ഒരു പ്രണയ കഥ 1

Posted by

ചിമിട്ടാ ഞാൻ പെട്ടടാ….  ങ്ങെ… ആ നാറി മൈൻഡ് പോലും ചെയ്യണില്ല ശരിക്കും പെട്ടു പുതുതായി വരുന്ന കുട്ടിയുടെ മുന്നിൽ വച്ച് അടി വാങ്ങാതിരിക്കാനുള്ള  ചിമിട്ടൻ നാറിടെ സൈക്കോളജിക്കൽ അപ്റോച്ച് .ഞാൻ ഏതായാലും പെട്ടു ഇനി കൂട്ടു പ്രതിയെ ഒപിക്കണം ഞാൻ തിരിഞ്ഞു മറിഞ്ഞും ശ്രമിച്ചു എവിടുന്ന് ഒരു തെണ്ടിയും മിണ്ടണ്ടില്ല അല്ലാത്തപ്പോ എട്ടും പത്തു പേര് ബോർഡിൽ ഷൈൻ ചേയ്യേണ്ടതാ ദൈവമേ റാണി ടീച്ചർ ക്ലാസിലേക്ക് വരുന്നു കൂടെ അതാ അവൾ വെളുത്ത് മെലിഞ്ഞ്  നീളൻ മുടിയുമായി പുതിയ കുട്ടി ഹാവൂ നെറ്റിയിൽ ചന്ദനക്കുറി അപ്പോ ഹിന്ദുവാണ് മം പ്രതീക്ഷക്ക് വകയുണ്ട് പക്ഷെ മുഖത്തൽപം ഗൗരവം അപ്പോ പഠിപ്പി തന്നെ ഓര് മാത്രമേ മുഖത്തെല്ലാം പുച്ഛം  മിന്നിക്കു  .:. ഇത് വീണ നമ്മുടെ ക്ലാസിൽ പുതുതായി വന്ന കുട്ടിയാണ് .. ടീച്ചറുടെ ഇൻട്രോ കഴിഞ്ഞു ഇനി കണ്ണ് ബോർഡിലോട്ടാ .വിവേക് സ്റ്റാൻഡ് അപ് പതിവ് ആജ്ഞ ഞാൻ എണീറ്റു.  ഇന്ന് പുതിയ കുട്ടി വന്നതല്ലേ തല്ലില്ല എനിക്കാണേൽ കണക്കിന് നല്ല മാർക്കും കിട്ടാറുള്ളതാ ചിമിട്ടൻ ആണേൽ പെട്ടേനെ  എന്നു ഞാൻ ആലോചിച്ച് തുടങ്ങിയതേ ഒള്ളു . ടീച്ചറ് ചിമിട്ടന്റെ നേരെ നോക്കി വടിയെടുത്ത് കൊണ്ടുവരാൻ പറഞ്ഞു മുഴുവിമിപ്പിക്കുന്നേനു മുന്നെ ആ മൈരൻ .8 മണീടെ കോമ്രേഡിനേക്കാളും സ്പീഡിൽ ഒരു പോക്ക് . നൻപൻ ഡാ .. പോയിട്ട് ഉള്ളതിൽ ഏറ്റവും വലിയ ചൂരൽ തന്നെ എടുത്ത് കൊണ്ടുവന്നു  പിന്നെ ചടങ്ങ് നടന്നു ഞാൻ കൈ നീട്ടി അടി കിട്ടി ഞാൻ ഹൗ എന്ന് വക്കുമ്പോൾ എല്ലാവരും ചിരിച്ചു പുതിയ കുട്ടിയും ചിരിച്ചു. എനിക്ക് തൃപ്തിയായി  ടീച്ചറ് മാലാഖയായി ക്ലാസ് തുടർന്നു …   അങ്ങനെ ആദ്യ ദിനം നാണം കെട്ടു .പിന്നെന്തിനേറെ പറയാൻ ഈ ഒന്നാം തിയതി അടി വാങ്ങിച്ചാൽ അതു ആ മാസം മുഴുവൻ കിട്ടുമത്രെ ഞാനിയിട്ട് അത് തെറ്റിച്ചില്ല .എന്തിനും ഏതിനും എന്റെ കൂടെ ഉണ്ടായിരുന്ന ചിമിട്ടൻ ഇപ്പോ നല്ല പിള്ള  ,ഒരു പെണ്ണു വന്നതിന്റെ മാറ്റവേ. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു തകൃതിയായി ഓണപ്പരീക്ഷയും കഴിഞ്ഞു  ഇനി ഒണാഘോഷത്തിന്റെ ദിനമാണ്  പെൺപിള്ളേരെ എല്ലാവരെയും സാരിയിൽ കാണാല്ലോ കൂട്ടത്തിൽ നല്ല വടയും  ഹം. കാറ്റടിക്കുമ്പോൾ സെറ്റ് സാരിയുടെ ഇടയിലൂടെ വട കാണാൻ ഒരു രസം തന്നെ ആയിരിക്കും അടി.. പൊളിയേയ് ..

ഓണത്തിന്റെ മെയിൽ അട്രാക്ഷൻ അത്തപ്പൂക്കള മത്സരമാണ് അതിനാണേൽ 7 പേർക്കേ പങ്കെടുക്കാൻ സാധിക്കു ..ആൾക്കാരെ റ്റീച്ചർ ആണ് തിരഞ്ഞെടുക്കുന്നത് ..സൂപ്പർ.എന്റെ പേര് ഒരു കാരണവശാലും വരില്ല എന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു പക്ഷെ ഞാൻ പ്രാർത്ഥിച്ചത് എന്റെ രാജുമോന് വേണ്ടി എന്റെ ചിമിട്ടൻ രാജുമോന് ഇനി ഞാനില്ലാതെ അവൻ മാത്രം വന്നാൽ എന്റെ ദേവി അങ്ങനെ ഒന്നു സംഭവിവക്കരുതെ എന്ന് ദേവിയോട് പ്രാർത്ഥിച്ച്

Leave a Reply

Your email address will not be published. Required fields are marked *