ഒരു ദുബായ് പ്രണയ കഥ
Oru Dubai Pranaya Kadha | Author : Kuttoos
ഒരു ദുബായ് പ്രണയ കഥ..
പ്രിയപ്പെട്ട കൂട്ടുകാരെ കൂട്ടുകാരികളെ… ഇവിടെ ചിലർക്ക് എന്നെ പരിജയം ഉണ്ടാവും.. എന്നെ പ്രണയിച്ച എന്റെ ടീച്ചർ എന്ന അനുഭവം ഞാൻ ഇവിടെ എഴുതിയിയിരുന്നു… വായിക്കാത്തവർക്ക് താല്പര്യം ഉണ്ടേൽ വായിക്കാം..
ഇതും എന്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവം ആണ്..
NB : കമ്പി മാത്രം ആഗ്രഹിച്ച് വരുന്നവർ ഇത് വായിക്കരുത്.. റിയാലിറ്റി ആയത് കൊണ്ട് അങ്ങനെ തന്നെ എഴുതാണ്..
ഞാൻ ഇപ്പോൾ ദുബായിൽ ആണ് ഉള്ളത്.. ഇനി നമുക്ക് സംഭവത്തിലേക്ക് കടക്കാം..
ഞാൻ വർക്ക് ചെയ്യുന്നത് ദുബായിലെ അത്യാവശ്യം നല്ല ഒരു പോർഷ് ഏരിയയിൽ ആണ്.. ചുറ്റിലും ഫ്ലാറ്റുകൾ ആണ്.. അതിൽ ഒരു ബിൽഡിങ്ങിൽ ആണ് എന്റെ ഓഫീസ്… അത്യാവശ്യം തെറ്റില്ലാത്ത ഒരു ജോലിയാണ് എനിക്ക്.. തെറ്റില്ലാത്ത ജോലി ആയത് കൊണ്ട് തന്നെ അത്യാവശ്യം ഫ്രീ ടൈം ഉണ്ട്..
ഫ്രീ ടൈമിൽ ചായയും സിഗരറ്റും ആണ് എന്റെ കൂട്ട്.. ഓഫീസിന്റെ അടുത്ത് ഒരു ചെറിയ പാർക്ക് ഉണ്ട് .. ഞാൻ ഫ്രീ ടൈമിൽ അവിടെ ചെന്ന് ഇരിക്കും.. വൈകുനേരം സമയങ്ങളിൽ ഫാമിലീസ് ഒക്കെ വരാറുണ്ട്.. അവിടെ സ്ഥിരമായി വരുന്ന ഒരു കുട്ടിയെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..
ഒരു ചെറിയ കുട്ടി.. കുട്ടി മാത്രം അല്ല ഉമ്മയും ഉണ്ട്ട്ടാ.. കുട്ടീടെ ഉമ്മാടെ പേര് ഫർഹ എന്നാണ്.. ഫർഹ ഒരു ഒന്നൊന്നര മുതലാണ്.. എങ്ങിനെയാ വർണിക്കാ എന്നൊന്നും എനിക്ക് അറിയില്ല അത്രേം മൊഞ്ചാണ്.. ഫർഹയെ കണ്ടിട്ടാണ് ഞാൻ ആ കുട്ടിയെ കൂടുതൽ ഇഷ്ടപ്പെട്ടത് എന്നും പറയാം.. എനിക്ക് പിന്നെ ഒരു നിഷ്കളങ്കമായ മുഖം ആയത് കൊണ്ട് കുട്ടികൾക്കൊക്കെ എന്നെ പെട്ടെന്ന് ഇഷ്ടപ്പെടും.. അങ്ങനെ ആ കുട്ടിക്കും എന്നെ ഇഷ്ടമായി..
പിന്നെ എന്നും ആ കുട്ടി എന്റെ അടുത്ത് വരും ഞങ്ങൾ കളിക്കും.. അത് സ്ഥിരം ആയി.. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫർഹ എന്നോട് സംസാരിക്കുന്നത്.. ആദ്യം ഒക്കെ നോർമൽ സംസാരം മാത്രം ആയിരുന്നു… ഒരു ദിവസം ഞാനും കുട്ടിയും കൂടെ കളിച് കൊണ്ടിരിക്കുമ്പോൾ ഫർഹ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടാർന്നു… അത് കണ്ടപ്പോൾ ഞാൻ പോയി എന്താ ഇങ്ങനെ നോക്കുന്നത് ഞാൻ കുട്ടിയെ പിടിച്ചു കൊണ്ട് പോവൊന്നുള്ള എന്ന് പറഞ്ഞു.. അപ്പോൾ ചിരിച്ചിട്ട് എന്നോട് പറഞ്ഞു..