ഞങ്ങളുടെ ചാറ്റിലെ സംസാരം എനിക്ക് വളരെ ഇഷ്ടമായി തുടങ്ങി. ഒരു ഫിൽറ്ററും ഇല്ലാതെ. ഞങ്ങൾക്കു രണ്ടാൾക്കും തോന്നുന്നതൊക്കെ തുറന്നു പറയാൻ പറ്റി. അന്നങ്ങനെ അതിരുവിട്ട സംസാരം ഒന്നും ഉണ്ടായില്ല. ഞങ്ങളുടെ റിലേഷന്ഷിപ് സ്റ്റാറ്റസിനെ സംസാരിച്ചു. പുള്ളിയുടെ ബയോയിൽ പറഞ്ഞത് പോലെ ഷോർട് ടെർമിനാണ് ഞാനും ഇവിടെ വന്നിരിക്കുന്നത് എന്നും, ഞാൻ ഇത് മുൻപും ചെയ്തിട്ടുണ്ട് എന്നും ഞാൻ പുള്ളിടെ അടുത്ത് ക്ലിയർ ആക്കി. പുള്ളി ഇത് വല്ല ദിവ്യപ്രണയം ആണെന്നൊന്നും വിചാരിക്കാൻ പാടില്ലല്ലോ.
പുള്ളി എന്റടുത്തു ഇതിനു മുൻപുള്ള അനുഭവങ്ങളെ പറ്റി ഒക്കെ ചോദിച്ചു. ഞാൻ കുറച്ചൊക്കെ പറഞ്ഞു. ഹോസ്പിറ്റലിലെ ഏതു സീനിയർ ഡോക്ടർ ആണെന്ന് പുളളി എന്നെക്കൊണ്ട് പറയിക്കാൻ ശ്രമിച്ചു.. പക്ഷെ ഞാൻ പറഞ്ഞില്ല. ഡോണയുടെ കൂടെയുള്ള എന്റെ ഇരിപ്പുവശത്തിന്റെ കാര്യം പുള്ളിക്കറിയാമല്ലോ. ഞാൻ പറഞ്ഞു,
ഞങ്ങൾ പലതും ചെയ്തിട്ടുണ്ടെന്നു. പക്ഷെ ഞാൻ ഇത് പറഞ്ഞുന്നു അവളുടെ അടുത്ത് പറയല്ലേ എന്ന് u പുള്ളിയെ കൊണ്ട് പ്രോമിസ് ചെയ്യിച്ചു. എല്ലാം കഴിഞ്ഞപ്പോ പുള്ളിയുടെ ഒരു കമന്റ്, ” അപ്പൊ നമ്മുടെ രണ്ടുപേരുടെയും പ്രശ്നം കടി തന്നെ.” എനിക്കതു കേട്ടപ്പോ ഒരു നാണമോ, ഒരു സമാധാനമോ, ഒരു ആകാംഷയോ എന്തൊക്കെയോ തോന്നി.
അടുത്ത ദിവസവും റൗണ്ട്സ് സാധാരണപോലെ പോയി. പുള്ളി പക്ഷെ ഒന്ന് മയപ്പെട്ടു. ഒരു പരിചയവും, അടുപ്പവും ഒക്കെ കാണിച്ചു. എന്നെ ഇടക്കെടക്ക് സൂക്ഷിച്ചു നോക്കുന്നതൊക്കെ ഞാൻ ശ്രദ്ധിച്ചു. നേരത്തെ ഒക്കെ ഞാൻ അത് ചുമ്മാതാണെന്നു വിചാരിച്ചു വിട്ടേനെ. പക്ഷെ ഇപ്പൊ എനിക്ക് പുള്ളിടെ മനസ്സിൽ എന്താണെന്നു അറിയാം. അതുകാരണം പുള്ളി എന്നെ കുറച്ചൂടെ നോക്കണം എന്നും തോന്നി. പുള്ളിക്ക് കാണാൻ ഉള്ളത് കൊടുക്കണം എന്നും തോന്നി. അന്ന് ഞാൻ പുള്ളിയുടെ റൂമിലോട്ടു പോകാൻ കൂടുതൽ കൂടുതൽ കാരണങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരുന്നു.