ഞാന്‍ അയച്ച്ഹു തരാം കേട്ടോ :)താങ്ക്സ് ആകാശ് 🙂
പിന്നെ .. ഇന്ന് ആദ്യമായി കണ്ടപ്പോ ഒരുപാട് സന്തോഷമായി .
ഹഹ .. പറഞ്ഞ പോലെ നമ്മള്‍ ആദ്യമായി കാണുകയാണല്ലേ ..
ഞാന്‍ നിന്നെ എപ്പോഴും കാണുന്നുണ്ടല്ലോ അത് കൊണ്ടായിരിക്കും എനിക്കത്ര പുതുമ തോന്നഞ്ഞത് .
ഹഹ അത് ശരിയാ ..
ഒറ്റയ്ക്ക് ആയതു കൊണ്ട് ബോറഡി ആയിരിക്കുമല്ലേ ?
ഹ്മം ..
ഇവിടെയും അതെ ..
കുട്ടികള്‍ വരുന്ന വരെ നേരം പോകാന്‍ പണിയ
അവര്‍ വന്നു കഴിഞ്ഞ പിന്നെ ഒട്ടും നേരം ഉണ്ടാകുകയും ഇല്ല ..
ഹഹ .. കുറുമ്പന്‍മാരണല്ലേ …
പിന്നെ ഇത്തയെ കണ്ടപ്പോഴാണ് അല്പം ബോറടിക്ക് ആശ്വാസമായാത് .
അതിനു മറുപടി ഒന്നും വന്നില്ല .
ഞാന്‍ പറഞ്ഞത് അബദ്ധമായി പോയോ എന്ന് ഭയന്നു ,
അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും റിപ്ലെ വരാതിരുന്നപ്പോ ഞാന്‍ അകെ വല്ലാണ്ടായി , ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ ..
രണ്ടും കല്‍പ്പിച്ച് ഞാന്‍ ഒരു മെസേജ് കൂടെ അയച്ചു.
ഇത്ത ഞാന്‍ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല
സോറി ..
ഒരു അഞ്ചു മിനിറ്റ് കൂടെ കഴിഞ്ഞപ്പോഴാനു അതിനു മറുപട വന്നത് .
🙂 കുഴപ്പമില്ല ..
നാട്ടില്‍ നിന്ന ഒരു കാള്‍ വന്നപ്പോ ഞാന്‍ ബിസി ആയതാണ്.
ഓ ഞാന്‍ പേടിച്ചു ..
എന്തിനു ? ഹഹ ..