേട്ടനും കുളിച്ചു റെഡി ആയി വന്നപ്പോഴേക്കും എല്ലാം റെഡി ആയി….
ബ്രേക്ക് ഫാസ്റ്റ് ഞാൻ വിളമ്പി കൊടുത്ത് രാജേട്ടനു കൊണ്ട് പോകാനുള്ള ഫുഡും പാക്ക് ചെയ്തു വെച്ചു. വാവ വന്നു അവൾക്ക് വേണ്ടത് എടുത്ത് കഴിക്കാൻ ഒരുങ്ങി… ഞാൻ അവിടെ നിന്നാൽ ശരിയാവില്ല…അപ്പോഴാണ് രാജേട്ടൻ വിളിച്ചത്
നീ കഴിക്കുന്നില്ലേ….
ഇപ്പൊ വേണ്ട….
അതെന്താ…ഒരുമിച്ചല്ലേ കഴിക്കാറ്…
അമ്മയ്ക്ക് ഇന്നലെ തൊട്ട് തുടങ്ങിയതാ അച്ഛാ..
വാവയാണ് പറഞ്ഞത്…
രാജേട്ടൻ എന്നെ ഒന്നു നോക്കി..
എന്ത് പറ്റി നിനക്ക്… ആകെ ഒരു മൂഡ് ഓഫ് ആണല്ലോ…. കുറച്ചു ദിവസായി ഞാൻ ശ്രദ്ധിക്കുന്നു… വയ്യേ നിനക്ക്…
രാജേട്ടന്റെ ചോദ്യങ്ങൾ എന്നെ അലോസരപ്പെടുത്താൻ തുടങ്ങി… പിടിച്ചു നില്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു…
ഒന്നൂല്യ… ഒരു ചെറിയ തലവേദന. അത് മാറിക്കോളും