ജയൻ : ഓ ..പുള്ളി ഒരു ചെറുപ്പക്കാരൻ ആണല്ലോ, ഞാൻ കരുതി നമ്മിലൂടെ പ്രായം ഉള്ള ആരെങ്കിലും ആകുമെന്ന് .
ജോസഫ് : ഹ ഹ …നമ്മുടെ ഒരു അനിയൻ സുഹൃത് ആണ് , തന്നെ പോലെ തന്നെ ഒരുപാട് രേസ്ടുരന്റ്റ് ഉള്ള ആള , പുറത്തു ഒക്കെ ഉണ്ട് കുറച്ച.തനിക് പറ്റിയ ആള ..പരിചയപ്പെടുത്താം.
ജയൻ : ആണോ , ചെരുപ്പാകാരൻ ആണെകിലും ആള് കൊള്ളാല്ലോ .
ജോസഫ് : പിന്നല്ലാതെ ….താൻ വിചാരിക്കുന്ന അത്രക് ചെറുപ്പം ഒന്നുമല്ലടോ ..ഒരു 42 ,43 വയസൊക്കെ ഉണ്ട് ….അഹ് നമ്മുടെ സുമിയുടെ ഒക്കെ പ്രായം വരും . നല്ല ആള ,വിശ്വസിക്കാം ഒരുപാട് ബിസിനസ് ഐഡിയസ് ഒക്കെ ഉണ്ട് .
സുമി : തന്നെ പ്രായം ആണെന്ന് പറഞ്ഞപ്പോൾ സുമി ഒന്നുടെ അയാളെ നോക്കി, അവൾക് എന്തോ ഒരു ആകർഷണം തോന്നുന്ന പോലെ തോന്നി അയാളോട് .അവിടെ വായിനോക്കാൻ പറ്റിയ ഒരാളെ കണ്ടത് പോലെ അവളുടെ മനസ്സിൽ ഒരു കുളുർമ്മ തോന്നി.
പെട്ടന് ജോസഫ് അയാളെ വിളിച്ചു … ജോസഫ് : ബിനോയ്
അയാൾ അവരുടെ അടുത്ത വന്നു ജോസഫ് അവര്ക് അയാളെ പരിചയപ്പെടുത്തി കൊടുത്തു . ജോസഫ് : ബിനോയ് ഇതാണ് ജയകൃഷ്‌ണൻ ,ബിസിനസ്സ്മാൻ നീ കേട്ടിട്ടുണ്ടാകും .ഇത് ജയന്റെ വൈഫ് സുമിത്ര .ജയാ ഇതാണ് ബിനോയ് സേവ്യർ നിന്റെ ഒരു പിൻഗാമി എന്ന് വേണമെങ്കിൽ പറയാം ഹ ഹ ഹ ബിനോയ് : ഹലോ സർ കേട്ടിട്ടുണ്ട് ,നൈസ് ട്ടോ മീറ്റ് യു . സർ ഒക്കെ ആണ് എന്റെ ഇൻസ്പിറേഷൻ ബിസിനസ് ചെയ്യാൻ ആയിട്ട് . ഹലോ മാഡം.
ബിനോയ് സുമിത്രയോട് ഹലോ പറഞ്ഞപ്പോൾ അയാൾ കുറച്ച സമയം അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിന്ന് ,അവളും.അവരുടെ കണ്ണുകൾ കുറച്ച നിമിഷങ്ങൾ ഉടക്കി നിന്ന് ,പെട്ടന്ന് അവർ സ്വയബോധം വീണ്ടെടുത്ത്.
സുമിത: ഹായ് ..
ജയകൃഷ്‌ണൻ : ഹായ് ബിനോയ് ,എന്തായാലും താങ്ക്‌സ് താങ്കളുടെ നല്ല വാക്കുകൾക് .ഇരിക്ക് ,ജോസഫ് പറഞ്ഞു നമ്മുക് ഒരു എതിരാളി ആണ് താൻ എന്ന ഹ ഹ ഹ ..