അതൊക്കെ ഒരു ത്രിൽ ആണ് പാത്തു…
ശരി .. ഉടുക്കാം
എടാ എന്നാലും, സാരിയിൽ അതൊക്കെ ചുറ്റി ഉടുക്കാൻ സമയം വേണ്…
ഓക്കേ… കഴിച്ച് കഴിഞ്ഞ് ഞാൻ ടൗണിൽ പോയി വരാം അപ്പോഴേക്കും റെഡി ആയി നിൽക്കണം..
മ്മ്…. നോക്കാം.,, അത് ഓക്കേ..
എന്താ ഉണ്ടാക്കിയത് കഴിക്കാൻ?
പത്തിരി ചിക്കൻ കറി ഉണ്ട്.
എന്നാ വാ കഴിക്കാം.
അങ്ങനെ ഞങ്ങൾ കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ പാത്തുവിനെ നോക്കി ഇരുന്നു….
എന്താ വിവേക്, നീ എന്നെ ആദ്യമായി കാണുകയാണോ… ഈ ഇരിപ്പിനു തന്നെ എൻ്റെ ചോര മൊത്തം ഊറ്റി കുടിച്ചാൽ നിനക്ക് പത്തിരി വേണ്ടി വരില്ല….
ഇൻ്റ പാത്തു ഒന്ന് തുടുത്ത് മൊഞ്ചത്തി ആയിട്ടുണ്ട്…..
ഒന്ന് പോടാ അവിടുന്നു…..
പാത്തു .. നമുക്ക് ബാൽക്കണിയിലേ സോഫയിൽ ഒരു വെറൈറ്റി ആക്കിയാലോ.. .
അയ്യെടാ അവൻ്റെ ഒരു പൂതി… ആരെങ്കിലും കാണും.. പാത്തു ഞാൻ കാര്യമായി പറഞ്ഞതാണ് ….
ഒന്നു പോടാ. നമുക്കു എൻ്റെ റൂമിൽ കിടക്കാം. എന്തെങ്കിലും കിട്ടാൻ നാട്ടുകാർ നോക്കി നിൽക്കുകയാണ്…
വേഗം കഴിച്ചിട്ട് പോയി വാ…
ഞാൻ കഴിച്ചു കഴിഞ്ഞു കൈ കഴുകി വാതിൽ പുറത്ത് നിന്നും അടച്ച് വണ്ടി എടുത്ത് പുറത്തേക്ക് പോയി…..
ഞാൻ പുറത്ത് പോയി വരുമ്പോഴേക്കും പാത്തു മൊഞ്ചത്തിയായി സാരി ഒക്കെ ഉടുത്ത് നിൽക്കാം എന്ന് പറഞ്ഞതാണ്…
ഞാൻ വൈകാതെ തിരിച്ചു വന്നു വണ്ടി പോർച്ചിൽ നിർത്തി വാതിൽ തുറന്നു അകത്തു കയറി , ഉടൻ തന്നെ വാതിൽ ഭദ്രമായി അടച്ച് പാത്തുവിൻ്റ ബെഡ് റൂമിലേക്ക് നടന്നു……
പാത്തൂ… ഞാൻ എത്തി…എന്ന് പറയുകയും ചെയ്തു…
ഞാൻ മുണ്ടും ഷർട്ടും ഊരി വച്ച് ഷോർട്സ് ഇട്ടു ബെഡിൽ കിടന്നു ചുമ്മാ മൊബൈൽ നോക്കി….. .
അല്പം കഴിഞ്ഞപ്പോൾ അതാ പാത്തു ഒരു ഗ്ലാസ് പാലുമായി റൂമിലേക്ക് കയറി വന്നു, പാൽ ഗ്ലാസ് മേശയിൽ വച്ച്… എന്നിട്ട് എൻ്റ അടുത്തേക് വന്നു…..
ഒരു കസവ് കരയുള്ള സെറ്റ് സാരിയാണ് വേഷം. അതിൽ പാത്തുവിനെ കാണാൻ നല്ല മൊഞ്ച് ഉണ്ടായിരുന്നു,, നീല കളറിൽ ഉള്ള ബ്ലൗസും, അതിൽ കൈ ബോർഡറിൽ കസവ് കര പിടിപ്പിച്ചിട്ടുണ്ട്…….