ഞാൻ മെല്ലെ എണീറ്റ്….ആ വീട് മുഴുവൻ ഒന്ന് നോക്കി..ആകെ ഒരു മുറി,അടുക്കള..കക്കൂസ് കുളുമുറി .ഒരുമുറി തന്നെ ചെറിയ സ്ക്രീൻ വെച്ച് ആണ്..ലക്ഷ്മി കിടക്കുന്നത്….പണ്ടും ആ മുറി അങ്ങനെ ആണ്…ഞാൻ മുറികൾ എല്ലാം കയറി ഇറങ്ങി പരിശോധിച്ച്…ശബ്ദം കേട്ട് ലക്ഷ്മി എണീറ്റ്…അവൾ ഒരു ചെറിയ പാവാട ആണ് ഇട്ടേക്കുന്നത്..പിന്നെ ഒരു ഷർട്ടും…
എന്താ ചേട്ടാ..അവൾ ചോദിച്ചു..
അഹ് ഒന്നുമില്ലടി…നീ ഉറങ്ങിക്കോ …അമ്മയുടെ പെട്ടിയും എല്ലാം..അങ്ങനെ തപ്പിയപ്പോൾ .ഒരു പഴംതുണി കിട്ടി…അമ്മയുടെ ഷഡി എക്കെ ആണ്…ഞാൻ അതൊക്കെ നോക്കുന്നത് കണ്ടു..അവൾ വന്നു..അടുത്തിരുന്നു…
ആ തുണികെട്ടുകൾ എല്ലാം മെല്ലെ മെല്ലെ മാറ്റിയപ്പോൾ ..അതിന്റെ ഉള്ളിൽ നിന്നും രണ്ടു ചെറിയ പേഴ്സ് കിട്ടി…ഒരു പഴ്സിൽ ഒരു മാല ,സ്വർണ്ണം…മറ്റേ പഴ്സിൽ ഒരു ഇരുപത്തി അയ്യായിരം രൂപ…അതൊക്കെ കണ്ടു ലക്ഷ്മി കണ്ണ് തള്ളി ..
ഞാൻ ആ മാല ഉം…ഒരു പതിനയ്യായിരവും കൂടി അവളുടെ കയ്യിൽ കൊടുത്തു…
എടി…ഇത് ഭദ്രമായി വെയ്ക്കു…എന്നിട്ട്..നിന്റെ ഉടുപ്പുകൾ എല്ലാം പൊതിഞ്ഞു കെട്ടു ….
രാത്രി..ഒന്നരക്ക് ഞാൻ ഇങ്ങനെ പറയുന്നത് കേട്ട്..അവൾ..നിർവികാരമായ എന്നെ നോക്കി..പക്ഷെ..അധ്വാനിക്കുന്ന ഒരുത്തന്റെ…വാക്കുകൾ..ആ പെൺകൊടി വിശ്വസിച്ചു…അവൾ..ഞാൻ പറഞ്ഞത് പോലെ തന്നെ പ്രവർത്തിക്കാൻ തുടങ്ങി…
ഞാൻ അവിടെ നിന്നും..മറ്റു സാധനങ്ങൾ എല്ലാം..എടുത്തു….ന്റെ തുണികളും പൊതിഞ്ഞു കെട്ടി….
എല്ലാം കൂടി രണ്ടു ബാഗ് മാത്രം…പിന്നെ കുറച്ച അടുക്കള സാധനങ്ങ മാത്രം..
അഹ്..എടി…രാവിലെ..കാപ്പി വെയ്ക്കുമ്പോൾ തന്നെ..നാളെ ചോറും വെയ്ക്കുക…എന്നിട്ട്..ചോറും കറിയും പൊതിഞ്ഞെടുക്കണം…നമുക് ഒരു യാത്ര പോകാം…..താക്കോൽ…ഞാൻ വിശ്വൻ മാസ്റ്റർ കൈയിൽ കൊടുത്തോളം..മൂപ്പർ ആണല്ലോ..ഈ വീടുകളുടെ നോക്കിനടത്തിപ്പുകാരൻ….
പിന്നെ ഒന്നും നോക്കിയില്ല..കിട്ടിയത് എല്ലാം പെറുക്കി..രാവിലെ കാപ്പിയും..ഉച്ചക്കാലത്തെ ചോറും പൊതിഞ്ഞെടുത്തു ,ഒരു പെൺകുട്ടിയും ആയി ഞാൻ യാത്ര തിരിച്ചു .രാവിലെ ഉള്ള ഒരു ട്രെയിൻ ടിക്കറ്റ് എടുത്തു….എറണാകുളത്തേക്ക്..അവിടെ നിന്നും അടുത്ത ട്രെയിൻ..നേരെ മദ്രാസ് .
മദ്രാസ് …
രണ്ടായിരത്തി ഇരുപതു ഫെബ്രുവരി ഒന്ന് .ഞാൻ ജനിച്ചത് ഒരു ഫെബ്രുവരി ഒന്നിന് ആണ് എന്ന് ‘അമ്മ പറഞ്ഞിട്ടുണ്ട്…സർട്ടിഫിക്കറ്റ് ഉം അങ്ങനെ ആണ്