കമ്പനിക്ക് 4 .7 ലക്ഷം രൂപയുടെ നഷ്ടം.. സംഗതി ആർക്കും മനസിലായില്ല.. പക്ഷെ വെളിയിൽ അറിഞ്ഞാൽ എന്റെ ഊറി പോവും എന്ന മാത്രമല്ല ഞാൻ ആകാത്ത ആവുകയും ചെയ്യും.. വളരെ അധികം പേടിച്ചാണ് കുറച്ചു നാൾ ഞാൻ ആ ഓഫീസിൽ നിന്നത്.. പിന്നെ ആ വിഷയം അങ്ങ് തണുത്തു
അങ്ങനെ ഇരിക്കെ ഒരു ദിവസം വൈകിട്ട് എനിക്ക് അർജുന്റെ കാൾ വന്നു ..
“മാഡം… എനിക്ക് ഒന്ന് കാണണം അല്ലോ …” ഒരു ആക്കിയ സ്വരത്തിൽ പറഞ്ഞു് ..
“ങ്ങും… ഒഫീഷ്യൽ കാര്യങ്ങൾ ഓഫീസിൽ ടൈമിൽ പറഞ്ഞ മതി!” ഞാൻ പതിവുപോലെ റഫ് ആയി.
“മാഡത്തിന്റെ ഒരു ട്രാൻസാക്ഷൻ സ്റ്റെമെന്റ്റ് എന്റെ കൈൽ കിടീട് ഉണ്ട്… അത് ഒന്ന് കാണിക്കാനാ .. നിങ്ങടെ ഓഫീസ് ക്ലീൻ ചെയ്തപ്പോ ലാപ്ടോപ്പിൽ മെയിൽ വന്നത് ഞാനിങ്ങു ഫോർവേഡ് ചെയ്തു ”
ഞാൻ ഒന്ന് കിടുങ്ങി… ഈശ്വരാ.. ആ ലെറ്റർ അവൻ എവിടെങ്കിലും കാണിച്ചാൽ..
“അർജുൻ….”
“മാഡം ആള് കൊള്ളാമല്ലോ!” പെട്ടെന്നു ഫോണിൽ ആനന്ദിന്റെ ശബ്ദം “കൊറച്ചു നാൾ ഇനി ഉള്ളിൽ കെടക്കാനൊള്ള വകുപ്പ് ഉണ്ട്!”
“ആനന്ദ് പ്ലീസ് ,,, ഞാൻ അത് ഒരു അത്യാവിഷത്തിന്..”