മഞ്ജു : ആഹ് മോൻ വന്നോ. മോനെ കണ്ടില്ല എന്ന് ഇവളോട് പറയുക ആയിരുന്നു.
എന്നെ കണ്ടപാടെ അവർ ചോദിച്ചപ്പോൾ ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു.
ഞാൻ : ഞാൻ ഒന്ന് കുളിച്ചേച്ചും വരാം.
ഞാൻ വേഗം പുറത്തെ ബാത്‌റൂമിലേക്ക് കയറി. അപ്പോഴേക്കും ജെസ്സി എനിക്ക് മാറാനുള്ള കള്ളിമുണ്ടും തല തോർത്താൻ തോർത്തും കൊണ്ട് വന്ന് തന്നിരുന്നു. ഞാൻ കുളി കഴിഞ്ഞു മുണ്ടും ഉടുത്തു വീട്ടിലേക്ക് കയറി. ഹാളിൽ തന്നെ അമ്മയും മഞ്ജുവും ഇരുപ്പുണ്ടായിരുന്നു. ഷർട് ഇടാതെ കയറി ചെല്ലുന്ന എന്നെ അവരുടെ കണ്ണുകൾ കൊത്തി വലിക്കുണ്ട്. ഞാൻ അകത്തേക്ക് ചെന്നപ്പോൾ തന്നെ ജെസ്സി എനിക്ക് കഴിക്കാൻ എടുത്തു.
മഞ്ജു : ജെറി മോൻ ഒന്ന് ഒരുങ്ങി വാ നമ്മുക്ക് ഒരിടം വരെ പോകണം.
ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു വസ്ത്രം മാറി വന്നു.മാറുന്നതിന്റെ ഇടയിൽ പല സംശയവും ചോദ്യവും തോന്നിയെങ്കിലും എന്താണെങ്കിലും നോക്കാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ റെഡി ആയി.ഒരു വെള്ളമുണ്ടും കറുപ്പ് ഷർട്ടും. ഞാൻ മുറിയിൽ നിന്നും മാറ്റി പുറത്തു വന്നപ്പോളാണ് ഒരു വെള്ളയിൽ ചുവന്നതും കറുപ്പും പൂക്കൾ ഉള്ളൊരു സാരിയും കറുപ്പ് ബ്ലൗസും ഉടുത്തു അമ്മച്ചി നിൽക്കുന്നത് കണ്ടത്. എന്നെ കണ്ടപ്പോൾ മഞ്ജു ചോദിച്ചു.
മഞ്ജു : പോകാം.
അങ്ങിനെ ഞങ്ങൾ യാത്ര തുടങ്ങി. കാർ ഓടിക്കുന്നത് അവർ ആണ്. അമ്മച്ചി മുന്നിലും പിന്നിൽ ഞാനും. മുന്നിൽ ഇരുന്ന് അവർ ഓരോന്ന് സംസാരിക്കുന്നുണ്ട്. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു. ഇടക്ക് മിററിലൂടെ നോക്കുന്ന അവരുടെ കണ്ണുകൾ എന്നെ കൊത്തി വലിക്കുണ്ട്. അവർ ഞങ്ങളെ കൊണ്ട് പോയത് ഒരു ആഡംബര ഹോട്ടലിലേക്ക് ആണ്.
ഞാനും അമ്മച്ചിയും ഇത്രയും വലിയൊരു സ്ഥലത്ത് ആദ്യമായാണ് അതിന്റെ വെപ്രാളം ഞങ്ങൾ ഉണ്ട്. ഞങ്ങൾ മഞ്ജുവിന്റെ പുറകെ നടന്നു. ലിഫ്റ്റ് കയറി 5 നിലയിൽ പോയി ഇറങ്ങി അവിടെന്ന് പിന്നെയും നടന്നു. ലാസ്റ്റ് ഞങ്ങൾ ഒരു മുറിയുടെ മുന്നിൽ എത്തി. മഞ്ജു കൈയിൽ ഉണ്ടായിരുന്ന കീ കൊണ്ട് ഡോർ തുറന്നു. ഒന്ന് ശംഖിച്ചെങ്കിലും അവർക്ക് പിന്നാലെ ഞങ്ങളും കയറി.