അവൾ എന്നെ കണ്ണിറുക്കി കാണിച്ചു..ഹിന്ദിയിൽ പറഞ്ഞു….ഒരു മാസം മുഴുവൻ എന്റെ ഉള്ളിൽ ഒഴിച്ചപ്പോൾ..അതിൽ നിന്നും ഉണ്ടായത് ആണ്…എനിക്ക് കളയാൻ തോന്നിയില്ല..കാരണം…ഞാൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നു…എന്നെ ഉപേക്ഷിക്കരുത്….അനന്യ ക്ക് എല്ലാം അറിയാം…
അതും കൂടി കേട്ട് ഞാൻ ഒന്നുകൂടി ഞെട്ടി….
അവൾ എന്നോട് പറഞ്ഞു…തിരികെ ചെന്ന് ആദ്യ മാസം താനെ എനിക്ക് മനസ്സിൽ ആയി..ഗർഭിണി ആണ് എന്ന്…എന്തായാലും കളയണ്ട ഏന് തീരുമാനിച്ചു…അങ്ങനെ ഞാൻ ഇതിനെ വയറ്റിൽ ഇട്ടു…ആരോടും പറഞ്ഞില്ല..മാര്വാഡി ഉം ഞാനും തമ്മിൽ…ലൈംഗിക ബന്ധം ഉണ്ടായിട്ട് തന്നെ കാലങ്ങൾ ആയി..ഒരു നാല് മാസം ഞാൻ പിടിച്ചു നിന്ന്…ലോക്ക് ഡൌൺ ആയത് കൊണ്ട് വേറെബന്ധുജനങ്ങൾ ഒന്നും വന്നില്ല..പക്ഷെ.അനന്യ കണ്ടു പിടിച്ചു….
…ചെറുപ്രായം ആണേലും..എന്റെ അവസ്ഥ മനസ്സിൽ ആയി…ഞാൻ അവളോട് എല്ലാം തുറന്നു പർണജൂ..ആദ്യം…അവൾ എതിർത്ത് എങ്കിലും….ഞാൻ വളർത്തിയവൾ അല്ലെ..എനിക്ക് എല്ലാം…അവളെ നിയന്ത്രിക്കാൻ സാധിച്ചു….പക്ഷെ..അതുകൊണ്ടു മാത്രം കാര്യം ഇല്ലാലോ…അങ്ങനെ ഇരിക്കെ ആണ്..കഴിഞ്ഞ ഒക്ടോബര്….മാര്വാഡിക്ക്..സുഖം ഇല്ലാതെ..ആശുപത്രി ആകുന്നത്..ആ കിടപ്പ്…ഡിസംബർ …വരെ…മരിച്ചു….
എല്ലാവരുടേം മുന്നിൽ..ഇവൻ അങ്ങേരുടെ മകൻ ആണ്…എനിക്കു മാത്രം..ഇത് …നിങ്ങളുടെ മകനും…
ഞാൻ ബോധം പോകാതെ എല്ലാം കേട്ടിരുന്നു…
അവൾ തുടർന്ന്….ഷെയർ എല്ലാം വാങ്ങി ആണ് ഞാൻ വന്നത്..നിങ്ങൾക് വേറെ ഭാര്യയും പിളർ ഉം…ഉണ്ട്…എനിക്ക് അറിയാം..ഒരിക്കലും..ഞാൻ നിങ്ങൾക് ബുദ്ധിമുട്ടു ആകില്ല…എന്നെ സ്വീകരിക്കണം….അത്രയ്ക്കു ഇഷ്ടം ഉള്ളത് കൊണ്ട് ആണ്..വന്നത്…
ഞാൻ ഒന്ന് പകച്ചു എങ്കിലും..അവളെയും കുഞ്ഞിനേയും ചേർത്ത് പിടിച്ചു….
ഷെയർ …വാങ്ങിയപ്പോൾ..അവൾക് കുറെ പണം കിട്ടി….ഞാൻ താമസിക്കുന്ന വാടക വീടിന്റെ അടുത്തുള്ള ഒരു വീട് ഞാൻ അങ്ങനെ വാങ്ങി…ഇപ്പോൾ എന്റെ ലക്ഷ്മിയും കുഞ്ഞുങ്ങളും അവിടെ ആണ്…രണ്ടു നില വീട്…നോക്കാൻ ജോലിക്കാർ …