ഒരു സാധാരണക്കാരന്റ്റ കഥ 3 [Noufal Kottayam]

Posted by

സുമി : ” നാട്ടിൽ ഉണ്ടെങ്കിലും എല്ലാം കണക്കാ”
കൃത്യം ആ സമയത്ത് ഷഹാന ബാത്ത് റൂമിൽ പോകാനായി എഴുന്നേറ്റു. ഞാൻ പെട്ടെന്ന് ഫോൺ ഓഫാക്കി കമഴ്ത്തി വച്ചു. ഷഹാന തിരിച്ച് വന്ന് കിടന്ന് ഉറങ്ങി എന്ന് ഉറപ്പ് വന്നപ്പോൾ ഞാൻ ഫോണെടുത്ത് നോക്കി. സുമി അപ്പോൾ ഓൺലൈൻ ഇല്ലായിരുന്നു.
പിന്നെ ഇടയ്ക്കിടെ ഗുഡ് മോണിംഗ് ഒക്കെ അയക്കുന്നത് ഒഴിച്ചാൽ കൂടുതൽ ചാറ്റ് ചെയ്യാൻ അവസരം കിട്ടിയില്ല. കൂടാതെ അളിയൻ വന്നത് കാരണം പിന്നെ സുമിയെ കുറച്ച് ദിവസത്തേക്ക് രാത്രി ഓൺലൈൻ കണ്ടിട്ടില്ല.
അങ്ങനെ അളിയൻ ലീവ് കഴിഞ്ഞ് തിരിച്ച് പോകേണ്ട സമയമായി. എയർപോർട്ടിലേക്ക് വിടാനായി ഞങ്ങളും പൊയി. തിരിച്ച് വന്ന് 2 ദിവസം ഷഹാനയുടെ വീട്ടിൽ താമസിച്ചു.
<span;>ആ 2 ദിവസങ്ങളിൽ ആണ് സുമിയും ഞാനും തമ്മിലുള്ള ബന്ധം വഴി മാറിയത്.
അളിയൻ തിരികെ പോയത് ഒരു വെള്ളിയാഴ്ച ആയിരുന്നു. ഞായറാഴ്ച ഒരു ബന്ധുവിന്റ്റ കല്യാണം ഉള്ളത് കൊണ്ടാണ് ഞങ്ങൾ രണ്ട് ദിവസം തങ്ങിയിട്ട് പോകാൻ തീരുമാനിച്ചത്. ശനിയാഴ്ച വൈകുന്നേരം ആയപ്പോൾ അളിയന്റ്റ കുഞ്ഞിന് നന്നായി പനിക്കാൻ തുടങ്ങി. കല്യാണം നടക്കുന്നത് ഷഹാനയുടെ വീട്ടിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ദൂരെയാണ്. എല്ലാവരും കൂടി പോകാം എന്നാണ് കരുതിയിരുന്നത്. കുഞ്ഞിന്റ്റ പനി പ്ലാൻ എല്ലാം തെറ്റിച്ചു. അടുത്ത ബന്ധുവിന്റ്റ കല്യാണമായത് കൊണ്ട് പോകാതിരിക്കാനും വയ്യ. അത് കൊണ്ട് എല്ലാവരും പോകുന്നതിന് പകരം ഷഹാനയും കുട്ടികളും അവളുടെ പേരന്റ്റ്സും കൂടി പോകാം എന്ന് തീരുമാനിച്ചു. ഞാൻ രാവിലെ സുമിയെ കൂട്ടി കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോകാം എന്ന് സമ്മതിച്ചു. അങ്ങനെ ഞായറാഴ്ച രാവിലെ 8:30 ഓടെ കല്യാണത്തിന് പോകുന്നവർ വീട്ടിൽ നിന്ന് തിരിച്ചു. അവര് പോയതും ഞാൻ കുളിച്ച് റെഡിയായി വരാം എന്ന് പറഞ്ഞ് എന്റ്റ റൂമിലേക്കും സുമിയും കുഞ്ഞും റെഡിയാവാൻ അവരുടെ റൂമിലേക്കും പോയി. ഒൻപതേകാലോടെ ഞങ്ങൾ വീട് പൂട്ടി എന്റ്റ കാറിൽ ഡോക്ടറുടെ വീട്ടിലേക്ക് പോയി. ഡോക്ടറുടെ വീട് അടുത്ത് തന്നെ ആയിരുന്നു. വിളിച്ച് പറഞ്ഞിരുന്നത് കൊണ്ട് പെട്ടെന്ന് കാണാൻ പറ്റി. മോളെ നോക്കിയിട്ട് കാര്യമായ പ്രശ്നം ഒന്നും ഇല്ല വൈറൽ ഫീവർ ആണെന്നും മൂന്ന് ദിവസം മരുന്ന് കഴിച്ചിട്ട് കുറവില്ലെങ്കിൽ ഒന്നുകൂടി വരാനും പറഞ്ഞു…സമാധാനത്തോടെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. പോകുന്ന വഴി തന്നെ ഷഹാനയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അവർക്കും സമാധാനമായി. വീട്ടിൽ എത്തിയതും സുമി മോൾക്ക് മരുന്ന് കൊടുത്ത് ഉറക്കാനായി അവരുടെ മുറിയിലേക്ക് പോയി. ഞാൻ ഞങ്ങളുടെ മുറിയിൽ വന്ന് വസ്ത്രങ്ങൾ മാറി ഒരു ഷോർട്ട്സും ടീഷർട്ടും ധരിച്ച് കട്ടിലിൽ കിടന്ന് ഫോണെടുത്ത് വെറുതേ ഓരോന്ന് നോക്കിക്കോണ്ട് ഇരുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ സുമി മുറിയിലേക്ക് വന്നു…

Leave a Reply

Your email address will not be published. Required fields are marked *