ശില : ഞാൻ പോണേണ്. എല്ലാരും കൂടെ അമ്പലത്തിൽ പോവാൻ റെഡിയാവുവാ. അരമണിക്കൂർകൊണ്ട് കുളിച്ചു റെഡിയായാൽ പോവാം.
കിച്ചു : അമ്മേം അച്ഛനും ഒക്കെ ഉണ്ടോ?
ശില : ഉണ്ട്. അമ്മ അച്ഛൻ ചേട്ടൻ ചേട്ടത്തി.
കിച്ചു : എന്നാ ഞാനില്ല. ഇച്ചിരേം കൂടെ ഉറങ്ങണം. തലവേദനിക്കുന്നു.
ശില : ആ ശെരി. തോന്നുമ്പോ എണീക്ക്.
“അമ്മേ അവൻ വരണില്ല. തലവേദനയാണ് പോലും.” ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ശില റൂമിന് പുറത്തേക്ക് നടന്നു.
കിച്ചു : ഡീ.. പതിയെ. തലവേദനയെന്ന് പറയാതെ.
എല്ലാവരും അമ്പലത്തിലേക്ക് ഇറങ്ങുന്ന വണ്ടിയുടെ ശബ്ദം കേട്ട് കിച്ചു എണീറ്റ് പുറത്തേക്ക് വന്നു. സഹിക്കാൻ പറ്റാത്ത തലവേദന. “വെള്ളം കൂട്ടാതെ അടിച്ചിട്ട് ഡീഹൈഡ്രേറ്റ് ആയിക്കാണും”. അവൻ കുറെ വെള്ളം എടുത്ത് കുടിച്ചു. കിണറ്റീന്ന് കോരിയ തണുത്ത വെള്ളത്തിൽ തല കുളിച്ചപ്പോ നല്ല ആശ്വാസം.
കിച്ചുവിന് കപ്പിൽ എടുത്തു വച്ച ചായ തണുത്ത് പാട കെട്ടിയിരുന്നു. അവനത് വാഷ് ബേസിനിൽ ഒഴിച്ച് വെള്ളം തിളപ്പിച്ച് കടുപ്പത്തിൽ ഒരുചായയിട്ട് കുടിച്ചു. ‘ഇപ്പൊ ഫ്രഷായി. ഇനിയൊരു നാല് ദോശേം കൂടെ കഴിച്ചാൽ എല്ലാം സെറ്റ്.’
ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ഇറയത്തിരുന്ന് മൊബൈലെടുത്ത് തോണ്ടി നോക്കി. വാട്സാപ്പിൽ ചേട്ടന്റെ കല്യാണ സ്റ്റാറ്റസിന് കുറെപേര് വിഷ് ചെയ്തിട്ടുണ്ട്. റിപ്ലേ ചെയ്യാനൊന്നും കിച്ചു നിന്നില്ല. അതിലൊരുത്തന്റെ വിഷ് കിച്ചുവിന് അത്ര സുഖിച്ചില്ല.
“നിന്റെ ചേട്ടന് ഹാപ്പി മാരീഡ് ലൈഫ്. നീ ഇങ്ങനെ തൂക്കിയിട്ട് നടന്നോ .”
“അവന്റെ ഡയലോഗ് കേട്ടാൽ തോന്നും കുറെ വെടിപൊട്ടിച്ചിട്ടുണ്ടെന്ന്. അറിഞ്ഞൊരു വാണം വിടാൻ അറിയാത്തവനാ.” കിച്ചു മനസ്സിൽ പുച്ഛിച്ചുകൊണ്ട് മൊബൈൽ മാറ്റിവച്ചു.