അയ്യേ എനിക്കിഷ്ടം അല്ല വൃത്തികെട്ട സീൻ
ഓ ഒന്ന് പോ ഏട്ടാ സോങ്‌സ് അല്ലെ നല്ല രസം ഉണ്ട് കാണാൻ ഇതിലെന്തു വൃത്തികേട
അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല മാഡം ഇരുന്നു കണ്ടോ വേണേൽ അത് പോലെ ഡ്രസ്സ് ഇട്ടു ഇവിടെ നിന്ന് ഡാൻസും കളിച്ചോ ഞാൻ പോവാ
അപ്പോ അവൾ ചിരിച്ചോണ്ട് പറഞ്ഞു
കാണാൻ ആളുണ്ടങ്കിൽ ഞാൻ വേണേൽ ഡാൻസും കളിക്കും ….
ഓ ഡാൻസ് കളിക്കാൻ പറ്റിയ ഒരാൾ നയൻതാര ആണെന്ന വിചാരം …
നയൻതാരന്റെ അത്രയ്ക്ക് ഇല്ലേലും ഞാനും കളിക്കും ഡാൻസ്
അയ്യോ എനിക്ക് കാണണ്ട ഞാൻ ജംഗ്ഷൻ വരെ പോയിട്ട് വരാം…
അയ്യോ മോൻ കാണാൻ നിന്നാൽ ഇപ്പോ കാണിച്ചു തരും ഹും അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു
ഞാൻ പുറത്തിറങ്ങി ജംഗ്ഷനിലേക്കു നടന്നു വഴിയിൽ അടുത്ത വീട്ടിലെ സമീർ നെ കണ്ടു രണ്ടു കയ്യിലും വലിയ രണ്ടു കവർ നിറയെ സാധങ്ങളും ആയി അവൻ എനിക്ക് എതിരെ വരുന്നു
അവന്റെ ഉപ്പ ഗൾഫിലാണ് ഒരു ഇത്താത്ത ഉള്ളത് ഈ അടുത്ത് കല്യാണം കഴിച്ചയച്ചു ഇപ്പോ വീട്ടിൽ അവനും ഉമ്മയും മാത്രം
എന്താടാ ഒരു പാട് സാധനങ്ങൾ ഉണ്ടല്ലോ
അതേടാ ഇത്താത്ത യും അളിയനും വന്നിട്ടുണ്ട്
അളിയൻ നാളെ ഗൾഫിൽ പോവാണ് …
ഓ ശരിയട ഞാൻ ജംഗ്ഷൻ വരെ ഒന്ന് പോയി വരാം…
ഓക്കേ ഡാ ഞാൻ ഫ്രീ ആയിട്ടു വിളികാം എന്ന് പറഞ്ഞു അവൻ ആ ഭാരമുള്ള കവറുകളും തൂകി നടന്നു
ജംഗ്ഷനിൽ പോയി മൊബൈൽ റീചാർജ് ചെയ്തു
കുറച്ചു സ്‌നാക്‌സും മേടിച്ചു അവൾക്കു ഒരു ഡയറി മിൽക്കും മേടിച്ചു തിരിച്ചു വീട്ടിലേക്കു നടന്നു
മുൻവശത്തെ വാതിൽ ചാരി ഇട്ടിരുന്നു തള്ളി തുറന്നു അകത്തു കയറി ടീവി എല്ലാം ഓഫാക്കി അവൾ പോയിരിക്കുന്നു
ഞാൻ കൊണ്ട് വന്ന സാധങ്ങളുടെ പൊതി ടേബിളിൽ വച്ച് അതിൽ നിന്ന് ഡയറി മിൽക്ക് എടുത്തു അവളുടെ റൂമിലേക്ക് നടന്നു ചെറുതായി ചാരി ഇട്ട വാതിൽ തുറന്നു നോക്കിയപ്പോ അവൾ കമിഴ്ന്നു കിടന്നു ലാപ്പിൽ എന്തോ ചെയ്യുവാണ്
ഒരു ചുവന്ന ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്
ലാപ്പിലെ velichavum ഡ്രസ്സിന്റെ റെഡ് ക ളരും കൂടി ചേർന്നപ്പോ അവളുടെ വെളുത്ത മുഖത്ത് ഒരു പ്രതേക തിളക്കം കത്തിലെ വെള്ള കല്ലുള്ള ഫാൻസി കമ്മലിൽ വെളിച്ചം തട്ടി തിളങ്ങുന്നു
പെട്ടെന്ന് അവൾ തലയുയർത്തി നോക്കിയപ്പോ എന്നെ കണ്ടു ഒന്ന് ഞെട്ടിയോ എന്ന് ഒരു സംശയം…
എന്താ ഒളിഞ്ഞു നോക്കുന്നത്
പരുങ്ങൽ പുറത്തു കാണിക്കാതെ അവൾ ചോദിച്ചു
ഒളിഞ്ഞു നോക്കാൻ പറ്റിയ എന്താ ഇവിടെ ഉള്ളത് ഞാനും വിട്ടു കൊടുത്തില്ല
അവൾ എന്നെ ഒന്ന് നോക്കി പിന്നെ ലാപ്പിലേക്കു നോക്കി പതുക്കെ പറഞ്ഞു
നോക്കേണ്ട പോലെ നോക്കിയൽ അല്ലെ കാണു
ഒരു സ്നേഹ ഗാഥ [Sam leena]
Posted by