ഞാൻ -” ഓഹ് കം ഓൺ ബേബി ഓഹ് യാ..”
അമ്മ -”ഇങ്ങനെ പോയാല്‍ നിനക്കു ഞാൻ സ്പെഷ്യല്‍ ആട്ടിന്‍ സൂപ്പ് ഉണ്ടാകുന്നുണ്ട്. എന്നെ നീ ഒരു ജോളി ആകല്ലേ.”
ഞാൻ -” അയ്യോ വേണ്ടായേ…”
”എന്ന എന്റെ പൊന്നുമോന്‍ ചെല്ല് ”
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
അങ്ങനെ ഫുഡ് ഓക്കേ കഴിച്ച് ഒരുറക്കം ഓക്കേ കഴിഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി .
നാടൊക്കെ ഒന്ന് ചുറ്റി പഴയ ചങ്ങായിമാരെ കാണാമെന്ന് എന്ന് കരുതി ഇറങ്ങിയതാ..
പണ്ടാരകാലന്മാർക്കെല്ലാം ജോലി കിട്ടി പോയെന്ന്.
ആകെ ഡാഷ് പോയ ഡാഷിനെ പോലെ ആയി ഞാൻ.
പണ്ട് ജോലി ഒന്നും വേണ്ടടാ നമക് വീട്ടുകാരെ മുടിപ്പിച്ച ജീവിക്കാമെന്ന് പറഞ്ഞ കുരുപ്പുകളാ ഇപ്പോ പണി എടുത്ത് കുടുംബം പോറ്റുന്നു .
ഇനി പറഞ്ഞിട്ട് കാര്യമില്ല.
ഞാൻ നടന്ന് അടുത്തുള്ള അമ്പല കുളത്തിൽ പോയി ഇരുന്നു.വല്ല കുളിസീനും കിട്ടിയാലോ എന്ന് കരുതി ചെന്നതാ…
ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറയുന്നപോലെ ആയി . പണ്ടത്തെ പോലെ ഒന്നും അല്ല വീട്ടിൽ ഷവർ വച്ചതോടെ എല്ലാം കുളി വീട്ടിൽ ആക്കി.ആകെ പോസ്റ്റ് ആയി ഇരിക്കുമ്പോൾ ആയിരുന്നു പുറകില്നിന്നൊരു വിളി
”സേട്ടാ …”
ഞാൻ ആരാണെന്ന് അറിയാൻ ആകാംഷയോടെ തിരിഞ്ഞ നോക്കി.
”സേട്ടാ google pay ഉണ്ടോ…?”
ഒരു ബംഗാളി പയ്യൻ ആയിരുന്നു അത്.
പാവം കാശിന് എന്തെങ്കിലും അത്യാവശ്യം കാണും
”ആഹ്ഹ മോനെ ഉണ്ടല്ലോ…കാശു വല്ലതും വേണോ…ഞാൻ വീണെങ്കില്‍ ഒരു 1000 ബക്ക്സ് അയച്ച് തരാം.”
”അയ്യോ വേണ്ട സേട്ടാ…സേട്ടന്‍റെ കയ്യിൽ ഒരു രംഗോലി എടുക്കാൻ ഉണ്ടോ..? എന്റെ കയ്യിൽ മൂന്ന് ദിയ ഉണ്ട്. ”
കെട്ടിവച്ച ബില്‍ഡപ്പെല്ലാം മരടിലെ ഫ്ളാറ്റ് പോലെ ദേ കിടക്കുന്നു.
മൈര് അവനും അവന്റെ പൂറ്റിലെ google pay യും പോടാ പ്രാന്താ….ഞാൻ അവനെ ഓടിച്ച വിട്ടു
ഇനിയിപ്പോ ഇവിടെ നിന്നിട്ടും കാര്യം ഇല്ല..ഞാൻ ഒരു ഫുള്‍ജാറും തട്ടി നേരെ വീട്ടിലേക് തിരിച്ചു.
വീടിന്റെ അടുത്തെത്താറായപ്പോ അതാ വീടിന്റെ പുറത്തു ഒരു കാർ.
” ആരാ ഈ നേരത്ത് …”
ഞാൻ ഗേറ്റ് തുറന്നു നടന്നു.