ആലീസ് ഒരു വെള്ളയിൽ നീല പൂക്കളുള്ള സാരിയും, നീല ബ്ലൗസും.. മുഖത്ത് വരാൻ പോകുന്നതിനെ കുറിച്ച് ഒരു ധാരണയുള്ള പോലെ..
എന്റെ കണ്ണുകൾ ആ ദേഹത്തിൽ ഒന്നോടി നടന്നു.. മിതമായ വണ്ണം, ഒതുങ്ങിയ മുലകൾ, വിയർപ്പൊട്ടി നിൽക്കുന്ന കക്ഷം.. ജോസിനെപ്പോലെ തന്നെ വെളുത്ത നിറം.. ഭയം കൊണ്ട് ആണെന്ന് തോന്നുന്നു ആ കണ്ണുകൾ അങ്ങോട്ടു മിങ്ങോട്ടുമോടുന്നു.
എന്റെ കണ്ണുകൾ ആലീസിനെ കൊത്തി വലിക്കുന്നത് കണ്ടു ജോസ് ഒന്നു മുരടനക്കി.
ഞാൻ അയാളെ തറപ്പിച്ചു നോക്കിയപ്പോൾ അയാൾ ഒന്ന് ചൂളി…
പിന്നെ പതിയെ കൈയിൽ ഇരുന്ന ബാഗ് തുറന്നു കുറച്ചു സ്വർണ്ണാഭരണങ്ങൾ എടുത്തു നടുവിലെ ടീപ്പോയിലേക്ക് വച്ചു. ഒപ്പം ഒരു ബാങ്ക് പാസ്സുബൂക്കും, ചെക്ക് ബുക്കും കൂടി..
ഞാൻ ജോസിനെ നോക്കിക്കൊണ്ട് ആ പാസ്സ് ബുക്ക് മറിച്ചു നോക്കി. ആറു ലക്ഷത്തി മുപ്പത്തിനായിരം രൂപ അതിൽ ബാക്കിയുണ്ട്… ചെക്ക് ബുക്ക് നോക്കി അതിൽ ആറു ലക്ഷത്തി മുപ്പത്തിനായിരം എഴുതി സൈൻ ചെയ്തൊരു ചെക്ക്.
“അത് മുഴുവൻ കുഞ്ഞെടുത്തോ.. ഞങ്ങളെ ഒന്ന് വെറുതെ വിട്ടാൽ മതി. ” അയാൾ ദയനീയതയോടെ പറഞ്ഞു.
ഞാൻ ബുക്ക് രണ്ടും മേശപ്പുറത്തേക്ക് ഇട്ടു. പിന്നെ ഓർണമെൻറ്സ് നോക്കി. എല്ലാം പുതിയ ഫാഷനിൽ ഉള്ളവ.
“ഇത് മൊത്തം എത്രയുണ്ട്?” ഞാൻ ഓർണമെന്റ്സിൽ തൊട്ടു കൊണ്ട് ചോദിച്ചു.
“53 പവൻ “..ആലീസാണ് മറുപടി പറഞ്ഞത്. ഞാനവളെ നോക്കിയൊന്ന് ചിരിച്ചു.
“മൊത്തം ആലീസിന്റെ സെലക്ഷ്ൻ ആവുമല്ലോ.. കൊള്ളാം.. നല്ല സെലക്ഷൻ സെൻസുണ്ട്..” ഞാനവളെ അഭിനന്ദിച്ചു.
ആ സാഹചര്യത്തിലും അവളുടെ മുഖമൊന്നു ക്ഷണനേരത്തേക്ക് തെളിഞ്ഞു.
പിന്നെ ഞാൻ ഒന്ന് നിവർന്നിരുന്നു. എന്തോ പറയാൻ തയാറെടുക്കുന്ന എന്നെ രണ്ടു പേരും സാകൂതം നോക്കി..
………………………
“അപ്പോൾ ജോസേ 6 മാസം കൊണ്ട് താൻ ഇവിടെ നിന്നടിച്ചുമാറ്റിയത് അഞ്ചു ലക്ഷത്തി നാൽപത്തിമൂവായിരം രൂപയാണ്..
ഞാനിത് പോലീസ് കേസ് ആക്കിയാൽ അവർ താൻ ഇവിടെ ജോലിക്ക് ചേർന്ന കാലം തൊട്ടുള്ളത് കണക്കു കൂട്ടും.. ഇപ്പോൾ നാലു കൊല്ലം ആയില്ലേ?.. ” അയാൾ അതേയെന്ന് തലയാട്ടി…