:മോളൂ, ഇവിടെ ഇങ്ങനൊരാൾ നിപ്പുണ്ട്, മറക്കരുത് കേട്ടോ.
:മറക്കാൻ പറ്റിയൊരാള്. ഇന്നു ആദ്യത്തെ മധുരം സ്വീകരിക്കാൻ ഏറ്റവും അർഹൻ എന്റെ ശരത്കുട്ടനാ.അവൻ പറഞ്ഞതുപോലെ എക്സാം നല്ല മാർക്കിൽ പാസ്സായതിന്.എൻട്രൻസ് എഴുതി മെറിറ്റിൽ തന്നെ കുസാറ്റിൽ കയറിയില്ലേ.കൂടാതെ ഇന്നത്തെ ഒരേ ഒരു ഗസ്റ്റും. അവൾ ഒരു കഷ്ണം കേക്കെടുത്ത് മഹേഷിന്റെ വായിലേക്ക് തിരുകി.
അയാൾ ഒന്നു ചമ്മി. എല്ലാവരും കേക്ക് പങ്കിട്ടു. അമ്മമാർ സദ്യയുടെ തിരക്കിലേക്ക് നീങ്ങി. അച്ചന്മാർ ചെറുതായി മിനുങ്ങുന്നു. മഹേഷ് ഫോണിൽ ആരുമായോ ലോകം മാറ്റിമറിക്കുന്ന ചർച്ചയിൽ ആണ്.
വൃന്ദ ശരത്തുമായി റൂമിൽ എത്തി. ഇപ്പോൾ ശരത്തിന്റെ പഠനകാര്യങ്ങൾ അവളാണ് നോക്കുന്നത്. കൂടാതെ സാമ്പത്തികമായും സഹായങ്ങൾ അവനു നല്കിപ്പോരുന്നു.അവളുടെ വീട്ടുകാർക്കും അതിൽ എതിർപ്പില്ലായിരുന്നു. എല്ലാവരുടെയും കണ്ണിൽ മാതൃകാ അധ്യാപിക – വിദ്യാർത്ഥി ബന്ധം. അതായിരുന്നു അവർ. റൂമിൽ എത്തിയപ്പോൾ അവൻ അവന്റെ പോക്കറ്റിൽ നിന്നും ഒരു കൊച്ചു ഡപ്പ പുറത്തെടുത്തു.
:ഇതെന്താ ശരത്തെ ഇത്
അവനത് വൃന്ദക്ക് സമ്മാനിച്ചു അവളത് തുറന്നുനോക്കി. അതിൽ നീലക്കല്ലു പതിപ്പിച്ച കുഞ്ഞു മോതിരം. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അവനെ വാരിപ്പുണർന്നു ചുംബനം കൊണ്ട് മൂടി.
:കുട്ടാ, നീയെന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ.ഓരോ നിമിഷവും അതിൽ വീർപ്പുമുട്ടിക്കുന്നേ. അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു
:എനിക്ക് സ്നേഹിക്കാൻ വേറെ ആരാ ഉള്ളെ ടീച്ചറെ
:ഈ സ്നേഹത്തിനു ഞാൻ…. ഞാനെന്താടാ പകരം തരിക.അവളുടെ കണ്ണുകൾ നിറഞ്ഞു
:എനിക്ക് ഒന്നും വേണ്ട ടീച്ചറെ, എന്നും ഒരുനോക്ക് കണ്ടാൽ മതി.
:പിന്നെ എന്റെ കുട്ടൻ എത്ര പൈസ കളഞ്ഞു ഇന്നിതു വാങ്ങാൻ. എവിടുന്നു കിട്ടി. അവൾ അവന്റെ മൂക്ക് പിടിച്ചു തിരിച്ചു.
:കൂട്ടിവച്ചതും, ചില്ലറ പാർട്ട് ടൈം ജോലിയൊക്കെ ചെയ്തു കിട്ടിയതാ ടീച്ചറെ. പിന്നെ വല്യ പൈസ ഒന്നുമായില്ല.
:എന്തിനാ എന്റെ കുട്ടാ അത് ചിലവാക്കിയേ അത് കയ്യിൽ വച്ചൂടാരുന്നോ.
:എന്റെ ടീച്ചറിന്റെ പിറന്നാളിന് ഞാൻ എന്തേലും സമ്മാനം തരണ്ടേ….
:അവൾ അവനെ ഇറുകെ പുണർന്നു, അതെനിക്ക് നീ എപ്പോഴേ തന്നെടാ കുട്ടാ. എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത,എന്റെ ജീവിതത്തിന് അർത്ഥം ഉണ്ടാക്കിയ സമ്മാനം. അതിൽ കൂടുതൽ എനിക്ക് എന്താടാ വേണ്ടേ. പറയെടാ. അവൾ കരഞ്ഞുതുടങ്ങി.
:അവൻ ചോദ്യഭാവത്തിൽ അവളെ ഒന്നു നോക്കി.
:അതിനുത്തരം എന്നവണ്ണം അടുത്തുകിടന്ന തൊട്ടിലിലേക്ക് അവളും…….