അവർക്കൊക്കെ ചേച്ചിയുടെ പെർഫോമൻസ് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ.. പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല… അപ്പോൾ നിങ്ങൾ അവിടെ തന്നെ ഉണ്ടെങ്കിൽ അവർക്കൊക്കെ ചേച്ചിയെ നേരിട്ടുകണ്ട് ബോധ്യപ്പെടുമല്ലോ.. പിന്നെ തുടർന്നുള്ള എഗ്രിമെന്റ് കാര്യങ്ങളൊക്കെ നേരിട്ട് സംസാരിച്ചു, തീരുമാനിക്കുകയും ചെയ്യാം…
ഒന്നും നിർബന്ധമുള്ള കാര്യങ്ങളല്ല താൽപര്യമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി.
ഞാൻ – അതു കൊള്ളാമല്ലോ രാഹുൽ… ഞങ്ങൾക്ക് എന്തായാലും താല്പര്യം മാത്രമേ ഉള്ളൂ.. പുതിയ ഒരുപാട് പേരെ പരിചയപ്പെടാനും പുതിയൊരു ഇൻഡസ്ട്രി ലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു അവസരമല്ലേ കളയണ്ട. എന്തായാലും ആ പാക്കേജ് കളയണ്ട , ഡേറ്റ് ആ സമയത്തേക്ക് നോക്കി എല്ലാം ബുക്ക് ചെയ്താൽ മതി..
പിന്നെ നാല് പേർക്കുള്ള പാക്കേജ് ആണല്ലോ.. അപ്പോൾ ആ പാക്കേജിൽ തന്നെ രാഹുൽ കൂടി വരുകയാണെങ്കിൽ നേരത്തെ തന്നെ ഞങ്ങളുടെ കൂടെ വന്നു അവിടുത്തെ കാര്യങ്ങളൊക്കെ സെറ്റ് ആകാമല്ലോ .. നമുക്കൊരു അടിപൊളി ട്രിപ്പ് ആക്കി മാറ്റാം.. അല്ലെടീ… ഇനി നിനക്ക് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോണം.
റോസു – എനിക്ക് എന്ത് എതിർപ്പ് വരാനാ, b സന്തോഷമുള്ള കാര്യം അല്ലെ.. രാഹുൽ അല്ലേ..
ഞാൻ – അവൾക്ക് ഇപ്പോൾ ആരായാലും കുഴപ്പമില്ല അങ്ങനത്തെ ഒരു അവസ്ഥയാ… എങ്ങനെ നടന്ന പെണ്ണ അല്ലേ രാഹുൽ..
ഞങ്ങൾ എല്ലാവരും ചിരിച്ചു…
രാഹുൽ – എനിക്ക് നിങ്ങളുടെ കൂടെ വരുന്നതിന് സന്തോഷമേ ഉള്ളൂ… ഞാനെങ്ങനെ അങ്ങോട്ട് ചോദിക്കും എന്ന് വിചാരിച്ചിരിക്കുകയായിരുന്നു…
ഞാൻ – കണ്ടോടി രാഹുലിന്റെ ഒരു സ്നേഹം കണ്ടോ…
ഇത്രേം നേരമായപ്പോഴേക്കും അവൾ രാഹുലിനെ നോക്കി വെള്ളം ഇറക്കാൻ