പിറ്റേന്ന് വൈകുന്നേരം കളിക്കാനായി
പുറത്ത് പോയി തിരിച്ചു വന്നപ്പോൾ ഇക്ക
വീടിന്റ ഉമ്മറത്തു അമ്മയുമായി എന്തോ
സംസാരിച്ചു നില്കുന്നു.സീരിയസ് ആയ എന്തോ ആണെന്ന് മുഖഭാവം കണ്ടാൽ അറിയാം.
“ചതിച്ചോ ഭഗവാനെ.. ഇയാൾ എല്ലാം അമ്മയോട് പറഞ്ഞു കാണും….ഞാൻ മനസിൽ പറഞ്ഞു.പിന്നെ പതുക്കെ പടി കയറി ചെന്നു.