ഞാൻ വണ്ടിയിൽ ഇരുന്നു ഡ്രസ്സ് മാറി. അവൻ അത് ഇടങ്കണ്ണു ഇട്ടു നോക്കുന്നത് ഞാൻ വലംകണ്ണിട്ടു നോക്കി. അവന്റെ കണ്ണ് വീണ്ടും സ്പ്രിങ്ങിൽ ഫിറ്റ് ചെയ്ത പോലെ പുറത്തോട്ടു ചാടി.
ഡ്രെസ്സൊക്കെ മാറിയപ്പോ അവൻ “ഇനി എന്താ പരിപാടി? ഞാൻ ഹാഫ് ഡേ ലീവ് എടുത്തു. ജെയിൻ നു ഇപ്പൊ ഓഫീസിൽ പോണ്ട എങ്കിൽ നമുക്ക് ഒന്ന് കറങ്ങിയിട്ടു വരാം “
എന്തായാലും എച് ആർ തള്ള ഹാഫ് ഡേ കട്ട് അടിക്കും. എന്നാൽ പിന്നെ കറങ്ങിയിട്ടു വരാം. ഹല്ലാ പിന്നെ.
“എനിക്കും ഇനി ഉച്ചക്ക് ശേഷം കയറിയാൽ മതി. എവിടെയാ പോവാ?”
“എന്റെ വീട്ടിൽ പോവാം. ഞാൻ നല്ല ഭക്ഷണം ഉണ്ടാക്കി തരാം.”
“അപ്പൊ കപിൽ മാരീഡ് അല്ല?”
“അല്ല”
ഹാവൂ.. മനസ്സിൽ ആണ് പറഞ്ഞതെങ്കിലും അത് പുറത്തു ചാടി. അവൻ അവൻ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. ഞാൻ വീണ്ടും വളിഞ്ഞ ചിരി..
വീട്ടിൽ പോകുന്ന വഴിക്ക് ഞങൾ പലതും സംസാരിച്ചു നല്ല കമ്പനി ആയി. അവനും ഞങ്ങടെ പോലെ വേറെ നാല് പയ്യൻമാരുമായി റൂം ഷെയർ ചെയ്തിട്ടാണ് താമസിക്കുന്നത്.
അവന്റെ ഫ്ലാറ്റ് എത്തി, ഞാൻ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നു. അവൻ ഫ്രിഡ്‌ജിൽ നിന്ന് തണുത്ത ജ്യൂസ് എടുത്തു തന്നു. ഇനി ഇതിൽ മയക്കുമരുന്ന് എങ്ങാനും?? അങ്ങനെ സംശയിച്ചു നിൽക്കുമ്പോൾ അവൻ എന്റെ ഗ്ലാസിൽ നിന്ന് പകുതി എടുത്തതു അവന്റെ ഗ്ലാസിൽ ഒഴിച്ചു കുടിച്ചു.
“പേടിക്കണ്ട ജെയിൻ “
ഞാൻ വീണ്ടും വളിഞ്ഞ ചിരി
ജ്യൂസ് കുടിച്ചതും എനിക്ക് മുള്ളണം. ഞാൻ ബാത്രൂം ചോദിച്ചു. അവൻ കാണിച്ചു തന്നു.
ബാത്‌റൂമിൽ പോയി മൂത്രമൊഴിക്കുമ്പോഴാണ് ഞാൻ വേസ്റ്റ് ബിന്നിൽ ശ്രദ്ധിച്ചത്.
കർത്താവേ. ഒരു കോണ്ടം അല്ലെ അത് ?? അതെ. കോണ്ടം തന്നെ. ബാച്ചലേഴ്‌സ് താമസിക്കുന്ന ഫ്ലാറ്റിൽ കോണ്ടം??? ആകെ മൊത്തം ടോട്ടൽ വശപിശകാണാല്ലോ
ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പഴേക്കും കപിൽ കിച്ചണിൽ കയറിയിരുന്നു. ഞാനും പിന്നാലെ കയറി. കുറച്ചു നേരം അവൻ കുക്ക് ചെയ്യുന്നതും നോക്കി നിന്നു , കുറെ കത്തിയടിച്ചു. അതിന്റെ ഇടക്ക് അവൻ ഞാൻ പ്രതീക്ഷിക്കാതെ എന്റെ മാറിലേക്ക് നോക്കിയിട്ടു