പൂർണ : ദേഷ്യം മാറീന്ന് അവൻ നേരത്തെ പറഞ്ഞു. നിങ്ങൾക്ക് എങ്ങനെ മനസിലായി അവന്റെ ദേഷ്യം മാറീന്ന്?
ജിഷ്ണു : എന്റെ അനിയനെ എനിക്കറിയില്ലേ. ചേട്ടത്തിയമ്മയെന്നാൽ അവന്റെ ചേച്ചിയെപ്പോലെ തന്നെ. അവൻ സ്നേഹിക്കട്ടെ.. അല്ലേടി?
പൂർണ : പിന്നല്ലാതെ. കൊച്ചിലേ എന്റെ ആഗ്രഹം ആയിരുന്നു കുസൃതിയായ ഒരനിയൻ. എന്തോ ചെയ്യാനാ. ഉള്ളതൊരു പെങ്ങളായിപ്പോയി.
ജിഷ്ണു : ഇതിച്ചിരി കുസൃതി കൂടിയ അനിയനാ..
ജിഷ്ണു പറയുന്നതിലെ ദ്വയാർത്ഥം മനസിലാവാതെ പൂർണ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ഉള്ളിൽ ചിരിച്ചുകൊണ്ട് ജിഷ്ണുവും സംസാരിച്ചു.
++++++++++++++++++++++++++++++++++++++++++++++++++++++++
സമയം : 12AM
പാതി സമാധാനത്തിൽ കിച്ചു ഉറങ്ങാനായി കിടന്നു. ശില അടുത്ത് നല്ല ഉറക്കം.
“ഒരു ടെൻഷനും ഇല്ലാതെ എന്ത് സുഖമായിട്ടാ ഇവൾ ഉറങ്ങുന്നേ. എന്റെ ജീവിതം ഇന്നലെ മുതൽ ബ്രേക്ക് ഇല്ലാത്ത വണ്ടിപോലെ ഓടിക്കൊണ്ടിരിക്കുവാ. എല്ലാം ഇവിടംകൊണ്ട് അവസാനിച്ചാൽ ഇനി ഒന്നിനും പോകാതെ ചീത്തയൊന്നും ആലോചിക്കാതെ ജീവിക്കണം. കിച്ചു മനസ്സിൽ ഉറപ്പിച്ചു.”
“നീ ഉറങ്ങിയോ” (വാട്സാപ്പിൽ ചേട്ടന്റെ മെസേജ്.)
“ഉത്തരം കൊടുക്കണോ? വേണ്ട. ഉറങ്ങിയെന്ന് വിചാരിച്ചോട്ടെ.”
ജിഷ്ണു : നിന്നെ ഇപ്പൊ ഞാൻ ഓൺലൈനിൽ കണ്ടതാ. വേഗം റിപ്ലൈ തന്നോണം.
കിച്ചു : ഇല്ല ചേട്ടാ. ഉറങ്ങിയില്ല. ഉറങ്ങാൻ കിടക്കുവായിരുന്നു. നല്ല ഉറക്കം വന്നു.
ജിഷ്ണു : ഉറക്കം കുറച്ച് കഴിഞ്ഞാലും വന്നോളും.നീ ഇപ്പൊ പുറത്തേക്ക് വാ.