അതല്ല ഞാൻ നോക്കിയത് എന്റെ മോൾ നിന്റെ കൂടെ ആണ് ഇത്ര ആക്റ്റീവ് ആയും ഇത്ര ഹാപ്പി ആയി കളിക്കുന്നത്…
ഞാൻ : അതെന്താ..??
ഫർഹ : അവൾ വീട്ടിൽ ഒന്നും ഇങ്ങനെ കളിക്കാറില്ല..
ഞാൻ : അതെന്താ വീട്ടിൽ ആരും കളിക്കാൻ ഇല്ലേ..?? ഹസ്ബൻഡ് ഇല്ലേ..??
ഇവിടന്നാണ് ഞങ്ങൾ തമ്മിൽ ഉള്ള പേർസണൽ സംസാരം തുടങ്ങുന്നത്…
ഫർഹ : ഹസ്ബൻഡ് ഉണ്ട്.. ആൾക്ക് മോളെ ആയിട്ട് കളിക്കാൻ ഒന്നും സമയം ഇല്ല.. ഫുൾ ബിസി ആണ്..
ഞാൻ : ആണോ.. അത് കൊഴപ്പല്ല ഇപ്പൊ എന്തായാലും ഞാൻ ഉണ്ടല്ലോ മോളും ഹാപ്പി ആണ് പിന്നെ എന്താ പ്രോബ്ലം..
ഫർഹ : പ്രോബ്ലം ഒന്നും ഇല്ല… ഞാൻ ജസ്റ്റ് പറഞ്ഞതാണ്..
ഞാൻ : ഓക്കേ..
ഫർഹ : നീ എന്തിനാ ഇങ്ങനെ സിഗരറ്റ് വലിക്കുന്നത്.. നല്ലതല്ല.. എനിക്ക് തീരെ ഇഷ്ടം അല്ല.. പിന്നെ മോൾ ഹാപ്പി ആയത് കൊണ്ട് മാത്രം ആണ് ഞാൻ നിന്റെ കൂടെ കളിപ്പിക്കുന്നത്..
അത് എനിക്കും തോന്നി.. നല്ല സ്മെൽ ആണല്ലോ..
ഞാൻ : അത് ടെൻഷൻ ഉള്ളത് കൊണ്ടാണ്..
ഫർഹ ഒന്ന് മൂളി
അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു..ഞാൻ ആ കുട്ടിക്കും ഫർഹ പറഞ്ഞത് കൊണ്ടും സിഗരറ്റ് മാറ്റി വേപ്സ് വേടിച്ചു.. അതാവും മണം ഉണ്ടാവില്ലല്ലോ..
അങ്ങനെ കൊറേ ദിവസം കടന്ന് പോയി.. ഒരു ദിവസം തിരക്ക് കാരണം എനിക്ക് പോവാൻ പറ്റിയില്ല… പിറ്റേ ദിവസം പോവാനും കുറച്ച് ലേറ്റ് ആയി… ഞാൻ പോയപ്പോൾ ആ കുട്ടി എന്നത്തേയും പോലെ സന്തോഷത്തിൽ അല്ല… എന്നെ കണ്ടതും എന്റെ അടുത്തേക്ക് ഓടി വന്നു… ഞാൻ ആ കുട്ടിയെ എടുത്തു തോളിൽ ഇട്ടു.. ഫർഹ എന്നെ നോക്കി ചിരിച്ചു ഒപ്പം കണ്ണിൽ നിന്നും വെള്ളം വരുന്നതും ഞാൻ കണ്ടു..
ഞാൻ : എന്ത് പറ്റി