ഒരു ഉത്സവകാലത്ത് 2 [Suresh kumar]

Posted by

എന്റെ ഒപ്പം എത്തി..ചുവലിൽ കൈ ഇട്ട്

ഒപ്പം കൂടി.ഇടക്ക് ഇക്ക എന്റെ ചെവില്

സ്വകാര്യമായി ചോദിച്ചു..

മറ്റേതു പറയണോ..

എന്ത്.. എനിക്ക് മനസിലായില്ല.

മറ്റേ ബുക്കിന്റെ കാര്യം..ഇക്ക പറഞ്ഞു.

ഞാൻ ഞെട്ടി.. ഉം.. ഹും. ഞാൻ തലയാട്ടി.

അമ്മ തിരിഞ്ഞു നോക്കി.

..എന്തെ..അമ്മ ചോദിച്ചു..

ഹൈ… ഒന്നും ഇല്ല്യ.. ഇക്ക പറഞ്ഞു.

ശരി.. എനിക്ക് എന്താ തരാ…

ഇക്ക പിന്നെയും സ്വകാര്യം പോലെ ചോദിച്ചു .

ഇക്കയിൽ നിന്നു ചെറുതായി മദ്യത്തിന്റ മണം വരുന്നുണ്ട്. അയാളുടെ കണ്ണുകൾ എന്റെ അമ്മയുടെ നിതബത്തിൽ ആണ് എന്ന് ഈർഷ്യയോടെഞാൻ മനസിലായി.

 

എന്താ വേണ്ടേ… കാശ് ആവും ആവശ്യം എന്ന് കരുതി ഞാൻ.

പറയാം.. സമയം ആവട്ടെ.. ഇക്ക പറഞ്ഞു

ഒരുപാട് കാശ് ഒന്നും ഇല്ല കയ്യിൽ ഇക്ക.. ഞാൻ പറഞ്ഞു.

കാശ് ഒന്നും വേണ്ടഡാ.. ഇക്ക തോളിൽ തട്ടി പറഞ്ഞു.

പിന്നെ.. ഞാൻ ചോദിച്ചു.

ആലോചിച്ചു പറയാം.. ഞാൻ ഇക്ക പറഞ്ഞു.

എനിക്ക് ടെൻഷൻ ആയി. കാശ് അല്ലെങ്കിൽ പിന്നെ..

അതൊക്കെ ഉണ്ട്.. ഇക്ക ഒന്ന് ചിരിച്ചു..

പിന്നെ ഓനോട്‌ ഒന്നും പറയണ്ട.

ആരോട്.. ഞാൻ ചോദിച്ചു.

നിന്റെ തൊണക്കാരൻ ല്ലേ ഓനോട്‌.. ഇക്ക പറഞ്ഞു.

ഇല്ല.. ഞാൻ തലയാട്ടി.

എനിക്ക് എങ്ങനെ എങ്കിലും ഇതിൽനിന്ന് തല ഊരിയാൽ മതി എന്ന് ആയിരുന്നു മനസ്സിൽ. വീട്ടിൽ അമ്മ അറിഞ്ഞാൽ കഴിഞ്ഞു. നാണക്കേട് ആവും. നാട്ടിൽ അറിഞ്ഞാലും സ്ഥിതി അങ്ങനെ തന്നെ. അപ്പോഴേക്കും ഞങ്ങൾ സ്റ്റാൻഡിൽ എത്തി.ഒരു ജീപ്പ് ഫുൾ ആയി. പിറകിലും സൈഡ്ലും ഒക്കെ ആളുകൾ തൂങ്ങി

നില്കുന്നു..ഇതിൽ ഇനിയും പറ്റില്ല..

 

Leave a Reply

Your email address will not be published. Required fields are marked *