ആണ്, ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിന്
അടിസ്ഥാനം. അത് രാഹുൽ ഒരു കല്യാണം ഒക്കെ കഴിക്ക് അപ്പോൾ മനസ്സിലാകും.. പക്ഷെ ഭാര്യയെ കൂട്ടിലടച്ച കിളി ആക്കരുത്… ഇത് പോലെ എല്ലാ സുഖങ്ങളും കൊടുക്കണം.
രാഹുൽ – എനിക്ക് അങ്ങനെ ഒന്നും ചിന്തിക്കാൻ സാധിക്കുന്നില്ല ചേച്ചി.. കഴുത്തിൽ താലികെട്ടി ഒരു ജന്മം മുഴുവൻ പരസ്പരം വിശ്വാസത്തോടുകൂടി ഒരുമിച്ചു ജീവിക്കേണ്ട സ്വന്തം ഭാര്യയെ, എനിക്ക് ഓർക്കാൻ കൂടി പറ്റുന്നില്ല…
റോസു – അതൊക്കെ പൂർണ്ണമായും ശരിയാണ് രാഹുൽ. അങ്ങനെ ജീവിക്കുന്ന കപ്പിൾസ് ആണ് നമ്മളിൽ അധികവും. അത് നമ്മുടെ സാമൂഹിക വ്യവസ്ഥിതി കാരണം അങ്ങനെ ജീവിക്കേണ്ടിവരുന്ന താണ്… അതുപോലെതന്നെ അവരിൽ അവിഹിതത്തിന് കുറവൊന്നും ഇല്ലല്ലോ.
പക്ഷേ ഞാൻ ഇപ്പോഴും എന്റെ ഭർത്താവിന്റെ വിശ്വസ്തയായ ഭാര്യയാണ്. എന്നിലെ സ്ത്രീയെ പൂർണ്ണ ആക്കിയത് എന്റെ ഭർത്താവാണ്… അല്ലെങ്കിൽ ഞാനും എല്ലാ സ്ത്രീകളെയും പോലെ ഒരു സാധാ ഭാര്യയായി ഈ ലോകത്ത് ജീവിച്ചു പോയേനെ..
ഞാൻ – അതൊക്കെ വഴിയെ ശരിയായിക്കോളും രാഹുൽ.. രാഹുലിനു താൽപര്യമുണ്ടെങ്കിൽ മാത്രം ഇങ്ങനെ ഒക്കെ ചെയ്താൽ മതി. അല്ലെങ്കിൽ വിവാഹശേഷം എല്ലാം നിർത്തി പുതിയൊരു ജോലിയിലേക്ക് തിരിഞ്ഞാൽ മതിയല്ലോ.
രാഹുൽ – എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ.. ബുക്കിംഗ് ഒക്കെ കഴിഞ്ഞിട്ട് ഞാൻ പറയാം… പിന്നെ ചേച്ചിക്ക് പ്രിവ്യൂ ഷോയ്ക്ക് ഇടാനുള്ള ഡ്രസ്സ് ഒക്കെ ഞാൻ തന്നെ സെലക്ട് ചെയ്തു ഡിസൈൻ ചെയ്തു തന്നോളാം.. എന്റെ ഗിഫ്റ്റ് ആയിട്ട് കൂട്ടിയാൽ മതി …
റോസു – എന്താ രാഹുൽ അങ്ങനെ അങ്ങ് പോകാതെ, ഇവിടെ ഞങ്ങളുടെ വീട്ടിൽ ആദ്യമായിട്ട് വന്നിട്ട് ഒന്നും കഴിക്കാതെ എങ്ങനാ….
ഞാൻ – അതെ രാഹുൽ ഇവിടെ അടുത്ത് ഒരു റസ്റ്റോറന്റ് ഉണ്ട്, നമുക്ക് അവിടെ നിന്ന് ഓർഡർ ചെയ്യാം… കഴിച്ചിട്ട് വേണമെങ്കിൽ ഇവിടെ തന്നെ കൂടാം..