ഇപ്പോ ദിവ്യാ മോളെ കാണാൻ എന്ത് ചുന്ദരിയാ…
ഞാൻ അപ്പോൾ നാണം കൊണ്ട് ചൂലി പോയി.
എടി വാ…. നമുക്ക് ഇറങ്ങാം…
ചേച്ചി എന്നേം കൊണ്ട് നേരെ വെളിയിലോട്ടു ഇറങ്ങി കാറിൽ കേറി…
ചേച്ചി അവിടെ എത്തുന്ന വരെ എനിക്കുള്ള ഉപദേശം ആയിരുന്നു..
എന്തേലും ഒരു അനുസരണ കേടു കാട്ടിയാൽ എന്നെ വെച്ചേക്കില്ല എന്നാണ് മിസ്ട്രിസിന്റെ ഭീഷണി… അങ്ങനെ കുറെ നേരം വണ്ടി ഓടിച്ചതിനു ശേഷം വൈകിട്ട് ഒരു 3.00 മണി ഓടെ ചേച്ചി വണ്ടി ഒരു വലിയ വീടിനു മുന്നിലേക്ക് ഒടിച്ചു കേറ്റി. ഇത്രയും നേരം വണ്ടിയിൽ ഇരുന്നതിനുള്ള ഷീണം മുഴുവനും എന്നിലുണ്ട്.
മോളെ വാ വണ്ടിയിൽ നിന്നും ഇറങ്ങു സ്ഥലം എത്തി, മോളെ നോക്കി ഒരാള് ഇവിടെ ഉണ്ട്…
ഞാൻ ആകാംഷയിലാണ് എന്നെ ആരാണ് ഈ വേശത്തിൽ കാണാൻ ഇവിടെ ഇരിക്കുന്നത്.
ചേച്ചി എന്നേം കൊണ്ട് നേരെ വീട്ടിലോട്ടു കേറി ചെന്നു കാളിംഗ് ബെൽ അടിച്ചു.
ഞാൻ ആരുടെയാണ് ഈ വീട് എനോർത്തു അമ്പരന്ന് നികുകയാണ്.
പെട്ടന്നു ആ വാതിലുകൾ തുറക്കപ്പെട്ടു.
ഞാൻ ഞെട്ടി തരിച്ചു പോയി അത് ശാലിനി ആയിരുന്നു. കോളേജിലെ എന്റെ ലവെർ ഞാൻ തേച്ചിട്ടു പോയവളാണ് അവൾ. അവളെ കണ്ടതും എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാതെ ആയി പോയി. അവളും മിസ്ട്രിസും കൂടി പരസ്പരം കെട്ടി പിടിച്ചു, അവർ ഭയങ്കര thik ഫ്രണ്ട്സ് ആണെന്ന് എനിക്ക് മനസിലായി..
എടി ദേ നി ആഗ്രഹിച്ച പോലെ എന്റെ അനിയത്തിയെ ഞൻ നിനക്ക് തരിയേണ് ഫ്രൈഡേ വരെ ഇവളെ നി എടുത്തോ സാറ്റർഡേ മമ്മി വരുന്നതിനു മുന്നേ പെണ്ണിനെ നി വീട്ടി എത്തിച്ചേക്കണം കേട്ടല്ലോ…
എന്ന് പറഞ്ഞു ചേച്ചി തിരിഞ്ഞു.
എടി നി പോകുകയാണോ ഒരു ഗ്ലാസ് കാപ്പി പോലും കുടിച്ചില്ലല്ലോ..
എടി എനിക്ക് വീട്ടി കുറച്ചു ഗെസ്റ്റ് ഇന്നു വരും നി അവളെ സ്വീകരിച്ചു ഇരുത്തു..
എന്ന് പറഞ്ഞു ചേച്ചി എന്നെ നോക്കി പറഞ്ഞു
ദിവ്യ മോളെ ഫ്രൈഡേ വരെ നി ശാലിനി ചേച്ചീടെ കൂടെ ഇവിടെ സുഖായിട്ടു നിക്കണേ. അനുസരണ കേടു ഒന്നും കാണിച്ചേക്കല് ചേച്ചീടെ മാനം കളഞ്ഞേക്കല്ലെടി…