റോസു – ഞാൻ എന്ത് പറയാനാ എല്ലാം നിങ്ങളുടെ രണ്ടുപേരുടെയും ഇഷ്ടം..
പിന്നെ അഖിലേ…എന്നാ അവൾ വരുന്നത്.. അവളെയും കൂടി നമ്മുടെ ഫാമിലി ചേർക്കണ്ട… ഇനി കൂടുമ്പോൾ അവളും കാണണം…
അഖിൽ – അവൾ വരുന്ന പന്ത്രണ്ടാം തീയതി വരും, ഇനി 4 ദിവസം കൂടി ഉള്ളൂ.. . ഇപ്പോൾ വീഡിയോ കോൾ വിളിക്കും.. ഞാനിന്നു ഇവിടെയാണെന്ന് അവളോട് പറഞ്ഞിട്ടുണ്ട്..
റോസു – ആഹാ എന്നിട്ട് എനിക്ക് മെസ്സേജ് ഒന്നും അയച്ചില്ലല്ലോ അവൾ…
അഖിൽ – ഇന്ന് വൈകിട്ട് ആണ് ടിക്കറ്റ് എടുത്തത്, ഇപ്പോൾ ഇങ്ങോട്ട് വരാൻ ഉള്ള സാധനങ്ങളൊക്കെ വാങ്ങാനുള്ള തിരക്കിലാണ് ആയിരിക്കും.. വീഡിയോകാൾ വിളിക്കുമ്പോൾ കാണാല്ലോ…
അങ്ങനെ കുറച്ചു നേരം സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ട് ഞങ്ങളിരുന്നു.. അഖിൽ അപ്പോഴും ഒരു കൈ മാത്രം ഉടുത്തു കൊണ്ട് ഞങ്ങളുടെ കൂടെ ഇരുന്നു..റോസുവിന് അവൻ ഉള്ളതുകൊണ്ട് ഉള്ള ഒരു ബുദ്ധിമുട്ട് ഒഴിവാക്കാൻ അത് ആവശ്യമായിരുന്നു.. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം… ഞങ്ങൾ ഡിന്നർ കഴിച്ചു തീരാറായപ്പോൾ ആതിര വീഡിയോ കോൾ വിളിച്ചു…
അഖിൽ – എടീ ഞങ്ങൾ കഴിക്കുവായിരുന്നു.. കഴിഞ്ഞു..
ആതിര – നീയെന്നാ ഡ്രസ്സ് ഒന്നും ഇടാതെ ആണോ അവിടെ ഇരിക്കുന്നത്…. അവരൊക്കെ എന്തു വിചാരിക്കും.. അവൾ അവിടെ ഉള്ളതല്ലേ…
ഞാൻ ചാടിക്കേറി ആ ഫോൺ വാങ്ങി..
ഞാൻ – ഹലോ ആതിര…അതൊന്നും കുഴപ്പമില്ല അവൻ ഇവിടെ എങ്ങനെ വേണേലും നടന്നോട്ടെ അവന്റെ സ്വന്തം വീടല്ലേ….
ആതിര – ഹായ് ജിമ്മി.. അവൻ ഇപ്പോൾ അവിടെ പെറ്റു കിടക്കുവാണോ.. ഞാനിപ്പോൾ അങ്ങ് വരും.. ..
ഞാൻ – ആ പെട്ടെന്ന് വാ… എന്നിട്ട് നമുക്ക് വയറൊക്കെ വീർപ്പിക്കണ്ടേ… അതിനല്ലേ ഇങ്ങോട്ട് വരുന്നത്
ആതിര – അതെ അതെ വീട്ടീന്ന് ഒരു രക്ഷയുമില്ല.. നിങ്ങളും താമസിക്കേണ്ട.. അല്ലേ പിന്നെ ഉണ്ടായില്ലെന്നു വരും..
ഞാൻ – ആദ്യം നിങ്ങളുടെ സക്സസ് ആകുവാണേൽ… ഞങ്ങളും നോക്കാം…
ആതിര – എന്തിയെ അവൾ എന്തിയേ..ഞാൻ അവളോട് പറഞ്ഞില്ല ആയിരുന്നു വരുന്ന കാര്യം..