ഒരു വിജ്രംഭിച്ച ഫാമിലി 2 [റിഷി ഗന്ധർവ്വൻ]

Posted by

കുളികഴിഞ്ഞു തോർത്തും ഉടുത്ത് റൂമിലേക്ക് നടക്കുമ്പോൾ പൂർണ കസേരയിൽ ഇരുന്ന് ടിവി കാണുന്നു. അവൻ അവളെ നോക്കി. കിച്ചുവിന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി പടർന്നു.

 

ശില : എന്താടാ ചേട്ടത്തി കാണാതെ നോക്കിനിന്ന് ചിരിക്കുന്നത്? ചേട്ടന്റെ ദേഷ്യൊക്കെ മാറിയോ?

 

കിച്ചു : അതൊക്കെ കുളികഴിഞ്ഞപ്പോ മാറി. വഴുക്കുപറഞ്ഞെന്ന് വച്ച് ദേഷ്യപ്പെട്ടിരിക്കാൻ പറ്റുവോ?

 

ശില : ഞാനിതെന്താ ഈ കേൾക്കുന്നേ? നിന്നെക്കാൾ അഞ്ചോ ആറോ വയസിന് മാത്രം മൂത്ത ചേട്ടത്തിയാ നേരത്തെ അത്രേം പറഞ്ഞത്. അതൊക്കെ മറന്നോ?

 

കിച്ചു : ഹഹ..നിനക്കപ്പോ ഞങ്ങള് വഴക്കിട്ടിരിക്കുന്നതാണോ കാണേണ്ടത്?

 

ശില : ഞാൻ നമിച്ചു. ഓന്ത് തന്നെ. ചേട്ടത്തീ… ഒന്നിങ്ങു വന്നേ. ഇതുവല്ലോം കേൾക്കുന്നുണ്ടോ?

 

പൂർണ : എന്താടി?

 

ശില : ഇങ്ങു വാ.

 

പൂർണ : എന്തുവാ? പറാ

 

ശില : ഇവിടൊരാൾ പറയുവാ കുളിച്ചപ്പോ ചേട്ടത്തിയോടുള്ള ദേഷ്യമൊക്കെ മാറീന്ന്.

 

പൂർണ : വീട്ടുകാരെ തമ്മിൽ തെറ്റിക്കാനാ ഞാൻ വന്നതെന്ന് പറഞ്ഞ കിച്ചുതന്നെയാണോ ഈ പറയുന്നേ?

 

കിച്ചു : തെണ്ടീ… നീ അതും പോയി പറഞ്ഞുകൊടുത്തോ?

Leave a Reply

Your email address will not be published. Required fields are marked *