പുള്ളി പതുക്കെ ഉരുളാൻ തുടങ്ങി. “അത്… നീ എന്റെ കയ്യെത്തുന്ന ഡോറത്തു തന്നെ ഉണ്ടായിരുന്നു. ഹോസ്പിറ്റൽ ആയോണ്ടുള്ള പേടിയൊക്കെ ഞാൻ അങ്ങ് മറക്കും നീ ഇങ്ങനൊക്കെ കാണിച്ചാൽ.”
“ആഹാ. എന്നാൽ അതൊന്നു കാണണമല്ലോ. തനിക്കതിനുള്ള ധൈര്യമൊന്നും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.” ഞാനും വിട്ടില്ല.
“ഹ്മ്മ്. നമുക്ക് നോക്കാം.”
“ഐ ആം വെയ്റ്റിംഗ്… :P”
“എനിക്ക് തിരിച്ചെന്തു തരും?” പുള്ളി ചോദിച്ചു.
“അത് നമുക്ക് അപ്പൊ നോക്കാം. തന്നെ നിരാശപ്പെടുത്തില്ല.” ഞാൻ പറഞ്ഞു.
“എന്നാൽ ശെരി. ഞാൻ challenge അക്‌സെപ്റ് ചെയ്യുന്നു.”
മറുപടിയായി ഞാൻ എന്നേറ്റിരുന്നു ഒരു സെൽഫി അയച്ചു. വലതു കയ്യിൽ ഒരു തംബ്‌സപ്. ഇടതുകൈയി വച്ച് പതുക്കെ എന്റെ ബൂബ്സ് ഒന്ന് സപ്പോർട്ട് ചെയ്തു പിടിച്ചു, ടാങ്ക്‌ടോപ്പിനു മുകളിലൂടെ കുറച്ചു ക്ലീവേജ് കാണിക്കാനായി. മുടി അഴിച്ചിട്ടിരുന്നു. കുറച്ചു മുടി എന്റെ നെഞ്ചത്തൂടെ കിടന്നു.
പുള്ളീടെ റിപ്ലൈ വരാൻ കുറച്ചു വൈകിയപ്പോ എനിക്ക് മനസ്സിലായി പുള്ളിക്ക് പിക് ഇഷ്ടമായി എന്ന്. പുള്ളി പറഞ്ഞു, ” എങ്ങനാടോ ഈ ബോംബ് താൻ ഹോസ്പിറ്റലിൽ വരുമ്പോ ഒളിച്ചുവെക്കുന്നെ? പിന്നെ ഒരു തരത്തിൽ നല്ലതാ. അല്ലെങ്കിൽ എന്റെ പാണിയൊന്നും നടക്കത്തില്ല.”
അടുത്ത ദിവസം രാവിലെ മുതലേ ആകെ ഒരു വിറയലായിരുന്നു. പുള്ളി എന്തായിരിക്കും ചെയ്യാൻ പോകുന്നത്? ഒരു പക്ഷം പുള്ളി അതിരു വിട്ടു ഒന്നും ചെയ്യില്ല എന്നും, സേഫ് ആയിട്ടേ നിൽകുകയുള്ളൂ എന്ന ഒരു ധൈര്യം. മറുപക്ഷം പുള്ളി എന്തെങ്കിലും ചെയ്യണം എന്നുള്ള ഒരു കടി മൂത്ത ആഗ്രഹം. റൗണ്ടിനിടക്കൊക്കെ പുള്ളീടെ ഒരു നോട്ടമുണ്ടായിരുന്നു. തുണിയുരിക്കുന്ന നോട്ടം എന്നൊക്കെ പറയില്ലേ? പുള്ളിക്കറിയാമായിരുന്നു പുള്ളി ഇന്ന് എന്ത് ചെയ്യും എന്നൊരു പേടി എനിക്കുണ്ടെന്നു. അത് മാക്സിമം മുതലെടുത്തു എന്നെ കളിയാക്കിച്ചിരിക്കുന്നുണ്ടായിരുന്നു.